Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഉരുക്ക് പ്രതിരോധവും എംബാപ്പെയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2018, 07:47 am IST
in Sports

മോസ്‌ക്കോ: ലോക കിരീടത്തിലേക്കുളള ദൂരം കുറയുകയാണ്. ഇനി ഏഴു മത്സരങ്ങള്‍ മാത്രം. ഏഴാം മത്സരത്തില്‍ പുതിയ അവകാശികളെ നിശ്ചയിക്കപ്പെടും. എട്ട് ടീമുകളാണ് അവശേഷിക്കുന്നത്. കലാശപ്പോരാട്ടത്തിലേക്ക് വഴി തുറക്കുന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ഇന്ന് ആരംഭിക്കും. ആദ്യ ക്വാര്‍ട്ടറില്‍ മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സും ഉറുഗ്വെയും മാറ്റുരയ്‌ക്കും. രാത്രി 7.30 നാണ് പോരാട്ടം. രണ്ടാം മത്സരത്തില്‍ ബ്രസീല്‍ ബെല്‍ജിയത്തിനെ നേരിടും. രാത്രി 11.30 ന് കിക്കോഫ്.

നിഷ്‌നി നോവ്‌ഗോറോഡ് സ്‌റ്റേഡിയത്തിലാണ് ഉറുഗ്വെ- ഫ്രാന്‍സ് മത്സരം . ലോകകപ്പിലെ വീരനായകനായി മാറുന്ന കൗമാര താരം കൈലയിന്‍ എംബാപ്പെയും ഉറുഗ്വെയുടെ ഉരുക്ക് പ്രതിരോധവും തമ്മിലുള്ള പോരാട്ടമാകും ഈ മത്സരം.

ഈ ലോകകപ്പിലെ ഏറ്റവും മികച്ച പ്രതിരോധനിരയുള്ള ടീമാണ് ഉറുഗ്വെ. ക്യാപ്റ്റന്‍ ഡീഗോ ഗോഡിന്‍ നയിക്കുന്ന പ്രതിരോധനിരയില്‍ ജോസ് ജിമെനെസ്, മാര്‍ട്ടിന്‍ കാസറസ്, ഡീഗോ ലാക്‌സള്‍ട്ട, ഗോളി ഫെര്‍നാന്‍ഡോ മുസ്‌ലേര  എന്നിവരാണ് അണിനിരക്കുന്നത്.

ഗ്രൂപ്പ് മത്സരങ്ങളില്‍ ഈ പ്രതിരോധനിര ഒരു ഗോള്‍ പോലും വഴങ്ങിയില്ല. പ്രീക്വാര്‍ട്ടറിലാണ് അവരുടെ വലയില്‍ പന്തുകയറിയത്. പോര്‍ച്ചുഗലിന്റെ പെപെയാണ് ഉറുഗ്വെ പ്രതിരോധത്തെ കീഴടക്കിയത്. പെപെ ഗോള്‍ നേടിയെങ്കിലും മത്സരത്തില്‍ ഉറുഗ്വെ ജയിച്ചുകയറി.

വേഗം കൊണ്ട് പ്രതിരോധത്തെ കീറിമുറിക്കുന്ന ഫ്രാന്‍സിന്റെ കൈലിയന്‍ എംബാപ്പെയ്‌ക്ക് ഈ ലോകകപ്പില്‍ ഇതുവരെ ഉറുഗ്വെയുടെതുപോലുള്ള ഉരുക്ക് പ്രതിരോധനിരയെ നേരിടേണ്ടിവന്നിട്ടില്ല. അതിനാല്‍ എംബാപ്പെയ്‌ക്ക് ഗോളിക്കാന്‍ അദ്ധ്വാനിക്കേണ്ടിവരും. എംബാപ്പെയെ പിടിച്ചുകെട്ടിയാല്‍ ഉറുഗ്വെ സെമിയിലേക്ക് കുതിക്കും.

അര്‍ജന്റീനക്കെതിരായ മത്സരത്തില്‍ എംബാപ്പെ വേഗം കൊണ്ട് അത്ഭുതം തീര്‍ത്തു. കുതിച്ചുപായുന്ന ഈ കൗമാര കുതിരയെ പിടിച്ചുകെട്ടാന്‍ അര്‍ജന്റീയുടെ പ്രതിരോധതത്തിന് കഴിഞ്ഞില്ല. എണ്ണം പറഞ്ഞ രണ്ട് ഗോളുകള്‍ നേടി എംബാപ്പെ ഫ്രാന്‍സിനെ ക്വാര്‍ട്ടറിലേക്ക് കടത്തിവിട്ടു. മൂന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് അവര്‍ ജയിച്ചുകയറിയത്.

ഗ്രൂപ്പ് ഘട്ടത്തില്‍ നിറംമങ്ങിയ ഫ്രാന്‍സ് പിന്നീട് സൂപ്പര്‍ കളിയാണ് പുറത്തെടുത്തത്. അര്‍ജന്റീനക്കെതിരായ മത്സരത്തിലേതുപോലെ എംബാപ്പെയെ മേയാന്‍ അനുവദിക്കില്ലെന്ന് ഉറുഗ്വെ വ്യക്തമാക്കി കഴിഞ്ഞു. ഫ്രാന്‍സ് സ്‌ട്രൈക്കര്‍മാരായ എംബാപ്പെയേയും ഗ്രീസ്മാനെയും തടഞ്ഞുനിര്‍ത്താന്‍ അവര്‍ തന്ത്രം മെനഞ്ഞുകഴിഞ്ഞു.

പരിക്കേറ്റ സ്‌ട്രൈക്കര്‍ എഡിസണ്‍ കവാനിയുടെ അഭാവം ഉറുഗ്വെയുടെ ഗോളടിയെ ബാധിച്ചേക്കും. പോര്‍ച്ചുഗലിനെതിരായ പ്രീ ക്വാര്‍ട്ടറില്‍ കവാനിയുടെ രണ്ട് ഗോളാണ് ഉറുഗ്വെയ്‌ക്ക് വിജയമൊരുക്കിയത്. ഈ മത്സരത്തില്‍ പരിക്കേറ്റ കവാനി പൂര്‍ണ ആരോഗ്യം വീണ്ടെുത്തിട്ടില്ല. അതേമസയം, പരിശീലനത്തിനിടയ്‌ക്ക് പരിക്കേറ്റ സ്‌ട്രൈക്കര്‍ ലൂയി സുവാരസ് ആരോഗ്യം വീണ്ടെടുത്തു. സുവാരസ് ഇന്ന് കളിക്കാനിറങ്ങും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു വിഡ്ഢിയില്‍ നിന്ന് ബംഗാളിന് മോചനം: മാര്‍ക്കണ്ഡേയ കട്ജു

India

ശശി ശേഖര്‍ വെമ്പതി സിബിഎഫ്സി ചെയര്‍മാന്‍

Kerala

പശുകളെ മോഷ്ടിച്ചു; തൊടുപുഴയില്‍ ലീഗ് നേതാവ് അറസ്റ്റില്‍

India

ഓപ്പറേഷന്‍ സിന്ദൂര്‍ ഒന്നാം വാര്‍ഷികം: ഭാരതം ഒന്നും മറക്കില്ല, ഭാരതം ഒന്നിനും മാപ്പ് നൽകില്ല’

Main Article

ഇടതു-വലതു വോട്ടുകച്ചവടം രാഷ്‌ട്രീയ പാപ്പരത്തം: നേര്‍ക്കു നേരെ പൊരുതണം സഖാക്കളെ

പുതിയ വാര്‍ത്തകള്‍

വഴക്കാളി ദീദി വാളെടുക്കുമ്പോള്‍…

മുസ്ലിം ലീഗിന്റെ മതഭീകരത

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗ മത്സരത്തില്‍ കാസര്‍കോടും കണ്ണൂരും ഏറ്റുമുട്ടിയപ്പോള്‍

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോളിന് തുടക്കം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

ഭാരതം സന്ദര്‍ശിക്കുന്ന വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഭാരത-വിയറ്റ്‌നാം കരാറായി: വ്യാപാര, വാണിജ്യ ബന്ധം ശക്തമാക്കും; ഡിജിറ്റൈസേഷന് സഹായിക്കും

യുഎഇ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാന്‍

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

ക്ഷേത്രത്തിലെ ദാരുശില്‍പങ്ങള്‍

മാന്നാര്‍ തൃക്കുരുട്ടി മഹാദേവ ക്ഷേത്രത്തിലെ മനോഹര ദാരുശില്‍പങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.