Saturday, June 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാക് തെരഞ്ഞെടുപ്പ്: മത്സരരംഗം കൈയടക്കാന്‍ തീവ്ര ഇസ്ലാമിക സംഘടനകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2018, 10:17 pm IST
in World

ന്യൂദല്‍ഹി: വരാനിരിക്കുന്ന പാക്കിസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ മത്സരരംഗം കൈയടക്കുന്നത് ഭീകരസംഘടനകളുടെ പിന്‍ബലമുള്ള തീവ്ര ഇസ്ലാമിക സംഘടനകള്‍. ദശകങ്ങളായി പ്രവര്‍ത്തിക്കുന്ന പല രാഷ്‌ട്രീയ പാര്‍ട്ടികളുടെയും മത്സരരംഗത്തുള്ള സ്ഥാനാര്‍ഥികളുടെ എണ്ണത്തിന്റെ ഇരട്ടിയിലേറെ പേരാണ് അടുത്തിടെ രൂപംകൊണ്ട തീവ്ര മതമൗലികവാദവും ഭീകരവാദവും പ്രോത്സാഹിപ്പിക്കുന്ന സംഘടനകളുടെ സ്ഥാനാര്‍ഥികളായി രംഗത്തെത്തിയിരിക്കുന്നത്. പല പരമ്പരാഗത രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും 40നും 75 നുമിടയില്‍ സ്ഥാനാര്‍ഥികള്‍ മാത്രമുള്ളപ്പോഴാണിത്.

ശക്തമായ മതനിയമങ്ങള്‍ രാജ്യത്ത് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് 2015 ല്‍ രൂപീകരിച്ച പാക്കിസ്ഥാന്‍സ് തെഹരീഖ് ലബൈക് പാകിസ്ഥാന്റെ (ടിഎല്‍പി) 152 സ്ഥാനാര്‍ഥികളാണ് വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ജമാ അത്ത് ഉലമ ഇ ഇസ്ലം മേധാവി മൗലാന ഫസ്ലുര്‍ റഹ്മാന്‍ നേതൃത്വം നല്‍കുന്ന മറ്റൊരു തീവ്ര മത-രാഷ്‌ട്രീയ കൂട്ടായ്‌മയായ മുത്താഹിദാ മജിലിസ് ഇ അമല്‍ (എംഎംഎ) യുടെ 173 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകനായ കൊടുംഭീകരന്‍ ഹാഫിസ് സയ്ദ് നേതൃത്വം നല്‍കുന്ന മില്ലി മുസ്ലിംലീഗിന്റെ അനുബന്ധസംഘടനയായ അള്ളാഹു അക്ബര്‍ തരീഖ് (എഎടി) 43 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. 

നിരോധിത ഭീകരസംഘടനയായ ജമാഅത്ത് ഉദ് ദവയുമായി മില്ലി മുസ്ലിംലീഗ് പുലര്‍ത്തുന്ന ബന്ധത്തെത്തുടര്‍ന്ന് പാക്കിസ്ഥാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മില്ലി മുസ്ലിംലീഗിന് രജിസ്‌ട്രേഷന്‍ നിഷേധിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് എഎടിയുമായി ഹാഫിസ് സയ്ദ് രംഗത്തെത്തിയത്. 

പ്രധാനകക്ഷികളായ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി 248 മണ്ഡലങ്ങളില്‍ 225 ല്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. പാക്കിസ്ഥാന്‍ തെഹരീഖ് ഇ ഇന്‍സാഫ് 218 ഇടങ്ങളിലും പാക്കിസ്ഥാന്‍ മുസ്ലിംലീഗ് (എന്‍) 193 ഇടങ്ങളിലും മത്സരിക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ധർമസ്ഥലയെ തകർക്കാൻ നടന്നത് വലിയ ഗൂഢാലോചന! തന്നെ കേരളത്തിലെ റിസോർട്ടിൽ എത്തിച്ചു, വിസമ്മതിച്ചാൽ ഭാര്യയെ അപായപ്പെടുത്തുമെന്ന് ഭീഷണി-ചിന്നയ്യ

India

ഹിന്ദുമതത്തെ തകർക്കാൻ ഏതറ്റം വരെയും പോകുന്ന ഇടത് സഹയാത്രികൻ പ്രകാശ് രാജ് ; 200 കോടിയുടെ ഗൂഢാലോചന ; പണം വന്നത് കേരളത്തിൽ നിന്ന്

Kerala

ശബരിമലയിൽ ഡോക്ടർമാരുടെ സേവനം വിട്ടുനൽകില്ലെന്ന നിലപാട് മനുഷ്യാവകാശ ലംഘനം: കെ. സുരേന്ദ്രൻ

Kerala

ശബരിമല വിശ്വാസികളോടുള്ള യുഡിഎഫ് സർക്കാരിന്റെ വഞ്ചന, സ്പെഷ്യൽ പ്ളീഡർ നിയമനത്തിൽ ദുരൂഹത അന്വേഷിക്കണം: കുമ്മനം രാജശേഖരൻ

India

എഎൻ-32 വിമാനാപകടം; അഞ്ച് സൈനികർക്ക് വീരമൃത്യു, സഹപൈലറ്റ് രക്ഷപ്പെട്ടു, അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമസേന

പുതിയ വാര്‍ത്തകള്‍

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ സ്വര്‍ണക്കൊള്ള: അതിശക്ത പ്രതിഷേധവുമായി ഹൈന്ദവ സംഘടനകള്‍

എംജി സർവകലാശാല വിസിയെ അഭിനന്ദിച്ചത് തെറ്റാണെങ്കിൽ ആ തെറ്റ് ഇനിയും ആവർത്തിക്കും: ഷോൺ ജോർജ്

മുൻ മേയർ ആര്യ രാജേന്ദ്രനുമായുള്ള തർക്കത്തെ തുടർന്ന് ജോലി നഷ്ടപ്പെട്ടു ; യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം

വിവാഹിതനെന്ന് മറച്ചുവെച്ച് ഒന്നിച്ചു താമസിച്ചു മുങ്ങി, നജീമിനെ തേടി കേരളത്തിലെത്തിയ ശ്രീലങ്കൻ യുവതി ആത്മഹത്യയ്‌ക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിൽ

ധർമ്മസ്ഥലയിൽ 100 ലേറെ സ്ത്രീകളെ ബലാത്സംഗം ചെയ്തു കൊന്നു കുഴിച്ചു മൂടിയെന്ന് പറയാൻ പ്രകാശ് രാജ് നിർബന്ധിച്ചെന്ന് ഒന്നാം പ്രതിയുടെ വെളിപ്പെടുത്തൽ

നിര്‍ണ്ണായക വെളിപ്പെടുത്തലുമായി അദാനി പോര്‍ട്‌സ്; മുങ്ങിയ എല്‍സ 3ക്ക് മൂന്നുഡിഗ്രി ചരിവുണ്ടായിരുന്നു

ബെംഗളൂരു സ്ഫോടനക്കേസ്: 17 വർഷം വിചാരണത്തടവുകാരനായി കഴിഞ്ഞ കുടക് സ്വദേശി അബ്ദുൽ ഖാദർ കർണാടക ജയിലിൽ മരിച്ചു

കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര; തലസ്ഥാന നഗരത്തിലെ സ്ത്രീകള്‍ പണം നല്‍കേണ്ടി വരും

അസമിലെ ജോർഹട്ടിൽ ഇന്ത്യൻ വ്യോമസേനയുടെ വിമാനം തകർന്നു വീണു; അപകടം ലാൻഡ് ചെയ്യുന്നതിനിടെ

കോടതി ഉത്തരവ് പ്രകാരം വീട് ജപ്തി ചെയ്തു; കിടപ്പാടം നഷ്ടപ്പെട്ട കുടുംബം പെരുവഴിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.