Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഉത്തരം മുട്ടിയ പിണറായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2018, 03:30 am IST
in Kerala

കൊച്ചി: മാധ്യമങ്ങളുടെ ചോദ്യങ്ങളെ ഭയക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ ജനപ്രതിനിധികള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാനാകാതെ വിയര്‍ക്കുന്നു. ഇടതു സര്‍ക്കാര്‍ അധികാരമേറ്റശേഷം നടന്ന പതിനൊന്ന് നിയമസഭാ സമ്മേളനങ്ങളുടെ കണക്കെടുത്താല്‍, മുന്നൂറിലധികം ചോദ്യങ്ങള്‍ക്കാണ് പിണറായി രേഖാമൂലം മറുപടി നല്‍കാത്തത്. ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ആഭ്യന്തരവകുപ്പിലെ ചോദ്യങ്ങളോടാണ് മുഖ്യമന്ത്രി കൂടുതല്‍ തവണ മുഖം തിരിച്ചത്. 

കസ്റ്റഡി മരണങ്ങള്‍, പോലീസ് അസോസിയേഷനിലെ രാഷ്‌ട്രീയ പ്രവര്‍ത്തനം, ഇടത് സര്‍ക്കാര്‍ അധികാരമേറ്റശേഷമുള്ള രാഷ്‌ട്രീയ കൊലപാതകങ്ങള്‍, സ്ത്രീ പീഡനക്കേസുകള്‍, കുട്ടികള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍, ദളിത് പീഡനങ്ങള്‍, മന്ത്രിസഭാംഗങ്ങളുടെ ചെലവുകള്‍, സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന് ചെലവായ തുക തുടങ്ങി ഒട്ടേറെ ചോദ്യങ്ങള്‍ക്കാണ് മറുപടി നല്‍കാത്തത്. മറുപടി മേശപ്പുറത്ത് വയ്‌ക്കേണ്ട തീയതി കഴിഞ്ഞിട്ടും ലഭിക്കാതായതോടെ ചോദ്യങ്ങളുന്നയിച്ച എംഎല്‍എമാരും അതൃപ്തിയിലാണ്. ചിലര്‍ സ്പീക്കറെ സമീപിക്കാനും ആലോചിക്കുന്നു.  മുഖ്യമന്ത്രി കാട്ടുന്നത് ഭരണഘടനാ ലംഘനമാണെന്ന് കാട്ടി എംഎല്‍എമാര്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കും. 

നിയമസഭയില്‍ സബ്മിഷനോ ശ്രദ്ധ ക്ഷണിക്കലോ വരുമ്പോള്‍ മാത്രമേ പിണറായി മറുപടി പറയാറുള്ളൂ. വിവാദ ചോദ്യങ്ങളില്‍ പലതിനും  മറുപടി നല്‍കാതെ തടിയൂരുകയാണ്. ഇടത് എംഎല്‍എമാരില്‍ പലര്‍ക്കും മുഖ്യമന്ത്രിയുടെ നിലപാടിനോട് വിയോജിപ്പുണ്ട്. എന്നാല്‍, സര്‍ക്കാരിന്റെ കെട്ടുറപ്പിനെ ബാധിക്കുമെന്നതിനാല്‍ അവരും മൗനം പാലിക്കുകയാണ്. വിവാദ വിഷയങ്ങളില്‍  ആലോചിച്ച് കരുതലോടെ മറുപടി നല്‍കിയാല്‍ മതിയെന്ന ഉപദേഷ്ടാക്കളില്‍ ചിലരുടെ ഉപദേശമാണ് ഇതിനു കാരണം.

കേരളത്തിലെ ഒരു മുഖ്യമന്ത്രിക്കും ഇന്നുവരെ ഇല്ലാത്ത അത്ര സംവിധാനങ്ങളാണ് പിണറായിക്കുള്ളത്. ചോദ്യങ്ങള്‍ക്ക് മറ്റു മന്ത്രിമാര്‍ നല്‍കുന്നതിനേക്കാള്‍ വേഗത്തില്‍  മറുപടി നല്‍കാനും  കഴിയും. മുഖ്യമന്ത്രിക്ക് എട്ട് ഉപദേഷ്ടാക്കളും 27 പേഴ്‌സണല്‍ സ്റ്റാഫുമുണ്ട്. കൂടാതെ, മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന വിവിധ വകുപ്പ് സെക്രട്ടറിമാരും ഡയറക്ടര്‍മാരും അടക്കം വന്‍ നിര തന്നെ സഹായത്തിനുണ്ട്.

രാജേഷ് രവീന്ദ്രന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയില്ല ; ഒരു സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാത്ത നേതാവാണ് വി ഡി സതീശൻ

Kerala

വർഗീയതക്കെതിരെ , ,ഇസ്‌ലാമോ ഫോബിക് ക്യാമ്പയിന് എതിരെ നിലപാടെടുത്തത് വി.ഡി സതീശനാണ് ; പിന്തുണച്ച് ഓണംപിള്ളി മുഹമ്മദ് ഫൈസി

Entertainment

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ വ്യാജ പതിപ്പ് ഓൺലൈനിൽ

Kerala

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യും

Kerala

കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോര് തെരുവിലേയ്‌ക്ക് ; സതീശനെ മുഖ്യനാക്കാൻ പന്തം കൊളുത്തി പ്രകടനം

പുതിയ വാര്‍ത്തകള്‍

കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ്; തീരുമാനം രാജീവ് ചന്ദ്രശേഖര്‍ അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിൽ

ബിന്ദുകൃഷ്ണയെ ചേർത്ത് പിടിച്ച് പരസ്യമായി ‘ സ്നേഹപ്രകടനം ‘ നടത്താൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ് ; തള്ളി മാറ്റി രക്ഷപെട്ട് ബിന്ദുകൃഷ്ണ

സഞ്ചിത നഷ്ടം 16,000 കോടി; സൗജ്യന്യ യാത്ര കൂടി അനുവദിച്ചാല്‍ കെഎസ്ആര്‍ടിസി കട്ടപ്പുറത്താകും

കണക്കുകൾ തെളിയിക്കൂ, എന്നിട്ടാകാം സത്യപ്രതിജ്ഞ: ടിവികെയുടെ വിജയ്‌ക്ക് തമിഴ്‌നാട് ഗവർണറുടെ ശക്തമായ മറുപടി

പ്ലേഓഫ്, ഫൈനല്‍ വേദികള്‍ പ്രഖ്യാപിച്ചു

തന്റെ മകന്റെ കൊലയ്‌ക്ക് പിന്നിൽ തൃണമൂൽ കോൺഗ്രസ്; പ്രതികൾക്ക് കർശന ശിക്ഷ നൽകണം: ചന്ദ്രനാഥ് രഥിന്റെ അമ്മ

ജയിക്കില്ലെന്ന് അറിയാമായിരുന്ന മണ്ഡലത്തിൽ തന്നെ നിർബന്ധിച്ച് മത്സരിപ്പിച്ചു; അതൃപ്തി തു റന്നു പറഞ്ഞ് കെ.കെ ശൈലജ

ഇനി ഉള്‍പ്പാര്‍ട്ടി ജനാധിപത്യമാകാം; അണികള്‍ക്ക് വായ തുറക്കാം

തേങ്ങ, വെളിച്ചെണ്ണ വില ഇടിഞ്ഞു; കൊള്ള നിർത്താതെ വ്യാപാരികൾ, നടപടി എടുക്കാതെ അധികൃതർ

ഇന്ന് ആടിന്റെ തല, നാളെ എന്റെയോ?; തലയറുപ്പ് രാഷ്‌ട്രീയത്തിനെതിരെ കെ.ടി.ജലീല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.