Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോടതി ഉത്തരവിന് പുല്ലുവില ; കൊച്ചിന്‍ ദേവസ്വം ബോര്‍ഡില്‍ സിപിഎം അനുകൂല യൂണിയന്റെ പ്രവര്‍ത്തനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2018, 02:36 am IST
in Kerala

കൊച്ചി: ഹൈക്കോടതി ഉത്തരവ് മറികടന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡില്‍ സിപിഎം അനുകൂല യൂണിയന്റെ പ്രവര്‍ത്തനം. ഹൈക്കോടതി ഉത്തരവ് പ്രകാരം ദേവസ്വം ബോര്‍ഡില്‍ ഒരു സംഘടനയ്‌ക്കു മാത്രമാണ്  അനുമതി. കൊച്ചിന്‍ ദേവസ്വം എംപ്ലോയീസ് കോണ്‍ഗ്രസ്സി (സിഡിഇസി)ന്.

 നവംബറില്‍ സിഡിഇസിയുടെ കാലാവധി പൂര്‍ത്തിയാകും. തുര്‍ടന്ന്  നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിക്കുന്ന സംഘടനയ്‌ക്കാണ് പിന്നീടുള്ള അഞ്ചുവര്‍ഷം ദേവസ്വം ബോര്‍ഡില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി.  സിപിഎം യൂണിയനായ സിഡിഇഒ ദേവസ്വം ബോര്‍ഡ് പാര്‍ട്ടി ഓഫീസ് ആക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. പ്രവര്‍ത്താനുമതിയില്ലാത്ത സംഘടനയാണെങ്കിലും ബോര്‍ഡിനുള്ളില്‍ മെമ്പര്‍ഷിപ്പ് വിതരണവും പണപ്പിരിവുമടക്കം നടത്തുന്നുണ്ട്. ഇതിന്  ദേവസ്വം ബോര്‍ഡ്  ഒത്താശ ചെയ്തു നല്‍കുകയാണ്.

കഴിഞ്ഞ ദിവസം സിഡിഇഒ തിരുവഞ്ചിക്കുളം ഗ്രൂപ്പിന്റെ പ്രത്യേക ആദരിക്കല്‍ പരിപാടിയും ചികിത്സാ സഹായ വിതരണവും നടത്തി.  പരിപാടിയില്‍  ബോര്‍ഡ് പ്രസിഡന്റ് എം.കെ. സുദര്‍ശനനും  അംഗം ഉണ്ണികൃഷ്ണനും പങ്കെടുത്തത് ബോര്‍ഡ് സംഘടനയ്‌ക്കു നല്‍കുന്ന പിന്തുണ വെളിവാക്കുന്നു.   റിക്രൂട്ട്‌മെന്റ് ബോര്‍ഡിനെ നോക്കുകുത്തിയാക്കി നടത്തുന്ന അനധികൃത നിയമനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് സിഡിഇഒ ആണ്.  250ല്‍ അധികം അനധികൃത നിയമനങ്ങളാണ് നിലവിലെ ഭരണ സമിതിയുടെ കാലത്ത് നടത്തിയിരിക്കുന്നത്. 

ബോര്‍ഡ് ഉദ്യോഗസ്ഥയെ വാട്ട്‌സ്അപ്പിലൂടെ സിഡിഇഒ യൂണിയന്‍ നേതാവ് ആക്ഷേപിച്ചിരുന്നു. ഇതിനെതിരെ ജീവനക്കാരി പരാതി നല്‍കുകയും ചെയ്തു. സംഭവത്തില്‍ കുറ്റക്കാരനായി കണ്ടെത്തിയത് ഉത്രാളിക്കാവ് പള്ളിമണ്ണ ക്ഷേത്രത്തിലെ കഴകം ജീവനക്കാരനും യൂണിയന്‍ കേന്ദ്ര കമ്മിറ്റി അംഗമായ സി.പി. രാജയെയായിരുന്നു. രാജയെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചെങ്കിലും യൂണിയന്റെയും പാര്‍ട്ടിയുടെയും  നിര്‍ദ്ദേശത്തെതുടര്‍ന്ന് ബോര്‍ഡിന് തീരുമാനം റദ്ദ് ചെയ്യേണ്ടി വന്നു. സമാന വിഷയത്തില്‍ മറ്റൊരു കേന്ദ്ര കമ്മിറ്റി അംഗമായ ഉല്ലാസിനെതിരെയും അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാല്‍, പാര്‍ട്ടിനിര്‍ദ്ദേശത്തെ തുടര്‍ന്ന് അന്വേഷണം പൂര്‍ത്തിയാക്കിയില്ല. 

പരാതിക്കാരിയെ പ്രതികാരനടപടിയെന്ന നിലയില്‍ ദേവസ്വം ബോര്‍ഡ് സ്ഥലം മാറ്റി. വിജിലന്‍സിന് പോലും കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്കെതിരെ ഉണ്ടായ പരാതികളില്‍ വിജിലന്‍സ് അന്വേഷിച്ച റിപ്പോര്‍ട്ട് ബോര്‍ഡിന് സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും വെളിച്ചം കണ്ടിട്ടില്ല. 

സാനു കെ. സജീവ്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

Kerala

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

Kerala

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

Kerala

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

പുതിയ വാര്‍ത്തകള്‍

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.