Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തണ്ണീര്‍ത്തട സംരക്ഷണ ഭേദഗതി സിപിഐയില്‍ കലാപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2018, 02:35 am IST
in Kerala

ആലപ്പുഴ: നെല്‍വയല്‍-തണ്ണീര്‍ത്തട നിയമത്തിന്റെ പ്രസക്തി പോലും ഇല്ലാതാക്കി ഭേഗദതി പാസാക്കിയതിനെതിരെ സിപിഐയില്‍ കലാപം. ഭേദഗതി നിയമസഭ പാസ്സാക്കിയ ദിവസം പ്രകൃതി ചതിക്കപ്പെട്ട ദിനമാണെന്നാണ് ജനയുഗം ഡെപ്യൂട്ടി കോര്‍ഡിനേറ്റിങ് എഡിറ്റര്‍ ഗീത നസീര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിച്ചത്. 

‘നെല്‍വയല്‍ തണ്ണീര്‍ത്തട നിയമമുണ്ടാക്കാന്‍ ഉറക്കമൊഴിഞ്ഞ രാത്രികള്‍ വൃഥാവിലായി. 2008ല്‍ സിപിഐക്ക് വിജയിക്കാനായെങ്കില്‍ ഇപ്പോള്‍ പരാജയപ്പെട്ടു. മരമെന്ന പേരില്‍ ഉയര്‍ന്നു നില്‍ക്കുന്ന എന്തും മുറിച്ചുമാറ്റുന്ന വികസന അപ്പോസ്തലന്മാരുടെ സമന്മാരായി നമ്മളും മാറി. മരമുണ്ടായിട്ടാണോ കടലില്‍ മഴ പെയ്യുന്നത് എന്ന് ചോദിച്ചപോലെ തരിശ് നെല്‍വയല്‍ തരിശാക്കി വികസനത്തെ ശ്വാസം മുട്ടിക്കുന്നത് ശരിയാണോ എന്ന് ചോദിക്കുന്ന ഉറവകളെ പറ്റിയൊന്നും ചിന്തയില്ലാത്ത അഭിനവ സീതിഹാജിമാരോട് എന്ത് പറയാന്‍. എല്ലാ ആരാച്ചാര്‍മാര്‍ക്കും കൈ തരിക്കുന്ന കാലം.  കാറല്‍ മാര്‍ക്സൊക്കെ പലതും പറയും, വികസനവിരോധി, പ്രായോഗിക രാഷ്‌ട്രീയം വല്ലതും അങ്ങേര്‍ക്കു അറിയോ’ തുടങ്ങി അതിരൂക്ഷ വിമര്‍ശനമാണ് ഗീത തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ സിപിഐ നേതാക്കള്‍ക്കെതിരെ നടത്തിയിരിക്കുന്നത്. 

പാര്‍ട്ടി അണികളിലും നേതാക്കള്‍ക്കിടയിലും കടുത്ത അമര്‍ഷമാണ് നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം അട്ടിമറിക്കാന്‍ സിപിഎമ്മിന് കൂട്ടുനിന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും,  മന്ത്രിമാര്‍ക്കും എതിരെ ഉയരുന്നത്. മുന്‍ സെക്രട്ടറിമാരായ വെളിയം ഭാര്‍ഗവനെയും, സി.കെ. ചന്ദ്രപ്പനെയും പോലും ഇപ്പോഴത്തെ നേതൃത്വം പരിഹാസ്യരാക്കിയെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. 

 ഈ നിയമത്തിന്റെ പ്രസക്തി തന്നെ ഇല്ലാതാക്കുന്ന നടപടിയിലൂടെ അവശേഷിക്കുന്ന നെല്‍പ്പാടങ്ങളും തണ്ണീര്‍ത്തടങ്ങളും ഇല്ലാതാകും. ഇപ്പോള്‍ തന്നെ നെല്‍കൃഷി ഗുരുതരമായ നിലയില്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. 2015-16ല്‍ 1,96,870 ഹെക്ടര്‍ നെല്‍കൃഷി ഉണ്ടായിരുന്നു. 2016-17 ആയപ്പോഴേക്കും 1,71,398 ഹെക്ടറായി കുറഞ്ഞു. അതുതന്നെ വീണ്ടും കുറഞ്ഞു കൊണ്ടിരിക്കുന്ന ദുരവസ്ഥയാണ് ഇപ്പോഴുള്ളത്. 1975-76ല്‍ 8.76 ലക്ഷം ഹെക്ടര്‍ ഉണ്ടായിരുന്ന സ്ഥാനത്താണ് ഈ വന്‍ കുറവ് വന്നതെന്ന് ഓര്‍ക്കേണ്ടതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ തോൽവിയുടെ കണ്ണീർ വറ്റിയിട്ടില്ലാത്ത ഞങ്ങളുടെ നെഞ്ചിലാണ് ബിനീഷേ നീ ചവിട്ടിയത് ‘ ; ടി.കെ. ഗോവിന്ദനെ സ്വീകരിച്ച ബിനീഷ് കോടിയേരിയ്‌ക്കെതിരെ രൂക്ഷ വിമർശനം

Kerala

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയില്ല ; ഒരു സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാത്ത നേതാവാണ് വി ഡി സതീശൻ

Kerala

വർഗീയതക്കെതിരെ , ,ഇസ്‌ലാമോ ഫോബിക് ക്യാമ്പയിന് എതിരെ നിലപാടെടുത്തത് വി.ഡി സതീശനാണ് ; പിന്തുണച്ച് ഓണംപിള്ളി മുഹമ്മദ് ഫൈസി

Entertainment

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ വ്യാജ പതിപ്പ് ഓൺലൈനിൽ

Kerala

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യും

പുതിയ വാര്‍ത്തകള്‍

കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോര് തെരുവിലേയ്‌ക്ക് ; സതീശനെ മുഖ്യനാക്കാൻ പന്തം കൊളുത്തി പ്രകടനം

കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ്; തീരുമാനം രാജീവ് ചന്ദ്രശേഖര്‍ അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിൽ

ബിന്ദുകൃഷ്ണയെ ചേർത്ത് പിടിച്ച് പരസ്യമായി ‘ സ്നേഹപ്രകടനം ‘ നടത്താൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ് ; തള്ളി മാറ്റി രക്ഷപെട്ട് ബിന്ദുകൃഷ്ണ

സഞ്ചിത നഷ്ടം 16,000 കോടി; സൗജ്യന്യ യാത്ര കൂടി അനുവദിച്ചാല്‍ കെഎസ്ആര്‍ടിസി കട്ടപ്പുറത്താകും

കണക്കുകൾ തെളിയിക്കൂ, എന്നിട്ടാകാം സത്യപ്രതിജ്ഞ: ടിവികെയുടെ വിജയ്‌ക്ക് തമിഴ്‌നാട് ഗവർണറുടെ ശക്തമായ മറുപടി

പ്ലേഓഫ്, ഫൈനല്‍ വേദികള്‍ പ്രഖ്യാപിച്ചു

തന്റെ മകന്റെ കൊലയ്‌ക്ക് പിന്നിൽ തൃണമൂൽ കോൺഗ്രസ്; പ്രതികൾക്ക് കർശന ശിക്ഷ നൽകണം: ചന്ദ്രനാഥ് രഥിന്റെ അമ്മ

ജയിക്കില്ലെന്ന് അറിയാമായിരുന്ന മണ്ഡലത്തിൽ തന്നെ നിർബന്ധിച്ച് മത്സരിപ്പിച്ചു; അതൃപ്തി തു റന്നു പറഞ്ഞ് കെ.കെ ശൈലജ

ഇനി ഉള്‍പ്പാര്‍ട്ടി ജനാധിപത്യമാകാം; അണികള്‍ക്ക് വായ തുറക്കാം

തേങ്ങ, വെളിച്ചെണ്ണ വില ഇടിഞ്ഞു; കൊള്ള നിർത്താതെ വ്യാപാരികൾ, നടപടി എടുക്കാതെ അധികൃതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.