Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

അമ്മയിലെ ട്വിസ്റ്റുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2018, 12:27 pm IST
inEntertainment

ഇനി സിനിമാ ട്വിസ്റ്റുകള്‍ സാക്ഷാല്‍ സിനിമാക്കാരില്‍ നിന്നുതന്നെ തുടങ്ങാം. മുന്‍പ് നടന്‍ ദിലീപിനെ അമ്മയില്‍ നിന്നും പുറത്താക്കാത്തതിനെച്ചൊല്ലിയാണ് ട്വിസ്റ്റുണ്ടായതെങ്കില്‍ ഇപ്പോള്‍ അദ്ദേഹത്തെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചതുമായി ബന്ധപ്പെട്ടാണെന്നു മാത്രം. കഴിഞ്ഞ ദിവസം കൂടിയ അമ്മ ജനറല്‍ ബോഡിയിലാണ് ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനമുണ്ടായത്.

എന്നാല്‍ അമ്മയ്‌ക്കകത്തുനിന്നും പുറത്തുനിന്നും നടനെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. വിമന്‍ ഇന്‍ സിനിമാകളക്റ്റീവും സംവിധായകന്‍ ആഷിക് അബുവും നടനെ തിരിച്ചെടുത്തിനെതിരെ വിമര്‍ശിച്ചിട്ടുണ്ട്. ഒരു തെറ്റും ചെയ്യാത്ത തിലകനെ അമ്മ പുറത്താക്കിയിട്ട്അവസാനംവരെ തിരിച്ചെടുത്തില്ല. ക്രൂരമായൊരു കേസില്‍ കുറ്റാരോപിതനായ ദിലീപിനെ എങ്ങനെ തിരിച്ചെടുത്തു എന്നതാണ് അമ്മയ്‌ക്കെതിരെയുളള ആഷിക്കിന്റെ വിമര്‍ശനം. പലനടീനടന്മാരും യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. 

പൃഥ്വിരാജ്,കുഞ്ചാക്കോ ബോബന്‍,ആസിഫ് അലി തുടങ്ങി നടന്മാരുടെ അഭാവം വിളിച്ചോതുന്നത് നാളെ ചിലതെല്ലാം പ്രതീക്ഷിക്കാം എന്നുതന്നെയാണോ. അതുകൊണ്ടുതന്നെ അമ്മയുടെ കാര്യത്തില്‍ പുതിയ വഴിത്തിരുവുകള്‍ ഉണ്ടായേക്കാം. ദിലീപിന്റെ കളികള്‍തന്നെയാണ് അമ്മയിലും അവസാനം വിജയിച്ചതെന്നാണോമനസിലാക്കേണ്ടത്. ഇനി ദിലീപ് സംഘടനയിലേക്കു തിരിച്ചു വന്നില്ലെങ്കിലും താന്‍ തന്നെയാണ് കാര്യസ്ഥനെന്ന് മറ്റുള്ളവരെ ബോധിപ്പിച്ചുവെന്ന് അദ്ദേഹത്തിനു സന്തോഷിക്കാം. ഇപ്പോഴും താരസംഘടനയിലെ പ്രധാന ഭാരവാഹികളെല്ലാം ദിലീപ് അനുകൂലികളാണ്.

പക്ഷേ കാര്യങ്ങളുടെ പോക്ക് ഇനി വേറെയാണ്.ദിലീപിന്റെ കാര്യത്തില്‍ അമ്മ പിളരുമോ എന്നും സംശയിക്കുന്നവരുണ്ട്. എന്തിന്റെ പേരിലാണ് ദിലീപിനെ പുറത്താക്കിയത്. എന്തിന്റെ പേരിലാണ് ഇപ്പോള്‍ തിരിച്ചെടുത്തത് എന്ന ചോദ്യങ്ങള്‍ക്കു പ്രസക്തിയുണ്ട്.കുറ്റാരോപിതനായതിന്റെ പേരിലാണ് ദിലീപിനെ പുറത്താക്കിയതെങ്കില്‍ തിരിച്ചടുക്കാന്‍ ആ ആരോപണത്തില്‍ നിന്നും അദ്ദേഹം മോചിതനായോ എന്നതാണ് ചോദ്യം. കോടതിയില്‍ കേസ് നിലനില്‍ക്കുമ്പോള്‍ എങ്ങനെ നടന്‍ കുറ്റവിമുക്തനാകും. അമ്മ വിധിച്ചാല്‍ കുറ്റവിമുക്തനാകാന്‍ അമ്മ കോടതിയാണോ.

പണ്ട് ഒരു കുടുംബ പോലെ കഴിഞ്ഞിരുന്നവരാണ് സിനിമാക്കാരെന്ന് പഴയ നടീനടന്മാര്‍ ഇപ്പോഴും പറയും.പ്രശ്‌നങ്ങള്‍ അന്നും ഉണ്ടായിരുന്നു. അതു പറഞ്ഞു തീര്‍ക്കാനേ ഉണ്ടായിരുന്നുള്ളു.പക്ഷേ ഇന്നത്തെപ്പോലെ വലിയ പാരയും ശത്രുതയുമൊന്നും ഇല്ലായിരുന്നു. സംഘടന ഉണ്ടായപ്പോഴാണ് സിനിമയില്‍ കൂടുതല്‍ പ്രശ്‌നങ്ങളും തുടങ്ങിയത്.ഇപ്പോള്‍ വിവിധ രംഗങ്ങളിലായി സിനിമാമേഖലയില്‍ നിരവധി സംഘടനകളാണ്. അതുകൂടുതല്‍ ദോഷമല്ലാതെ ഗുണങ്ങളൊന്നും ചെയ്യുന്നില്ല. ഇതു പഴയവര്‍ക്കു മാത്രമല്ല പുതിയവര്‍ക്കും അനുഭവപ്പെടുന്നുണ്ട്. പക്ഷേ പരസ്യമായി പറയുന്നില്ലെന്നു മാത്രം.

ഇതിനിടയില്‍ പള്‍സര്‍ സുനിയുടെ വക്കാലത്തെടുത്തിരുന്ന അഭിഭാഷകന്‍ ആളൂര്‍ വക്കാലത്തൊഴിഞ്ഞതിനു പിന്നിലും ചില കഥകളുണ്ടെന്നാണ് പറയപ്പെടുന്നത്. ദിലീപിന്റെ സുഹൃത്തായ സലിം ഇന്ത്യ സംവിധാനം ചെയ്യുന്ന സിനിമയില്‍ ആളൂര്‍ സഹകരിക്കുന്നുവെന്നാണ് സംസാരം. വന്‍ തുക മുതല്‍ മുക്കുള്ള ചിത്രത്തിന്റെ നിര്‍മാണത്തിലും ആളൂര്‍ സഹകരിക്കുന്നുണ്ടത്രെ.                  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആംആദ്മി പാര്‍ട്ടി പ്രതിഷേധത്തില്‍ ആപ് എംഎല്‍എ ജര്‍നൈല്‍ സിങ്ങിന്‍റെ അനുയായി പൊലീസിനെ തല്ലുന്നു.
India

ആപ് എംഎല്‍എമാര്‍ പൊലീസിനെ ആക്രമിച്ചു, എംഎല്‍എമാരായ ജർനൈൽ സിംഗിനെയും സൗരഭ് ഭരദ്വാജിനെയും കസ്റ്റഡിയിലെടുത്തു

Entertainment

അഭിനയിക്കാന്‍ കഴിയുമെന്ന് ആദ്യം പറഞ്ഞത് വിജയ് ആണെന്ന് ഫഹദ് ഫാസില്‍

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)
India

ബിജെപി സര്‍ക്കാര്‍ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മമത, വീട്ടുതടങ്കലില്‍ ഉള്ള ആള്‍ എങ്ങിനെ ഇന്ത്യാ സഖ്യയോഗത്തില്‍ പങ്കെടുത്തു?; മമതയ്‌ക്ക് പരിഹാസം

India

കത്വയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‌റെ വെടിയേറ്റ് നാല് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

India

ഒക്ടോബർ 2-ലെ ജന്തർ മന്തർ പ്രതിഷേധത്തിന് ദൽഹിയിൽ അനുമതിയില്ല, മുംബൈയിൽ ജയിൽ നിറയ്‌ക്കല്‍ സമരത്തിന് സിജെപി; എതിര്‍ക്കാന്‍ ബിജെപി

പുതിയ വാര്‍ത്തകള്‍

ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുന്നുവെന്ന ആരോപണമായി വ്യാപാരി വ്യവസായി ഏകോപന സമിതി

മക്കളോട് വിവാഹം കഴിക്കാൻ പറയുന്നത് നിർത്തി ; വിവാ​ഹം ചെയ്ത് പിരിഞ്ഞാൽ നിങ്ങൾ പറഞ്ഞത് കൊണ്ടല്ലേ എന്ന് പറയുമെന്ന് അംബിക

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

18 വയസ്സുവരെയുള്ള ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ; ‘ഹൃദ്യം’ പദ്ധതിയിൽ കിംസ്ഹെൽത്ത് പങ്കാളിയായി, ഉദ്ഘാടനം മേയർ നടത്തി

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കുഞ്ഞിനെ പ്രസവിച്ചയുടനെ കൊലപ്പെടുത്തി തൊഴുത്തില്‍ ഒളിപ്പിച്ച അമ്മയ്‌ക്ക് ജീവപര്യന്തം തടവ്

സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് കേസ്: അമിത് ഷായെ കുറ്റവിമുക്തനാക്കിയ വിധി പുനപരിശോധിക്കില്ലെന്ന് സുപ്രീംകോടതി

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

ഇനി കളറാകുമോ? ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.