Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഭരണവീഴ്ച മറയ്‌ക്കാന്‍ അനാവശ്യ വിവാദം: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2018, 02:33 am IST
inIndia

തിരുവനന്തപുരം: ഭരണവീഴ്ച മറയ്‌ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനാവശ്യ വിവാദം ഉണ്ടാക്കുകയാണെന്ന് ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ചയ്‌ക്കുള്ള അനുമതി നിഷേധിച്ചെന്ന മുഖ്യമന്ത്രിയുടെ ആരോപണം വാസ്തവവിരുദ്ധമാണെന്ന്  വക്താവ് എം.എസ്. കുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.  

കേരളത്തിന്റെ ആവശ്യങ്ങള്‍ക്കു വേണ്ടി ആയിരുന്നില്ല മുഖ്യമന്ത്രി ദല്‍ഹിയില്‍ പോയത്. കേജ്‌രിവാളിന്റെ സമരത്തിന് പിന്തുണ നല്‍കാനും കേന്ദ്ര കമ്മിറ്റിക്കും ഒക്കെ ചെല്ലുമ്പോള്‍ പ്രധാനമന്ത്രി കാത്തിരിക്കണമെന്നു പറയുന്നത് ശരിയല്ല. ലോകം അംഗീകരിച്ച മെട്രോമാന്‍ ഇ. ശ്രീധരന്‍ ഒന്നിലേറെ തവണ കൂടിക്കാഴ്‌ച്ചയ്‌ക്ക് ശ്രമിച്ചിട്ട് അനുവദിക്കാതിരുന്ന ആളാണ് മുഖ്യമന്ത്രി.

സംസ്ഥാനത്തെ മന്ത്രിമാര്‍ക്കുപോലും മുഖ്യമന്ത്രിയെ കാണാന്‍ കിട്ടാത്ത സ്ഥിതിയാണുള്ളത്. അപ്പോള്‍ പ്രധാനമന്ത്രിയെ കാണാന്‍  അവസരം കിട്ടാതിരുന്നതിന് പ്രധാനമന്ത്രിയെയും കേന്ദ്രസര്‍ക്കാരിനെയും ഇത്രയധികം വിമര്‍ശിക്കേണ്ട കാര്യമില്ല. കാണാന്‍ അനുമതി നിഷേധിച്ചതൊക്കെ ബോധ്യമാകുന്ന കാരണം പറഞ്ഞുമായിരുന്നു. ഭരണപരാജയം മറച്ചു പിടിച്ച് ജനശ്രദ്ധ തിരിച്ചുവിടാനുള്ള അനാവശ്യവിവാദമാണ് ഉണ്ടാക്കുന്നത്. 

ആകാശത്തുകൂടി ട്രെയിന്‍ ഓടിക്കുമോ എന്ന കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ ചോദ്യം വികസനകാര്യത്തില്‍ കേരളം കാണിക്കുന്ന അലസതയില്‍ നിന്നുള്ള നിരാശയായി കണ്ടാല്‍ മതി. തെങ്ങിന്റെ മണ്ടയിലാണോ വ്യവസായം വരേണ്ടത് എന്ന് വ്യവസായമന്ത്രിയായിരുന്നപ്പോള്‍ എളമരം കരിം ചോദിച്ചതും ഇതേ വികാരത്തോടെയാണ്.

സമരവും ഭരണവും ഒരുമിച്ച് നടത്തുക എന്ന പ്രവണതയാണ് ഇടത് സര്‍ക്കാര്‍ നടത്തിവന്നിരുന്നത്. പഴയ കേന്ദ്ര വിരുദ്ധ മുദ്രാവാക്യങ്ങള്‍ പൊടിതട്ടിയെടുക്കുകയാണ്. ഇപ്പോഴത് സമരം മാത്രമെന്ന അവസ്ഥയിലേക്ക് എത്തിച്ചിട്ടുണ്ട്. 

പിണറായി വിജയന്‍ ഇപ്പോഴും പാര്‍ട്ടി സെക്രട്ടറി ചമയുകയാണ്. അദ്ദേഹം ഇപ്പോഴും മുഖ്യമന്ത്രി ആയി മാറിയിട്ടില്ല. പാര്‍ട്ടി സെക്രട്ടറിയില്‍നിന്ന് മുഖ്യമന്ത്രിയിലേക്കുള്ള ദൂരം പിണറായി വിജയന്‍ മനസ്സിലാക്കുന്നില്ല, എം.എസ്. കുമാര്‍ പറഞ്ഞു

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോണ്‍ഗ്രസിന്‌റേത് ചീഫ് ജസ്റ്റിസിനെ ഭയപ്പെടുത്താനുള്ള ശ്രമം: വിദ്വേഷ പോസ്റ്റിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

India

‘കന്നുകാലി മേയ്‌ക്കുന്നവരായിരുന്നു എന്റെ മാതാപിതാക്കൾ , മകൻ മന്ത്രിയാകുമെന്ന് ചിന്തിച്ചിട്ട് പോലുമില്ല ‘

മനോരമ ന്യൂസ് അവതാരകന്‍ അയ്യപ്പദാസ് (ഇടത്ത്) പിണറായിയെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് വാഹനത്തില്‍ കൊണ്ടുപോകുന്നു (വലത്ത്)
Kerala

ദല്‍ഹിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ പണ്ട് താന്‍ അധികാരത്തിലിരുന്നപ്പോള്‍ അറസ്റ്റ് ചെയ്തവരെക്കുറിച്ച് പിണറായി ഓര്‍ത്തിട്ടുണ്ടാവുമോ?:: അയ്യപ്പദാസ്

News

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

India

ഹമീദ് അൻസാരിയുടെ പത്മ പുരസ്‌കാരം പിൻവലിക്കണം ; പാക് പത്രപ്രവർത്തക നുസ്രത്ത് മിർസയുമായുള്ള ബന്ധത്തെ പറ്റി അന്വേഷിക്കണം ; അമിത് ഷായ്‌ക്ക് കത്ത്

പുതിയ വാര്‍ത്തകള്‍

നെടുമ്പാശേരിയില്‍ മിനി കുപ്പര്‍ അപകടം: പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും,അട്ടിമറി സംശയിച്ച് മരിച്ചവരുടെ കുടുംബം

കൃഷ്ണനാട്ടം – ശില്പപ – ചുമർചിത്ര കലാകാരന്മാരെ അവാർഡുകൾക്കായി പരിഗണിക്കണം. – തപസ്യ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി ദൽഹിയിൽ അടിയന്തിര യോഗത്തിന് പോയി

പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ് കൂട്ടുനിൽക്കുന്നു: ബിജെപി

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ വിവാദ പോസ്റ്റ് : കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ പിരിച്ചുവിടും

2025ല്‍ കാളീവിഗ്രഹം പൊലീസ് വാനില്‍ കയറ്റി, 2026ലെ നവരാത്രിയില്‍ അധികാരം നഷ്ടപ്പെട്ട് പൊലീസ് വാനില്‍ കയറി മമത: യുവരാജ് ഗോകുല്‍

യുപിയിൽ സ്ത്രീസുരക്ഷയും ജീവിതവും ഏറ്റവും മെച്ചപ്പെട്ടു: യോഗി ആദിത്യനാഥ്

റം അല്ലാത്ത റം വിറ്റത് തടഞ്ഞു: ഓൾഡ് മങ്കിന്റെ കമ്പനി മോഹൻ റോക്കിക്ക് നഷ്ടമായത് 500 കോടി

ആസൂത്രണബോര്‍ഡ് പരീക്ഷ ക്രമക്കേട്: സര്‍ക്കാരിന് നടപടികളുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി,

സ്മിത് മച്ചാറിനെ അപകടപ്പെടുത്താൻ ശ്രമിച്ച ഒമാനി പൈലറ്റുമായി ബന്ധപ്പെട്ടു : രണ്ട് മാലിദ്വീപ് പൈലറ്റുമാരെ യുഎഇ പോലീസ് അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.