Saturday, June 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

32 വര്‍ഷത്തിനു ശേഷം കൊലയാളി അറസ്റ്റില്‍ ഡിഎന്‍എ തെളിഞ്ഞത് പേപ്പര്‍ നാപ്കിനില്‍ നിന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2018, 01:26 am IST
in World

വാഷിങ്ടണ്‍: മുപ്പത്തിരണ്ടു വര്‍ഷത്തിനു ശേഷം ഒരു കൊലപാതകക്കേസിനു പിന്നാലെ അന്വേഷണവുമായി നീങ്ങുക, ഒടുവില്‍ കൈ തുടച്ചു വലിച്ചറിഞ്ഞ ഒരു നാപ്കിന്‍ പേപ്പറില്‍ നിന്ന് കിട്ടിയ തെളിവില്‍ പ്രതിയെ അറസ്റ്റ് ചെയ്യുക…ഒരു അപസര്‍പ്പക സിനിമയെ വെല്ലുന്ന മുഹൂര്‍ത്തങ്ങളെല്ലാമുണ്ട് വാഷിങ്ടണിലെ ടക്കോമ പോലീസ് സ്റ്റേഷനില്‍ നിന്നുള്ള ഈ റിപ്പോര്‍ട്ടിന്. 

1986ല്‍ പന്ത്രണ്ടു വയസ്സുകാരിയായ മിഷേലയെ പീഡിപ്പിച്ചു കൊന്ന ഗാരി ചാള്‍സ് ഹാര്‍ട്മാന്‍ എന്നയാളെയാണു അറസ്റ്റ് ചെയ്തത്. ഗാരിക്കിപ്പോള്‍ അറുപത്താറു വയസ്സ്. 

1986 മാര്‍ച്ച് 26നാണ് മിഷേല വെല്‍ഷ് എന്ന പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ടകോമയിലുള്ള പാര്‍ക്കില്‍ സഹോദരിമാര്‍ക്കൊപ്പം കളിക്കാന്‍ പോയതായിരുന്നു മിഷേല. കുറച്ചു സമയത്തിനു ശേഷം മിഷേലയെ കാണാതായി.  

മിഷേലയുടെ സൈക്കിള്‍ കുറച്ചകലെ നിന്ന് സഹോദരിമാര്‍ തന്നെ കണ്ടെത്തി. രാത്രി ഏറെ വൈകിയാണ് പോലീസ് മിഷേലയുടെ മൃതദേഹം കണ്ടെത്തിയത്. പീഡനത്തിനു ശേഷമുള്ള കൊല എന്നു സ്ഥിരീകരിച്ചു. 

ഡിഎന്‍എ രൂപരേഖയടക്കം തയാറാക്കി നടത്തിയ അന്വേഷണം ഫലം കണ്ടില്ല, പോലീസിന്റെ ശേഖരത്തിലെ ഡിഎന്‍എ സാംപിളുകളുമായി അതു യോജിച്ചില്ല. പെന്‍ഡിങ് കേസുകളുടെ ഫയലുകള്‍ വീണ്ടും അന്വേഷിക്കാനുള്ള നീക്കത്തില്‍ ടക്കോമ പോലീസ് മേധാവി ഡോണ്‍ റാംസ്‌ഡെല്‍ 2016ല്‍ മിഷേല വെല്‍ഷിന്റെ കൊലപാതകക്കേസ് വീണ്ടും സജീവമാക്കി. ഡിഎന്‍എ അടിസ്ഥാനമാക്കിയുള്ള അന്വേഷണത്തില്‍ സംഭവിച്ച മുന്നേറ്റങ്ങള്‍ ഉപയോഗിക്കാന്‍ ഡോണ്‍ റാംസ്‌ഡെല്‍ തീരുമാനിച്ചു. പ്രത്യേക അന്വേഷണ സംഘത്തിനു രൂപം നല്‍കി. ഡിഎന്‍എയുടെ അടിസ്ഥാനത്തില്‍ ജനിതക വംശാവലി തയാറാക്കുന്ന വിദഗ്ധന്റെ സേവനം തേടി. മിഷേലയുടെ ശരീരത്തില്‍നിന്നു കിട്ടിയ കുറ്റവാളിയുടെ ഡിഎന്‍എ ഉപയോഗിച്ച് അയാള്‍ ഏതു കുടുംബത്തില്‍പ്പെട്ടയാളാണെന്നു തിരിച്ചറിയാന്‍ കഴിയുമോ എന്ന പഠനമാണ് ഈ വിദഗ്ധന്‍ നടത്തിയത്. അതിനായി ലഭ്യമായ ഡിഎന്‍എ സാംപിളുകള്‍ പരിശോധിച്ചു. ആ പ്രദേശത്തെ കുടുംബങ്ങളുടെ വംശാവലി തയാറാക്കി. കുറ്റവാളിയാകാന്‍ സാധ്യതയുള്ള രണ്ടുപേരെ കണ്ടെത്തി. സഹോദരങ്ങളായ ഇവരെ പോലീസ് കഴിഞ്ഞ ഒന്നരവര്‍ഷക്കാലമായി നിരീക്ഷിക്കുകയായിരുന്നു. 

ഇവരില്‍ ഗാരി ചാള്‍സ് ഹാര്‍ട്മാനെ ഡിറ്റക്റ്റീവ് വിഭാഗത്തിലെ സ്റ്റീവ് റിയോപെല്ലെ എന്ന ഉദ്യോഗസ്ഥന്‍ നിരന്തരം പിന്തുടര്‍ന്നു. ഹോട്ടലില്‍ ഭക്ഷണം കഴിച്ചശേഷം ഗാരി കൈതുടച്ച് വലിച്ചെറിഞ്ഞ നാപ്കിന്‍ ഡിറ്റക്റ്റീവ് ശേഖരിച്ചു. നാപ്കിനിലെ ഡിഎന്‍എ പരിശോധിച്ചു. മിഷേയുടെ ശരീരത്തില്‍നിന്നു കണ്ടെടുത്ത ഡിഎന്‍എയുമായി അതു യോജിക്കുന്നതായി തെളിഞ്ഞു. മെയില്‍ നേഴ്‌സായി ജോലി നോക്കുകയായിരുന്ന ഗാരിയെ അതോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഞാൻ പറഞ്ഞ കാര്യങ്ങൾ ചെയ്താലേ കൂടെ നിൽക്കൂവെന്ന് അവിമുക്തേശ്വരാനന്ദ ; സ്വാമിയെ കാട്ടി ഹിന്ദുക്കളെ വീഴ്‌ത്താനുള്ള അഖിലേഷിന്റെ ശ്രമം പാളി

India

ആര്‍എസ്എസിന്റെ നിരോധിക്കാന്‍ നടക്കുന്ന പ്രിയാങ്ക് ഖാര്‍ഗെ ധര്‍മ്മസ്ഥലഗൂഡാലോചനയില്‍ പ്രകാശ് രാജിന്റെ പേര് വന്നപ്പോള്‍ ഉരുണ്ടുകളിക്കുന്നു

India

‘2024 ല്‍ തോറ്റില്ല, 2029 ലെ തിരഞ്ഞെടുപ്പില്‍ ഇപ്പൊഴേ ജയിച്ചു!’ :രാഹുല്‍ ഗാന്ധിയുടെ ഉറക്കപ്പിച്ച് ആഘോഷമാക്കി ട്രോളന്‍മാര്‍

World

അവിടെയും നാണം കെട്ടു! കോടതി ഉത്തരവിനു പിന്നാലെ കെന്നഡി സെന്ററില്‍ നിന്ന് ട്രംപിന്റെ പേര് നീക്കി

Alappuzha

സ്റ്റേഷന്‍ പരിസരം വൃത്തിഹീനം, പൊലീസിന് പിഴയിട്ട് പാലമേല്‍ ഗ്രാമപഞ്ചായത്ത്

പുതിയ വാര്‍ത്തകള്‍

ജൂൺ 17 ന് ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി ട്രംപുമായി കൂടിക്കാഴ്ച നടത്തും: അവർ ചർച്ച ചെയ്യാൻ സാധ്യതയുള്ള കാര്യങ്ങൾ ഇതാ

നീറ്റ്-യുജി പുനഃപരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്നതായി വ്യാജ പ്രചാരണം, പിന്നില്‍ പാറ്റ പാര്‍ട്ടിയെന്ന് സംശയം

ഞാന്‍ പാകിസ്ഥാനിലല്ല നില്‍ക്കുന്നത്, എന്റെ മണ്ണിലാ…എന്നിട്ടും കലിമ ചൊല്ലാത്തതിന് എന്റെ അച്ഛന്‍….പഹല്‍ഗാമില്‍ അച്ഛന്‍ നഷ്ടപ്പെട്ട ആരതി പറയുന്നു

ഖമേനിയുടെ മരണത്തിൽ കരഞ്ഞവർ ഇന്ത്യൻ നാവികന്റെ മരണം ആഘോഷമാക്കുന്നു ; അച്ഛൻ ഇസ്രായേലിനെ പിന്തുണച്ചതിന് അള്ളാഹു ശിക്ഷിച്ചതാണെന്ന് ഇസ്ലാമിസ്റ്റുകൾ

ഒരു ലാബില്‍ നിന്നും എടുത്ത തലയോട്ടിയുമായി വന്ന് ഇത് ധര്‍മ്മസ്ഥലയില്‍ നിന്നുള്ളതാണെന്നും ആയിരക്കണക്കിന് സ്ത്രീകളുടെ തലയോട്ടികള്‍ അവിടെ ഉണ്ടെന്നും നുണ പറഞ്ഞ് ധര്‍മ്മസ്ഥലയെ വിവാദഭൂമിയാക്കിയ ചിന്നയ്യ (ഇടത്ത്) ഏതോ ഗവേഷണലാബില്‍ നിന്നും ചിന്നയ്യ കൊണ്ടുവന്ന തലയോട്ടി (നടുവില്‍) ധര്‍മ്മസ്ഥലയില്‍ ആയിരക്കണക്കിന് സ്ത്രീകളെ കൊന്ന് കുഴിച്ചുമൂടിയെന്ന വിവാദം തുടക്കം മുതലേ ആളിക്കത്തിച്ച, കഴിഞ്ഞ ദിവസം വീണ്ടും ഇതേ ആരോപണം ആവര്‍ത്തിച്ച ലോറി ഉടമ മനാഫ് (വലത്ത്)

ലോറി ഉടമ മനാഫിന് മാത്രം കിട്ടിയ എക്സ്ക്ലൂസീവ്;ധര്‍മ്മസ്ഥലയില്‍ നിന്നും ആയിരം അസ്ഥിക്കൂടം കണ്ടെത്തിയത്രെ, നുണപറയിച്ച പ്രകാശ് രാജ് കണ്ടം വഴി ഓടുന്നു

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയിൽ; തീയതികൾ പ്രഖ്യാപിച്ച് ഇറാൻ

മമതയ്‌ക്ക് കനത്ത തിരിച്ചടി നൽകി മുതിർന്ന നേതാവ് സുദിപ് ബന്ദോപാധ്യായയും വിമതപക്ഷത്തേക്ക്; ഇതോടെ മമ്‌തയ്‌ക്കെതിരെ 20 എംപിമാർ

ഷിഗെല്ല വ്യാപിക്കുന്നു? തൃശൂരിൽ രണ്ട് കുട്ടികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

ആപ്പിള്‍ ഐ ഫോണ്‍ മോഷ്ടിച്ചവര്‍ വിയര്‍ക്കുന്നു; പുതിയ ഫീച്ചര്‍ അടിപൊളി; മോഷ്ടിച്ച ഐ ഫോണുകള്‍ റീസെറ്റ് ചെയ്യാനാവില്ല

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേനാ മേധാവി; സ്ഥാനമേൽക്കുന്നത് ജൂൺ 30-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.