Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആലഞ്ചേരിയുടെ ഇടയലേഖനം തള്ളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2018, 01:15 am IST
in Kerala

കൊച്ചി: സീറോ മലബാര്‍ സഭയ്‌ക്ക് കീഴിലുള്ള എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമി ഇടപാട് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വത്തിക്കാന്‍ നേരിട്ട് ഇടപെട്ടിട്ടും വിവാദമൊഴിയുന്നില്ല. ഭൂമി ഇടപാടില്‍ ആരോപണവിധേയനായ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇറക്കിയ ഇടയലേഖനം ഭൂരിഭാഗം പള്ളികളിലെയും പുരോഹിതര്‍ തള്ളി. ആലഞ്ചേരിയോടുള്ള വിയോജിപ്പ് പരസ്യമായി പ്രകടിപ്പിക്കുകയായിരുന്നു പുരോഹിതര്‍. വത്തിക്കാന്‍ നിയോഗിച്ച അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്തിന്റെ ഇടയലേഖനം ഇന്നലെ എല്ലാ പള്ളികളിലും വായിക്കുകയും  ചെയ്തു. 

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ വിശ്വാസികളുടെ സഹകരണം തേടുന്നതായിരുന്നു മനത്തോടത്തിന്റെ ഇടയലേഖനം. എന്നാല്‍ അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്ററെ വിശ്വാസികള്‍ക്ക് പരിചയപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു ആലഞ്ചേരിയുടെ ഇടയലേഖനം. ഇതില്‍ ആലഞ്ചേരി നടത്തിയ ചില പരാമര്‍ശങ്ങളില്‍ പുരോഹിതര്‍ അതൃപ്തരായിരുന്നു. ഇതാണ് ഇടയലേഖനം വായിക്കാതിരുന്നതിന് കാരണം. നമ്മുടെ അതിരൂപതയുടെ ഭരണപരമായ കാര്യങ്ങള്‍ ഇനി അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്ററായിരിക്കും നിര്‍വഹിക്കുകയെന്നും ആര്‍ച്ച് ബിഷപ്പിനോട് ആലോചിക്കുകയും തീരുമാനം അറിയിക്കുകയും ചെയ്യുമെന്നാണ് ആലഞ്ചേരി ഇടയലേഖനത്തില്‍ പറഞ്ഞിരുന്നത്. ഈ പരാമര്‍ശമാണ് പുരോഹിതരെ ചൊടിപ്പിച്ചത്.

സഭയുടെ ഔദ്യോഗിക രേഖയില്‍ ആദ്യത്തെ ഇടയലേഖനം ആലഞ്ചേരിയുടേതായിരുന്നു. രണ്ടാമതാണ് ജേക്കബ് മനത്തോടത്തിന്റേത്. എന്നാല്‍ ആദ്യത്തേത് വായിക്കാതെ മാറ്റിവെച്ചാണ് മനത്തോടത്തിന്റെ ഇടയലേഖനം വായിച്ചത്. ആലഞ്ചേരിയുടെ ഇടയലേഖനം വായിക്കുന്നതില്‍ പുരോഹിതര്‍ക്ക് പുറമെ വിശ്വാസികളില്‍ ചിലര്‍ക്കും എതിര്‍പ്പുണ്ടായിരുന്നതായാണ് സൂചന. ഭൂമി പ്രശ്‌നവുമായി ബന്ധപ്പെട്ട് അനാവശ്യ ചര്‍ച്ചകളും സംസാരങ്ങളും പാടില്ലെന്ന് മനത്തോടത്തിന്റെ ഇടയലേഖനത്തിലുണ്ടായിരുന്നു. ഇതിനിടെ ആലഞ്ചേരിയുടെ ഇടയലേഖനം വായിക്കാതിരുന്നത് വീണ്ടും പ്രശ്‌നങ്ങള്‍ വഷളാക്കി. 

വത്തിക്കാന്‍ അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ചത് അതിരൂപതയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ കൂടിയാണ്. അതുകൊണ്ടുതന്നെ ഭൂമി ഇടപാടിലുണ്ടായ വീഴ്ചകള്‍ മനസ്സിലാക്കി പരിഹാരമാര്‍ഗങ്ങള്‍ തേടും. ഇതിനായുള്ള സ്വതന്ത്ര ഓഡിറ്റിലാണ് ഇനി പ്രതീക്ഷ. 

അതേസമയം, കര്‍ദിനാളിനെ പ്രതിചേര്‍ത്ത് കേസെടുക്കണമെന്നാവശ്യപ്പെട്ട് ചേര്‍ത്തല സ്വദേശി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ അപ്പീല്‍ പോകാന്‍ ചില സഭാ നവീകരണ പ്രസ്ഥാനങ്ങള്‍ ആലോചിക്കുന്നുണ്ട്. എന്നാല്‍, അപ്പോസ്തലിക് അഡ്മിനിസ്്‌ട്രേറ്ററുമായി ചര്‍ച്ച ചെയ്തശേഷമേ അവര്‍ ഇക്കാര്യത്തെക്കുറിച്ച് ആലോചിക്കൂ. 

മനത്തോടത്ത് ഇന്ന് റോമിലേക്ക്

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്ററായി മാര്‍പാപ്പ നിയോഗിച്ച ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത് ഇന്ന് റോമിലേക്ക് പുറപ്പെടും. 

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട അതിരൂപതയിലെ നിലവിലുള്ള അവസ്ഥകള്‍ മാര്‍പ്പാപ്പയെ ധരിപ്പിക്കുമെന്നാണ് സൂചന. 10 ദിവസത്തിനുശേഷം മാത്രമേ അദ്ദേഹം മടങ്ങി എത്തൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

Kerala

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

India

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

News

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

Kerala

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

പുതിയ വാര്‍ത്തകള്‍

കവിത: പ്രണാമം

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

ദല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

കേരളം ഭീകരാലയം: കേരളത്തിലേക്ക് രോഹിങ്ക്യരും

വിട, തിരക്കഥകളുടെ ഭാഗ്യരാജിന്

മഹാകവി കുമാരനാശാന്‍ പിറന്ന തൊമ്മന്‍വിളാകം തറവാടിരുന്ന ഭൂമി സാംസ്‌കാരിക വകുപ്പ് ഏറ്റെടുത്ത് ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി പ്രവര്‍ത്തകര്‍ സാംസ്‌കാരികവകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന് നിവേദനം നല്‍കുന്നു

കുമാരനാശാന്റെ ജന്മസ്ഥാനത്ത് മീന്‍ചന്ത: സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണം: കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി

പുസ്തക പ്രകാശന ചടങ്ങിന് മുമ്പ് അമ്മ പി. ഭവാനിയമ്മയ്ക്ക് ജന്മദിന സമ്മാനമായി പുസ്തകങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സമീപം

വ്യത്യസ്തതയെ മാനിക്കുന്നതാണ് ജനാധിപത്യം: ശ്രീധരന്‍പിള്ള, പൂര്‍വവിദ്യാലയത്തിന് രണ്ടു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നല്‍കി

എഫ്‌സിആര്‍എ ചട്ട ഭേദഗതി: സുതാര്യതക്കുള്ള നീക്കങ്ങള്‍ സ്വാഗതം ചെയ്യുമെന്ന് കെസിബിസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.