Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തോട്ടം മേഖലയിലെ ഇളവ്; മൂന്നുലക്ഷം ഏക്കർ വനഭൂമി അന്യാധീനപ്പെടും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2018, 03:05 am IST
in Kerala

കൊച്ചി: പ്രതിസന്ധി പരിഹരിക്കാനും തൊഴിലാളി ക്ഷേമത്തിനും എന്ന പേരില്‍ സര്‍ക്കാര്‍ തോട്ടം മേഖലയില്‍ പ്രഖ്യാപിച്ച ഇളവുകള്‍ ഭൂമാഫിയയെ സഹായിക്കാന്‍. ഇളവുകളുടെ മറവില്‍ ക്വാറി മാഫിയകള്‍ക്കും തോട്ട ഉടമകള്‍ക്കും കോടികളുടെ ലാഭമുണ്ടാക്കാനുള്ള വഴിയാണ് പിണറായി സര്‍ക്കാര്‍ ഒരുക്കി നല്‍കിയത്. തോട്ടങ്ങളെ വനംനിയമത്തിലെ ഇഎഫ്എല്‍ (പരിസ്ഥിതി ലോലം) പരിധിയില്‍ നിന്ന് ഒഴിവാക്കുകയാണ് ചെയ്തത്. മൂന്നു ലക്ഷം ഏക്കര്‍ വനഭൂമി ഇതു മൂലം അന്യാധീനപ്പെടും.

1963ല്‍ 25 ലക്ഷം ഏക്കര്‍ തോട്ടഭൂമിയാണ് ഉണ്ടായിരുന്നത്. അതിപ്പോള്‍ 17.4 ലക്ഷം ഏക്കറായി കുറഞ്ഞു. ബാക്കി തോട്ടഭൂമി റിക്കാര്‍ഡില്‍ തോട്ടഭൂമിയല്ലാതെ മാറ്റിയെന്നര്‍ഥം. കേരളത്തിലെ 50 ഏക്കറില്‍ കൂടുതലുള്ള 90 ശതമാനം തോട്ടങ്ങളിലും വനഭൂമിയുണ്ട്. പശ്ചിമഘട്ട മലനിരകളുമായി ബന്ധപ്പെട്ട തോട്ടങ്ങളാണ് ഏറെയും. ഇവ വനം വെട്ടി തെളിച്ച് നിര്‍മിച്ചതുമാണ്. നിലവിലെ 17.4 ലക്ഷം ഏക്കര്‍ തോട്ടഭൂമിയില്‍ മൂന്നു ലക്ഷത്തോളം ഏക്കര്‍ വനമാണ്. ഇതില്‍  തോട്ട ഉടമകളുമായി തര്‍ക്കത്തിലുള്ള 45,000 ഏക്കര്‍ വനഭൂമി സര്‍ക്കാരുകള്‍ കേസ് പറഞ്ഞ് ഏറ്റെടുത്തിരുന്നു.

തോട്ടങ്ങളിലെ മലനിരകളില്‍ ക്വാറി വ്യവസായം ഭൂമാഫിയ ഏറെക്കാലമായി ലക്ഷ്യമിടുന്നതാണ്. കേരള ഭൂപരിഷ്‌കരണ നിയമ (1963)ത്തില്‍ തോട്ടംമേഖലയെ ഭൂപരിധിയില്‍നിന്ന് ഒഴിവാക്കിയിരുന്നു. തോട്ടം നടത്താന്‍ ഇളവുകള്‍ മാത്രമാണ് നല്‍കിയത്. തോട്ടങ്ങളിലെ കൃഷിയുള്ള ഭൂമിയെയും ഫാക്ടറികള്‍, ബംഗ്ലാവുകള്‍, ലയങ്ങളെയും മാത്രമായിരുന്നു വനനിയമത്തിലെ ഇഎഫ്എല്‍ പരിധിയില്‍നിന്ന് ഒഴിവാക്കിയിരുന്നത്. അതിനാല്‍ തോട്ടങ്ങളിലെ മലനിരകള്‍ ഇടിച്ചു ക്വാറി നടത്താന്‍ ഇഎഫ്എല്‍ നിയമം വിഘാതമായിരുന്നു. എന്നാല്‍ ഇഎഫ്എല്‍ പരിധികൂടി ഒഴിവാക്കിയതോടെ ഇതിന്റെ മറവില്‍ വനമേഖലയില്‍ ക്വാറി മാഫിയയ്‌ക്ക് പ്രവര്‍ത്തനാനുമതി നേടിയെടുക്കാനാവും.

തോട്ടഭൂമിയില്‍നിന്ന് വന്‍തോതില്‍ മരങ്ങള്‍ വെട്ടിമാറ്റാനുള്ള അനുമതിയും ഇളവിന്റെ മറവില്‍ സര്‍ക്കാര്‍ ഒരുക്കി. റബര്‍ മരങ്ങള്‍ മുറിച്ചു നീക്കേണ്ടിവരുമ്പോള്‍ ശരാശരി 2500 രൂപയോളം മരമൊന്നിന് സീനിയറേജ് എന്ന നിരക്കില്‍ സര്‍ക്കാരിന് അടയ്‌ക്കണമായിരുന്നു. സീനിയറേജ് അടയ്‌ക്കുമ്പോള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മരങ്ങള്‍ക്ക് നമ്പറിട്ട്, ആവശ്യം ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തി, എണ്ണം കണക്കാക്കി നല്‍കുന്ന പാസ് അനുസരിച്ചേ പുറത്തേക്ക് കൊണ്ടുപോകാനാകൂ. സീനിയറേജ് ഒഴിവാക്കിയതോടെ, ഇനി റബറിന്റെ മറവില്‍ ഏതു മരവും കടത്താനാകും. സീനിയറേജ് ഒഴിവാക്കിയതിലൂടെ 500 കോടി രൂപയുടെ നഷ്ടവും സര്‍ക്കാരിനുണ്ടാകും.

സി. രാജ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

India

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം
Kerala

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

India

ദല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

Main Article

കേരളം ഭീകരാലയം: കേരളത്തിലേക്ക് രോഹിങ്ക്യരും

പുതിയ വാര്‍ത്തകള്‍

വിട, തിരക്കഥകളുടെ ഭാഗ്യരാജിന്

മഹാകവി കുമാരനാശാന്‍ പിറന്ന തൊമ്മന്‍വിളാകം തറവാടിരുന്ന ഭൂമി സാംസ്‌കാരിക വകുപ്പ് ഏറ്റെടുത്ത് ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി പ്രവര്‍ത്തകര്‍ സാംസ്‌കാരികവകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന് നിവേദനം നല്‍കുന്നു

കുമാരനാശാന്റെ ജന്മസ്ഥാനത്ത് മീന്‍ചന്ത: സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണം: കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി

പുസ്തക പ്രകാശന ചടങ്ങിന് മുമ്പ് അമ്മ പി. ഭവാനിയമ്മയ്ക്ക് ജന്മദിന സമ്മാനമായി പുസ്തകങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സമീപം

വ്യത്യസ്തതയെ മാനിക്കുന്നതാണ് ജനാധിപത്യം: ശ്രീധരന്‍പിള്ള, പൂര്‍വവിദ്യാലയത്തിന് രണ്ടു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നല്‍കി

എഫ്‌സിആര്‍എ ചട്ട ഭേദഗതി: സുതാര്യതക്കുള്ള നീക്കങ്ങള്‍ സ്വാഗതം ചെയ്യുമെന്ന് കെസിബിസി

മതപരിവർത്തനം നടത്തി ഇസ്ലാം മതം സ്വീകരിക്കുന്നവർക്ക് പിന്നാക്ക വിഭാഗ സംവരണം ഇല്ല, സ്റ്റാലിൻ സർക്കാരിന്റെ പ്രീണന ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

മികച്ച മാധ്യമപ്രവര്‍ത്തകന് പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ടി.വി.ആര്‍. ഷേണായി അവാര്‍ഡ് ദാന ചടങ്ങ് തേവര എസ്എച്ച് കോളജില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ന്യൂസിന് പകരം മാധ്യമങ്ങള്‍ നല്‍കുന്നത് വ്യൂസ്: ഗവര്‍ണര്‍

കാലിക്കറ്റില്‍ ജ്യോതിഷപഠനം വേണ്ടെന്ന തീരുമാനം തിരുത്തണമെന്ന് സിന്‍ഡിക്കേറ്റ് അംഗം അനുരാജ്

വിദേശയാത്രാ യോഗവും കുടുംബത്തിൽ മംഗള കർമ്മങ്ങളും : സമ്പൂർണ്ണ രാശിഫലം (28 ജൂൺ 2026) – AI ജ്യോതിഷം

ഹിന്ദു നേതൃ സമ്മേളനം ഇന്ന് രാവിലെ 10 ന് എറണാകുളത്ത്

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.