Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാര്‍ഷിക മേഖല വന്‍ തകര്‍ച്ചയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2018, 08:19 am IST
in Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ഒന്നരമാസമായി ഇടതടവില്ലാതെ പെയ്യുന്ന മഴയെ തുടര്‍ന്ന് കാര്‍ഷിക മേഖലയില്‍ വന്‍ തകര്‍ച്ച. നിത്യവൃത്തിക്കു പോലും വകയില്ലാതെ  കര്‍ഷകര്‍ ദുരിതമനുഭവിക്കുമ്പോള്‍  കാര്‍ഷിക ആവശ്യത്തിന് എടുത്ത വായ്‌പ തിരിച്ചടയ്‌ക്കാനാകാതെ അവര്‍ ജപ്തി ഭീഷണിയില്‍. ഓണ വിപണി ലക്ഷ്യമിട്ട് ചെയ്യേണ്ട പച്ചക്കറി കൃഷി കനത്ത മഴ കാരണം മുടങ്ങി. നെല്ല്,  റബര്‍, ഏലം തുടങ്ങിയവയുടെ സ്ഥിതിയും ഏറെ പരിതാപകരം.

തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ എന്ന് വിളിക്കുന്ന ജൂണ്‍ ഒന്നിനോട് അടുപ്പിച്ച് ആരംഭിക്കുന്ന മഴ കഴിഞ്ഞാലുടന്‍ കേരളത്തിലെ കാര്‍ഷിക മേഖല ഉണരേണ്ടതാണ്. എന്നാല്‍ കനത്ത മഴകാരണം കൃഷിയിടങ്ങളിലേക്ക് ഇറങ്ങാന്‍ പോലും കര്‍ഷകര്‍ക്ക് സാധിക്കുന്നില്ല. കുട്ടനാട്ടില്‍ വിരിമഴ കൃഷി ആംഭിക്കേണ്ടത് മെയ്, ജൂണ്‍ മാസങ്ങളിലാണ്. ജൂണ്‍ മാസമാകുമ്പോള്‍ വിത്ത് വിതച്ച് ഞാറു നടണം. എന്നാല്‍ പാടങ്ങളില്‍ വെള്ളക്കെട്ടായതിനാല്‍ കൃഷിയോഗ്യമല്ല.

കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിലെ മുഖ്യ ഇനമായ റബര്‍കൃഷിയുടെ വിപണിയും വന്‍ തകര്‍ച്ചയിലാണ്.  മെയ് പകുതിക്ക് ശേഷം പെയ്തു തുടങ്ങിയ  മഴ കാരണം ടാപ്പിംഗ് മുടങ്ങി.  വന്‍ തോതില്‍ വിദേശ നാണ്യം നേടിത്തരുന്ന ഏലം കൃഷിയുടെ തൈകള്‍ നടേണ്ടതും ജൂണ്‍  മാസത്തിലാണ്. 

കാര്‍ഷിക മേഖലയാകെ തകര്‍ന്നടിയുമ്പോള്‍ കര്‍ഷകര്‍ക്ക് ആശ്വസകരമാകുന്ന നടപടികള്‍ സ്വീകരിക്കേണ്ട സംസ്ഥാന സര്‍ക്കാരാകട്ടെ ഇനിയും ഉണര്‍ന്നില്ല. മത്സ്യബന്ധനത്തിന് പോകാന്‍ സാധിക്കാതായതോടെ തീരദേശത്തെ വറുതികണക്കിലെടുത്ത് അവിടെ സൗജന്യ റേഷന്‍ അനുവദിച്ചു. എന്നാല്‍ കൃഷിപ്പണിയിലെ വരുമാനത്തെ മാത്രം ആശ്രയിച്ച് കഴിയുന്ന കര്‍ഷകരുടെ ദുരിതം  സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നു. കാര്‍ഷിക പെന്‍ഷന്‍ വിതരണം ചെയ്തിട്ട് മാസങ്ങളായി. കഴിഞ്ഞ വര്‍ഷത്തെ കാലവര്‍ഷക്കെടുതിയില്‍ കൃഷി നാശം സംഭവിച്ചവര്‍ക്കുള്ള ധനസഹായം പോലും ഇതുവരെയും നല്‍കിയില്ല. 

എല്ലാ കര്‍ഷകരും വിള ഇന്‍ഷുറന്‍സില്‍ ചേരണമെന്ന് കേന്ദ്രകൃഷി മന്ത്രാലയം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും സംസ്ഥാനത്തെ അറുപത് ശതമാനത്തില്‍ അധികം കര്‍ഷകര്‍ ഇന്‍ഷുറന്‍സ് പരിരക്ഷയ്‌ക്ക് പുറത്താണ്. ഇന്‍ഷുറന്‍സ് അപേക്ഷകള്‍ പരിശോധിക്കേണ്ടത് കൃഷി ഓഫീസറുടെ ചുമതലയില്‍ ആയതിനാല്‍ വേണ്ടത്ര പ്രോത്സാഹനം ഇവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നുമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

Kerala

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

India

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

News

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

Kerala

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

പുതിയ വാര്‍ത്തകള്‍

കവിത: പ്രണാമം

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

ദല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

കേരളം ഭീകരാലയം: കേരളത്തിലേക്ക് രോഹിങ്ക്യരും

വിട, തിരക്കഥകളുടെ ഭാഗ്യരാജിന്

മഹാകവി കുമാരനാശാന്‍ പിറന്ന തൊമ്മന്‍വിളാകം തറവാടിരുന്ന ഭൂമി സാംസ്‌കാരിക വകുപ്പ് ഏറ്റെടുത്ത് ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി പ്രവര്‍ത്തകര്‍ സാംസ്‌കാരികവകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന് നിവേദനം നല്‍കുന്നു

കുമാരനാശാന്റെ ജന്മസ്ഥാനത്ത് മീന്‍ചന്ത: സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണം: കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി

പുസ്തക പ്രകാശന ചടങ്ങിന് മുമ്പ് അമ്മ പി. ഭവാനിയമ്മയ്ക്ക് ജന്മദിന സമ്മാനമായി പുസ്തകങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സമീപം

വ്യത്യസ്തതയെ മാനിക്കുന്നതാണ് ജനാധിപത്യം: ശ്രീധരന്‍പിള്ള, പൂര്‍വവിദ്യാലയത്തിന് രണ്ടു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നല്‍കി

എഫ്‌സിആര്‍എ ചട്ട ഭേദഗതി: സുതാര്യതക്കുള്ള നീക്കങ്ങള്‍ സ്വാഗതം ചെയ്യുമെന്ന് കെസിബിസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.