Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മരണം എപ്പോഴെന്ന് ഇനി ഗൂഗിൾ നിർവ്വചിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2018, 01:02 pm IST
inWorld

കാലിഫോർണിയ: ജനനവും മരണവുമെല്ലാം ദൈവത്തിന്റെ കൈകളിലാണെന്നാണ് ലോകമാനമുള്ള വിശ്വാസം. ആർക്കും എപ്പോൾ ജനിക്കുമെന്നോ മരിക്കുമെന്നോ മുൻകൂട്ടി പ്രവചിക്കാൻ സാധിക്കില്ല. എന്നാൽ ഈ കാൽപനിക വിശ്വാസത്തെ ഗൂഗിൾ തിരുത്താൻ ഒരുങ്ങുന്നു. ഗൂഗിളിന്റെ ഏറ്റവും പുതിയ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (ബുദ്ധിയുള്ള യന്ത്രങ്ങളെ സൃഷ്ടിക്കുവാനുള്ള ശാസ്ത്രവും എൻജിനീയറിങ്ങും) മരണത്തിന്റെ സാധ്യതയെ 95 ശതമാനം കൃത്യമായി നിർവചിക്കാൻ പോകുമെന്ന കാര്യമാണ് ശാസ്ത്രലോകത്ത് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.  

ഗൂഗിളിന്റെ ഏറ്റവും പുതിയ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന് ഒരു ഡോക്ടറിനേക്കാൾ കൃത്യമായി രോഗിയുടെ മരണത്തെ പ്രവചിക്കാൻ സാധിക്കുമെന്നാണ് അവകാശപ്പെടുന്നത്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന്റെ കണക്കുകൾ രോഗിയുടെ ശാരീരികാവസ്ഥ, ആരോഗ്യത്തെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ വിലയിരുത്തി അവരുടെ ജീവൻ നിൽനിൽക്കുമോ എന്ന് മനസിലാക്കാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. 

എല്ലായ്‌പ്പോഴും ഗൂഗിളിന്റെ കണക്കുകൾ ശരിയാവണമെന്നില്ല, എന്നാൽ ഡോക്ടർമാരേക്കാൾ രണ്ട് മടങ്ങ് കൃത്യമായിരിക്കും ഇവയുടെ പ്രവചനം. മറ്റ് സാങ്കേതിക വിദ്യകൾ വിവരങ്ങൾ കൈമാറുന്ന സമയത്തിനേക്കാൾ വേഗത്തിൽ ഗൂഗിളിന്റെ ഈ ആർട്ടിഫിഷ്യൻ ഇൻ്റലിജൻസ് രോഗിയുടെ സ്ഥിതി കൈമാറ്റം ചെയ്യാൻ സാധിക്കുന്നത് ആരോഗ്യമേഖലയിലെ പ്രമുഖരെ തന്നെ ഞെട്ടിച്ച് കളഞ്ഞു. നിലവിൽ പല ആശുപത്രികളിലും  നിരവധി ഇലക്ട്രോണിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നുണ്ടെങ്കിലും അവയ്‌ക്ക് വൻ ചിലവാണ് വരാറ്. ഇതിനു പുറമെ അനാവശ്യ സമയ നഷ്ടവും ഉണ്ടാകുന്നു. 

അടുത്തിടെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന്റെ പ്രവർത്തന മികവിനെക്കുറിച്ച് ഗൂഗിൾ റിപ്പോർട്ട് പുറത്ത് വിട്ടിരുന്നു. സ്തനാർബുധം ബാധിച്ച് ആശുപതിയിലെത്തിയ സ്ത്രീയെ ആശുപത്രിയിലെ ഇലക്ട്രോണിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ 9.3 ശതമാനമെ മരണത്തിനെ സാധ്യതയേയുള്ളുവെന്ന് റിപ്പോർട്ട് ചെയ്തു. എന്നാൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മുഖാന്തരം രോഗിയുടെ മുൻകാല ആരോഗ്യ നിലയും ഇപ്പോഴത്തെ അവസ്ഥയുടെയും വിവരങ്ങൾ കൃത്യമായി വിലയിരുത്തി രോഗിക്ക്  ആശുപത്രിയിൽ 19.9 ശതമാനം മരണ സാധ്യതയുണ്ടെന്ന് പ്രവചിച്ചു. തുടർന്ന് കുറച്ച് ദിവസങ്ങൾക്കകം അവർ മരണത്തിന് കീഴടങ്ങുകയും ചെയ്തു. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അധ്യാപികമാര്‍ പ്രതികളായ വടകര എംഡിഎംഎ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

India

വന്ദേമാതര വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ബിജെപി

Kerala

സന്തോഷത്തോടെ കുടുംബത്തിന് വേണ്ടി ജീവിക്കും ; രാഷ്‌ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചനയുമായി അഖില്‍ മാരാർ

India

‘അത് ഖാർഗെക്ക് കസേര നൽകാൻ പറഞ്ഞതാണ്’ ന്യായീകരണവുമായി കോൺഗ്രസ്, ‘ഇല്ലെങ്കിൽ പിള്ളേച്ചൻ കള്ളം പറയുകയാണെന്ന് ധരിച്ചേനെ’ എന്ന് സോഷ്യൽ മീഡിയ

India

മമതയുടെ അടുത്ത അനുയായിയും ബംഗാൾ മുൻ ഡെപ്യൂട്ടി സ്പീക്കറുമായ ആശിഷ് ബാനർജി പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ

പുതിയ വാര്‍ത്തകള്‍

വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരോടൊപ്പം മേയര്‍ വി.വി. രാജേഷ്

അമേരിക്കയില്‍ നിന്ന് ആശയങ്ങള്‍ അനന്തരഫലം തിരുവനന്തപുരത്ത്

വെറും പത്തുമിനുട്ടില്‍ ചെറുപ്പമാകാന്‍ ഒരു വിദ്യ

ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതില്‍ ആശങ്ക; കോതമംഗലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

പ്രായമാവുന്നു എന്ന ടെന്‍ഷൻ വേണ്ട: പ്രായത്തിന്റെ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാൻ ഈ ഒരുഗ്ലാസ്സ് ജ്യൂസ്

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

900 പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട സിഇഒയെ പുറത്താക്കി സ്വന്തം കമ്പനി

ചുളിവുകളും ഏജ് സ്പോട്ടും അകറ്റി യുവത്വം നില നിർത്താൻ വീട്ടിൽ തന്നെ ഇത് ശീലമാക്കൂ

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.