Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ലോകത്തിന്റെ പ്രതിഷേധം ഫലിച്ചു; ‘സെപ്പറേഷൻ നയം’ ട്രംപ് പിൻവലിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2018, 12:09 pm IST
inWorld

വാ​ഷിം​ഗ്ട​ണ്‍: അ​റ​സ്റ്റി​ലാ​വു​ന്ന അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രു​ടെ കു​ടും​ബ​ങ്ങ​ളി​ലെ കു​ട്ടി​ക​ളെ വേ​ര്‍​തി​രി​ച്ചു പ്ര​ത്യേ​ക ക്യാമ്പുകളിലെത്തിക്കുന്ന ‘സെപ്പറേഷൻ നയം’ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് പി​ന്‍​വ​ലി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​ല്‍ ട്രം​പ് ഒ​പ്പു​വ​ച്ചു. ന​യ​ത്തി​നെ​തി​രെ ലോ​ക വ്യാ​പ​ക​മാ​യി പ്രതിഷേധം വന്ന സാഹചര്യത്തിലാണ് വിവാദ നയം ട്രംപ് അവസാനിപ്പിച്ചത്. 

കു​ടും​ബ​ങ്ങ​ളെ ഒ​ന്നി​പ്പി​ക്കു​ന്ന​തി​നൊ​പ്പം യു​എ​സ് അ​തി​ര്‍​ത്തി​യി​ലെ സു​ര​ക്ഷ ശ​ക്ത​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​മെ​ന്ന് ഓ​വ​ല്‍ ഓ​ഫീ​സി​ല്‍ ഉ​ത്ത​ര​വി​ല്‍ ഒ​പ്പു​വ​ച്ചു​കൊ​ണ്ട് ട്രം​പ് പ​റ​ഞ്ഞു. കു​ടും​ബ​ങ്ങ​ളെ വേ​ര്‍​പി​രി​ക്കു​ന്ന​ത് താ​ന്‍ ഇ​ഷ്ട​പ്പെ​ടു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​തോ​ടെ അ​റ​സ്റ്റി​ലാ​വു​ന്ന അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ര്‍​ക്ക് ഫെ​ഡ​റ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ കു​ടും​ബ​ത്തോ​ടൊ​ത്തു ക​ഴി​യാം. 

അ​ന​ധി​കൃ​ത കു​ടി​യേ​റ്റം പൂ​ര്‍​ണ​മാ​യി ത​ട​യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ അ​റ്റോ​ര്‍​ണി ജ​ന​റ​ല്‍ ജെ​ഫ് സെ​ഷ​ന്‍​സ് ക​ഴി​ഞ്ഞ​മാ​സം കൊ​ണ്ടു​വ​ന്ന ന​യ​മാ​ണ് പ്ര​തി​സ​ന്ധി​ക്കു കാ​ര​ണ​മാ​യ​ത്. അ​ന​ധി​കൃ​ത​മാ​യി അ​തി​ര്‍​ത്തി​ക​ട​ന്ന് യു​എ​സി​ല്‍ പ്ര​വേ​ശി​ക്കു​ന്ന വിദേശ പൗരന്മാരെ കൈ​യോ​ടെ അ​റ​സ്റ്റു ചെ​യ്ത് പ്രോ​സി​ക്യൂ​ട്ടു ചെ​യ്യാ​നാ​ണ് സെ​ഷ​ന്‍​സ് ഉ​ത്ത​ര​വി​ട്ട​ത്. 

കു​ടും​ബ​മാ​യി എ​ത്തു​ന്ന​വ​രു​ടെ കു​ട്ടി​ക​ളെ വേ​ര്‍​തി​രി​ച്ചു പ്ര​ത്യേ​ക സെ​ല്ലി​ല്‍ അ​ട​യ്‌ക്കും. ഈ ​ന​യ പ്ര​കാ​രം ന​ഴ്സ​റി​ക്കു​ട്ടി​ക​ള​ട​ക്കം ര​ണ്ടാ​യി​ര​ത്തോ​ളം മൈ​ന​ര്‍​മാ​രെ മാ​താ​പി​താ​ക്ക​ളി​ല്‍ നി​ന്ന​ക​റ്റി പ്ര​ത്യേ​ക കൂ​ടാ​ര ക്യാമ്പുകളിൽ പാ​ര്‍​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

മാ​താ​പി​താ​ക്ക​ളെ കാ​ണാ​തെ ക​ര​യു​ന്ന പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ളു​ടെ​യും കു​ട്ടി​ക​ള്‍ എ​വി​ടെ​യെ​ന്ന് അ​റി​യാ​തെ വേ​ദ​നി​ക്കു​ന്ന മാ​താ​പി​താ​ക്ക​ളു​ടെ​യും  ദയനീയ ചി​ത്ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന​തോ​ടെ ലോ​ക​മാ​സ​ക​ലം ട്രം​പി​ന്‍റെ കു​ടി​യേ​റ്റ ന​യ​ത്തി​നെ​തി​രേ രോ​ഷ​മു​യ​ര്‍​ന്നു. ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സാ മേ, ​ട്രം​പി​ന്‍റെ ഭാ​ര്യ മെ​ലാ​നി​യ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ ന​യ​ത്തെ അ​പ​ല​പി​ച്ചു.

ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ല്‍ വ്യാ​ഴാ​ഴ്ച ഇ​മി​ഗ്രേ​ഷ​ന്‍ ബി​ല്ലി​ല്‍ വോ​ട്ടെ​ടു​പ്പു ന​ട​ത്താ​നി​രി​ക്കേ​യാ​ണു ട്രം​പ് ഉ​ത്ത​ര​വി​ല്‍​നി​ന്നു നാ​ട​കീ​യ​മാ​യി പി​ന്‍​മാ​റി​യ​ത്. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് താപനില വര്‍ദ്ധിക്കുന്നു

India

ദല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 3 ആയി

World

ചൈനയ്‌ക്കെതിരെ ജപ്പാ‍ന്‍ യുദ്ധത്തിനൊരുങ്ങുകയാണ്…ഇക്കുറി പ്രതിരോധത്തിന് ആവശ്യപ്പെട്ടത് 5500 കോടി ഡോളര്‍

Entertainment

‘ഹനുമാൻ അൻഷ് ‘ ഷൂട്ടിംഗ് ആരംഭിച്ചതോടെ നിരവധി പ്രശ്നങ്ങൾ ; പഴങ്ങൾ മാത്രം കഴിച്ച് ധ്യാനമാരംഭിച്ച് സംവിധായകൻ : ഈ വിജയം ബഗളാമുഖിയുടെ അത്ഭുതം

Kerala

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കോടിക്കണക്കിന് ചൈനീസ് ആയുധങ്ങൾ ഉണ്ടായിരുന്നിട്ടും നാവികസേന നിസ്സഹായമാണ്; ചെങ്കടലിൽ മൂന്ന് പാക് നാവികരുടെ മരണം പൊള്ളയായ അവകാശവാദങ്ങൾ തുറന്നുകാട്ടുന്നു

സഹാറൻപുരിലെ പൊളിച്ച പള്ളിക്കുള്ളിൽ കണ്ട 20 അടി ആഴമുള്ള കിണർ എഎസ്‌ഐ പരിശോധിക്കും

ദൽഹിയിൽ ഒക്‌ടോ 25ന് ജീവൻ സമ്മാൻ യാഗം; ലക്ഷ്യം സാംസ്‌കാര-മുല്യ-പൈതൃക സംരക്ഷണം

ദ ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് (വലത്ത്) സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്)

സിജെപി നേതാവ് അഭിജിത് ദീപ്കെ അമേരിക്കയിലെ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ്റ്റേഴ്സ് ബിരുദം നേടിയെന്ന വാദത്തില്‍ സംശയം കൂടുന്നു

റബർ ബോർഡിനെതിരായ പ്രചാരണം വസ്തുതാവിരുദ്ധം: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

മലയാളി മാധ്യമ സംഘം യോഗി ആദിത്യനാഥിനെ കാണും

പാറ്റപ്പാർട്ടി നേതാവും ‘സോഷ്യൽ മീഡിയ തന്ത്രജ്ഞ’നുമായ അഭിജിത് ദീപ്‌കെക്ക് വൻ പിഴവ്; മാനനഷ്ടക്കേസ് നേരിടേണ്ടിവന്നേക്കും

രമ്യ ഹരിദാസ് എം എല്‍ എയ്‌ക്കെതിരെ നടപടി വേണമെന്ന് ആവശ്യം

ഭവാനി പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.