Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

നന്നായി പ്രകാശിക്കാന്‍ സഹായിക്കുന്നത് ആകാശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2018, 03:11 am IST
inSamskriti

ഛാന്ദോഗ്യോപനിഷത്ത് 59

തേജസ്സിനെ ബ്രഹ്മമായി ഉപാസിക്കണമെന്ന് കേട്ട നാരദന്‍  അതിനേക്കാള്‍ ശ്രേഷ്ഠമായതുണ്ടോ എന്ന് ചോദിച്ചു. ഉണ്ട് എന്ന് സനത് കുമാരനും. എന്നാല്‍ അതിനെ ഉപദേശിച്ചു തരുവാന്‍ നാരദന്‍ ആവശ്യപ്പെട്ടു. ആകാശോ വാവ തേജസോ ഭൂയാനാകാശേ വൈ സൂര്യചന്ദ്രമസാവുഭൗ… ആകാശമഭിജായത, ആകാശമുപാസ്സ്വേതി.

ആകാശം തേജസ്സിനേക്കാള്‍ ശ്രേഷ്ഠമാണ്. ആകാശത്തിലാണ് സൂര്യനും ചന്ദ്രനും മിന്നലും നക്ഷത്രങ്ങളും അഗ്നിയുമിരിക്കുന്നത്. ഒരാള്‍ മറ്റൊരാളെ വിളിക്കുന്നത് ആകാശത്തിലൂടെയാണ്. അതിന്റെ മറുപടി കേള്‍ക്കുന്നതും ആകാശം വഴി തന്നെ. ആളുകള്‍ രമിക്കുന്നതും രമിക്കാതിരിക്കുന്നതും ആകാശത്തിലാണ്. ജനിക്കുന്നത് ആകാശത്തിലാണ് വൃക്ഷങ്ങളും മറ്റും ആകാശത്തിലേക്കാണ് വളരുന്നത്. അതിനാല്‍ ആകാശത്തെ ഉപാസിക്കൂ…

‘അവകാശാത് ആകാശ ഉച്യതേ’ എല്ലാറ്റിനും വസിക്കാനുള്ള ഇടം അഥവാ അവകാശം നല്‍കുന്നതിനാലാണ് ആകാശം എന്ന പേരു വന്നത്. ‘ആസമന്താത് കാശതേ ആകാശഃ’ നന്നായി പ്രകാശിക്കുന്നത്, പ്രകാശിക്കാന്‍ സഹായിക്കുന്നത് ആകാശം.

തേജോ ഗോളങ്ങള്‍ക്ക് പോലും നിലനില്‍ക്കാനുള്ള ആധാരം ആകാശമാണ്. അവയെ എല്ലാം ഉള്‍ക്കൊള്ളാന്‍ കഴിവുള്ള ആകാശം അവയേക്കാള്‍ ശ്രേഷ്ഠമാണ്. നമ്മുടെ എല്ലാ പ്രവര്‍ത്തനങ്ങളും നടക്കുന്നത് ആകാശത്തിലാണ്.

ആകാശം എന്നതിന് മുകളിലുള്ള മേഘങ്ങളും മറ്റുള്ള നീലാകാശം എന്ന പരിമിതമായ അര്‍ത്ഥം മാത്രമല്ല ഉള്ളത്.

സ യ ആകാശം ബ്രഹ്മേത്യുപാ

സ്‌തേ ആകാശവതോ വൈ സ ലോകാന്‍…

ആകാശത്തെ ബ്രഹ്മമായി ഉപാ

സിക്കുന്നയാള്‍ ആകാശമുള്ളവയും പ്രകാശമുള്ളവയും തിരക്കില്ലാത്തവയുമായ വളരെ വലുതായ ലോകങ്ങളെ പ്രാപിക്കും. ആകാശത്തിന് വിഷയമായവയിലെല്ലാം ഇഷ്ടം പോലെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം അയാള്‍ക്കുണ്ടാകും.

 ആകാശത്തെ ബ്രഹ്മമായി ഉപാസിക്കണമെന്ന് കേട്ട നാരദന്‍ അതിനേക്കാള്‍. കേമമായി എന്തെങ്കിലും ഉണ്ടോ? എന്ന് ചോദിച്ചു. ഉണ്ട് എന്ന് സനത് കുമാരന്‍ പറഞ്ഞു. എന്നാല്‍ അത് ഉപദേശിക്കണേ എന്ന് നാരദന്‍ ആവശ്യപ്പെട്ടു.

സ്മരോ വാവാകാശാദ് ഭൂയസ്തസ്മാദ് യദ്യപി ബഹവ ആസീരന്ന സ്മരന്തോ നൈവ… സ്മരമുപാസ്സ്വേതി.

സ്മരണം ആകാശത്തേക്കാള്‍ ശ്രേഷ്ഠമാണ്. അതുകൊണ്ട് വളരെ ആളുകള്‍ ഒന്നിച്ചിരിക്കുകയാണെങ്കിലും ഒന്നും ഓര്‍മ്മിക്കുന്നില്ലെങ്കില്‍ അവര്‍ ഒന്നിനേയും കേള്‍ക്കുകയോ മനനം ചെയ്യുകയോ അറിയുകയോ ചെയ്യുന്നില്ല. എപ്പോഴാണോ അവര്‍ ഓര്‍ക്കുന്നത് അപ്പോള്‍ അവര്‍ കേള്‍ക്കുകയും മനനം ചെയ്യുകയും അറിയുകയും ചെയ്യുന്നു. ഓര്‍മ്മ കൊണ്ടാണ് ഒരാള്‍ തന്റെ മക്കളേയും പശുക്കളേയും അറിയുന്നത്. അതിനാല്‍ സ്മരണത്തെ ഉപാസിക്കണം.

സ്മരിക്കാനുള്ള കഴിവില്ലെങ്കില്‍ ആകാശം മുതലായവ ഉണ്ടെങ്കിലും ഇല്ലാത്തതിന് തുല്യമാണ്. ഏതൊരു വസ്തുവും ഉണ്ടെന്ന് അറിയാന്‍ സ്മരണ വേണം. അതിനാലാണ് സ്മരണയെ ആകാശത്തേക്കാള്‍ ഉത്കൃഷ്ടമായി പറഞ്ഞത്. ഒന്നും ഓര്‍മ്മിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ചിന്തിക്കാനുമാകില്ല. വീട്, ഭാര്യ, മക്കള്‍, വളര്‍ത്തുമൃഗങ്ങള്‍ എന്നിവയെയൊക്കെ അറിയുന്നത് സ്മരണ കൊണ്ടെന്ന്. ഇക്കാരണങ്ങളാല്‍ സ്മരണയെ ബ്രഹ്മമായി ഉപാസിക്കാന്‍ പറയുന്നു.

സ യ: സ്മരം ബ്രഹ്മേത്യു പാസ് തേ, യാവത് സ്മരസ്യ ഗതം തത്രാസ്യ യഥാ കാമചാരോ ഭവതി യ: സമരം ബ്രഹ്മേത്യുപാസ്‌തേ…

സ്മരണത്തെ ബ്രഹ്മമായി ഉപാസിക്കുന്നയാള്‍ക്ക് സ്മരണത്തിന് വിഷയമായവയിലെല്ലാം ഇഷ്ടം പോലെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാകും.

സ്വാമി അഭയാനന്ദ

ചിന്മയ മിഷന്‍, തിരുവനന്തപുരം

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

Gulf

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

Entertainment

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

Ernakulam

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

Kerala

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

മുഖ്യമന്ത്രിക്കെതിരായ അടൂര്‍ പ്രകാശിന്റെ വിമര്‍ശനത്തില്‍ കഴമ്പുണ്ടെന്ന് കെ.സുധാകരന്‍, കൂടിയാലോചന വേണം

ബിജെപി എംഎല്‍എമാരുടെ മണ്ഡലങ്ങള്‍ക്ക് ഫണ്ടില്ല, കര്‍ണാടക സര്‍ക്കാരിന് പിഴ ചുമത്തി ഹൈക്കോടതി

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

ശബരിമല കട്ടിളപ്പാളി കേസ്:കരട് കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു, അന്തിമ കുറ്റപ്പത്രം 25ന്, ദ്വാരപാലക കേസില്‍ കുറ്റപത്രം അടുത്ത മാസം

കെഎസ്ആര്‍ടിസിയുടെ കാര്‍ഗോ സര്‍വീസിന് ഫ്ളാഗ് ഓഫ് , അഞ്ചു ട്രക്കുകളുമായി തുടക്കം

ഗ്യാനേഷ് കുമാർ നടത്തിയ തിരഞ്ഞെടുപ്പിലൂടെ മുഖ്യമന്ത്രിയായി ; എന്നിട്ട് സതീശൻ തന്നെ ഗ്യാനേഷിന്റെ രാജിയ്‌ക്കായി സമരം ചെയ്യുന്നത് ഉളുപ്പില്ലായ്‌മ അല്ലേ

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

വസ്ത്രധാരണം വ്യക്തിപരമായ ഇഷ്ടം, അതുവഴി അന്തസോ മൂല്യമോ അളക്കാനാവില്ലെന്നും ഹൈക്കോടതി

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.