Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇന്ത്യ മാലദ്വീപിനെ കൈവിട്ടു; വോട്ട് ഇന്തോനേഷ്യയ്‌ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2018, 01:29 am IST
in World

ന്യൂയോര്‍ക്ക്: യുഎന്‍ സുരക്ഷാ കൗണ്‍സിലിലെ താല്‍ക്കാലിക അംഗത്വത്തിനായുള്ള തെരഞ്ഞെടുപ്പില്‍ ഇന്ത്യയുടെ വോട്ട്് ഇന്തോനേഷ്യയ്‌ക്ക്. ഇതോടെ മാലദ്വീപും ഇന്തോനേഷ്യയും തമ്മില്‍ നടന്ന വോട്ടെടുപ്പില്‍ മാലദ്വീപ് ദയനീയമായി പരാജയപ്പെട്ടു. മാലദ്വീപ് നയതന്ത്ര പ്രതിനിധി ഇന്ത്യയ്‌ക്കെതിരെ രംഗത്തെത്തി. ഇന്തോനേഷ്യയ്‌ക്ക് വോട്ടു ചെയ്‌തെന്നു മാത്രമല്ല ഇന്ത്യ മാലദ്വീപിന്റെ പരാജയത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്‌തെന്നായിരുന്നു ആരോപണം. 

ഏഷ്യ-പസഫിക് സീറ്റിനായുള്ള തെരഞ്ഞെടുപ്പില്‍ ജൂണ്‍ എട്ടിനു നടന്ന രഹസ്യ വോട്ടെടുപ്പിലും മാലദ്വീപിന് വോട്ട് കുറഞ്ഞിരുന്നു. മാലദ്വീപിന് 46 വോട്ടുകളാണ് ലഭിച്ചത്. ഇന്തോനേഷ്യയ്‌ക്ക് 144 രാജ്യങ്ങളുടെ പിന്തുണ കിട്ടി. എന്നാല്‍ വോട്ടെടുപ്പിന്റെ ഒരു ഘട്ടത്തില്‍ 60 രാജ്യങ്ങളുടെ പിന്തുണ ബാലറ്റിലും 30 എണ്ണം വാക്കാലുള്ളതും ലഭിച്ചിരുന്നുവെന്ന് മാലദ്വീപ് വെളിപ്പെടുത്തി. ഇതില്‍ കുറവു വരാന്‍ കാരണം ഇന്ത്യയുടെ പ്രവര്‍ത്തനമാണെന്നാണ് മാലദ്വീപിന്റെ ആരോപണം.

ഇന്ത്യയും മാലദ്വീപും തമ്മില്‍ അടുത്ത കാലത്തുണ്ടായ പ്രശ്‌നങ്ങളുടെ തുടര്‍ച്ചയായി ഇന്തോനേഷ്യയുടെ വിജയത്തെ കണക്കാക്കാനും സാധ്യതയുണ്ട്. അതിനാല്‍ തന്നെ മാലദ്വീപിനെതിരെ ഇന്ത്യയുടെ ആദ്യ പ്രതിഷേധമായിട്ടാണ് ഇന്തോനേഷ്യയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച നടപടിയെ കാണുകയെന്ന് നയന്ത്ര പ്രതിനിധി വ്യക്തമാക്കി.  

യുഎന്‍ രക്ഷാസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരുരാജ്യങ്ങളും സന്ദര്‍ശിച്ചിരുന്നു. എല്ലാ ആസിയാന്‍ രാജ്യങ്ങളുടെയും പിന്തുണയുള്ള ഇന്തോനേഷ്യയ്‌ക്ക് വോട്ടു ചെയ്താല്‍ ഗുണം പിന്നീട് ലഭിക്കുമെന്ന മുന്‍കരുതലാണ് ഇന്ത്യയുടെ നീക്കത്തിനു പിന്നിലെന്നാണ് കരുതുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഠിച്ച 17 വിദ്യാർത്ഥികൾ ഭീകരരായി , കൊല്ലപ്പെട്ടു : ദാറുൽ ഉലൂം മദ്രസയ്‌ക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധം ; കശ്മീരിൽ കലാപമുണ്ടാക്കാൻ ശ്രമം

News

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

India

കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കും ; പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്ന് ഫാറൂഖ് അബ്ദുള്ള

Kerala

വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ച്; ഡെപ‍്യൂട്ടി മേയർ ആശാനാഥിനും ബിജെപി കൗൺസിലർമാർക്കും നോട്ടീസ്

India

ക്രിസ്തുമത പ്രചാരണം: മൂന്ന് യുഎസ് പൗരന്മാർക്ക് ഇന്ത്യ വിടാൻ നോട്ടീസ് നൽകി പൂനെ പോലീസ്

പുതിയ വാര്‍ത്തകള്‍

ഭർത്താവിന്റെ കുടുംബത്തിലെ ശാപം ഒടുവിൽ ആലിയക്കും!പ്രസവ ശേഷം താരറാണിക്ക് സംഭവിക്കുന്നത്!

മംഗളാ ദേവി വിവാദങ്ങളുടെ കാണാപ്പുറങ്ങള്‍; അവകാശവാദത്തില്‍ ഉറച്ച് തമിഴ്നാട്, പുനരുദ്ധാരണം ആവശ്യപ്പെട്ട് കണ്ണകി ട്രസ്റ്റ് രംഗത്ത്

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി; കറൻ്റ് പോകുന്നത് ലോഡ് കൂടുമ്പോളെന്ന് കെ കൃഷ്ണൻകുട്ടി

വിശ്വാസികളാണോ ശബരിമല കയറിയത്; ബിന്ദു അമ്മിണിയും കനക ദുർഗയും വിശ്വാസികളാണോ: ജസ്റ്റിസ് നാഗരത്ന

സ്വര്‍ണ്ണവിലയില്‍ അപ്രതീക്ഷിത മാറ്റം; ഇന്നത്തെ നിരക്ക് അറിയാം

ഭീകരരെ പിന്തുണച്ച, രാജ്യദ്രോഹക്കേസിൽ പ്രതി ഉമർ ഖാലിദിനെ പിന്തുണച്ച് കർണ്ണാടക കോൺഗ്രസ്; കടുത്ത വിമർശനവുമായി ബിജെപി

ഐപിഎല്ലിൽ വീണ്ടും വൈഭവ് സൂര്യവംശി തരംഗം; ഏറ്റവും വേഗത്തിൽ 400 റൺസ്

എരുമേലിയുടെ സ്വപ്‌നത്തിന് ചിറകുകള്‍; വിമാനത്താവളം ആഗസ്തിൽ പണിയാരംഭിക്കാൻ നീക്കം

മിൽമ പാൽ ലിറ്ററിന് നാലു രൂപ കൂട്ടും; ഡയറക്ടർ ബോർഡ് യോഗത്തിൽ ശുപാർശ, വർധനവ് പെരുമാറ്റച്ചട്ടം പൂർത്തിയായ ശേഷം

ഇറാനെതിരെ കൂടുതല്‍ ഉപരോധവുമായി അമേരിക്ക; 35 സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കൂടി ഉപരോധം ഏര്‍പ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.