Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പണം നല്‍കി തലയൂരാന്‍ ലീഗ്; മലക്കം മറിഞ്ഞ് രാധികാ വെമുല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2018, 01:28 am IST
in India

ന്യൂദല്‍ഹി: വീട് നിര്‍മ്മിക്കുന്നതിന് 20 ലക്ഷം രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പറ്റിച്ചെന്ന രോഹിത് വെമുലയുടെ അമ്മ രാധികാ വെമുലയുടെ തുറന്നുപറച്ചിലില്‍ നാണംകെട്ട് മുസ്ലിം ലീഗ് നേതൃത്വം. രാധികയുടെ വെളിപ്പെടുത്തല്‍ ദേശീയതലത്തില്‍ വലിയ വാര്‍ത്തയായതോടെ പണം നല്‍കി തടിയൂരാനാണ് ലീഗിന്റെ ശ്രമം. ഇതിന്റെ ഭാഗമായി ഇന്നലെ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് അവരുമായി അനുനയ ശ്രമങ്ങള്‍ നടത്തി. മുഴുവന്‍ തുകയും എത്രയും പെട്ടെന്ന് നല്‍കാമെന്ന് ഉറപ്പ് നല്‍കിയ ലീഗ് ആരോപണങ്ങള്‍ നിഷേധിക്കണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് മുന്‍ നിലപാട് തിരുത്തി രാധികാ വെമുല രംഗത്തെത്തി.  

 മുസ്ലിം ലീഗുമായി പ്രശ്‌നങ്ങളില്ലെന്ന് അവര്‍ പ്രതികരിച്ചു. ഭൂമി വാങ്ങുന്നതിനായി അഞ്ച് ലക്ഷം രൂപ പാര്‍ട്ടി നേരത്തെ തന്നിരുന്നു. പത്ത് ലക്ഷം രൂപ റംസാന് ശേഷം തരാമെന്നാണ് പറഞ്ഞിരുന്നത്. ചെക്ക് മടങ്ങിയിട്ടില്ല. സാങ്കേതിക പ്രശ്‌നം മാത്രമാണുണ്ടായത്. ബിജെപിക്ക് എതിരായിട്ടുള്ള ആര്‍ക്കെതിരെയും പ്രചാരണത്തിന് പോകുമെന്നും അവര്‍ വ്യക്തമാക്കി. ലീഗിനെ പിന്തുണച്ച് രോഹിതിന്റെ സഹോദരന്‍ രാജ വെമുലയും ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. മോദിക്കെതിരെ സംസാരിക്കുന്നതിന് അമ്മ രാധിക ലീഗില്‍നിന്നും പണം വാങ്ങുന്നില്ലെന്നും തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് ചിലര്‍ വ്യാജപ്രചാരണം നടത്തുകയാണെന്നും രാജ പറഞ്ഞു. 

 രാഷ്‌ട്രീയ നേട്ടത്തിനായി മുസ്ലിം ലീഗ് തങ്ങളെ ഉപയോഗപ്പെടുത്തുകയായിരുന്നുവെന്ന് കഴിഞ്ഞ ദിവസം രാധിക തുറന്നടിച്ചിരുന്നു. വീട് വാഗ്ദാനം ചെയ്താണ് കേരളത്തിലുള്‍പ്പെടെ ലീഗ് നടത്തിയ പരിപാടികളില്‍ തന്നെ പങ്കെടുപ്പിച്ചതെന്നും എന്നാല്‍ രണ്ട് വര്‍ഷമായിട്ടും പണം നല്‍കിയില്ലെന്നും അവര്‍ പറഞ്ഞു. 2016ലാണ് ഹൈദരാബാദ് സര്‍വകലാശാല വിദ്യാര്‍ഥിയായിരുന്ന രോഹിത് വെമുല ആത്മഹത്യ ചെയ്തത്. ഇതിനെ ദളിത് പീഡനമാക്കി ചിത്രീകരിച്ച് ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ ഇടത്-മുസ്ലിം സംഘടനകളും പ്രതിപക്ഷ പാര്‍ട്ടികളും വ്യാജപ്രചാരണം നടത്തിയിരുന്നു. രോഹിത് ദളിതനല്ലെന്നും ഒബിസി വിഭാഗമാണെന്നും പിന്നീട് സംസ്ഥാന സര്‍ക്കാരിന്റെ അന്വേഷണത്തില്‍ തെളിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘മരണത്തെ ഭയമില്ല. ആയുസ് തീര്‍ന്നാല്‍ മരിക്കും’; അറംപറ്റി അഭിമുഖത്തിലെ സന്തോഷിന്റെ വാക്കുകള്‍

മഹേഷ് ജെത് മലാനി (വലത്ത്)
India

രാജിവെച്ചില്ലെങ്കില്‍ മമതയെ പുറത്താക്കാന്‍ സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷന്‍ മഹേഷ് ജെത്മലാനി

News

ബംഗാൾ ആക്രമണങ്ങൾ: കർശന നടപടിക്ക് സുരക്ഷാ സേനയോട് തെര. കമ്മീഷൻ നിർദ്ദേശിച്ചു

Kerala

കാറിന്റെ രഹസ്യ അറയിൽ രണ്ടേകാൽ കോടി രൂപ; മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമം, രണ്ടു പേർ പിടിയിൽ

വി. കുഞ്ഞികൃഷ്ണന്‍, ടി.കെ. ഗോവിന്ദന്‍, ജി. സുധാകരന്‍
Article

തോല്‍വിയേക്കാള്‍ ഞെട്ടിച്ച വിജയം

പുതിയ വാര്‍ത്തകള്‍

ആറുസംസ്ഥാനങ്ങളിലെ തീർത്ഥാടന കേന്ദ്രങ്ങൾ ബന്ധിപ്പിക്കുന്ന റെയിൽവേ ശൃംഖലയ്‌ക്ക് 23,437 കോടിരൂപയുടെ പദ്ധതി

അമൃത്സറിലെ സൈനിക കേന്ദ്രങ്ങൾക്ക് സമീപം രണ്ടിടത്ത് സ്‌ഫോടനം

കോഴിക്കോട് പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന 'തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രം'.

തൊഴില്‍ നിപുണരെ സൃഷ്ടിക്കാന്‍ ബിഎംഎസ്

തോല്‍വിയിലും സിപിഎമ്മിന്റെ അധമ രാഷ്‌ട്രീയം

വെള്ളിയാഴ്ച ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം; മൂന്ന് ആലപ്പുഴവഴി തിരിച്ചുവിടും

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജിതേന്ദ്ര സിങ്

ഹാട്രിക് തോല്‍വി; ആസാം കോണ്‍ഗ്രസില്‍ തമ്മിലടിയും രാജിവെപ്പും

സുപ്രീം കോടതിയിൽ 4 ജഡ്ജിമാരെ കൂടി നിയമിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ‘സിഎംഒ മീഡിയ’ പേര് മാറ്റി, ഇനി ‘ഓപ്പോസിഷന്‍’ മീഡിയ

ആടിന്റെ തലയറുത്ത് കെട്ടിത്തൂക്കി മുസ്ലിംലീഗിന്റെ തെരഞ്ഞെടുപ്പ് വിജയാഹ്ലാദപ്രകടനം, കാസര്‍കോട് കെ. സുരേന്ദ്രന്റെ പ്രചാരണ ബോര്‍ഡുകള്‍ ബോംബെറിഞ്ഞ് തകര്‍ത്ത നിലയില്‍

അധികാരത്തിലേറും മുമ്പേ യുഡിഎഫിന്റെ തനിനിറം പുറത്ത്; പ്രചാരണ ബോര്‍ഡുകള്‍ ബോംബെറിഞ്ഞ് തകര്‍ത്തു

ഹിന്ദു സ്വയംസേവക സംഘം ഉഗാണ്ടയില്‍ സംഘടിപ്പിച്ച ഹിന്ദു പരിവാര്‍ ശിബിരത്തില്‍ പങ്കെടുത്തവര്‍

ഉഗാണ്ടയില്‍ ശ്രദ്ധേയമായി ഹിന്ദുപരിവാര്‍ ശിബിരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.