Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പി. പരമേശ്വരനെ വധിക്കാന്‍ ഗൂഢാലോചന; മദനിക്കെതിരായ തെളിവുകള്‍ നഷ്ടപ്പെട്ടെന്ന് വീണ്ടും സര്‍്ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2018, 03:26 pm IST
in Kerala

കൊച്ചി : ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറായ പി. പരമേശ്വരനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ അബ്ദുള്‍ നാസര്‍ മദനിക്കെതിരായ തെളിവുകള്‍ പോലിസ് റെക്കോര്‍ഡ്സില്‍ നിന്ന് കാണാതായതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവര്‍ത്തിച്ചു. ഇത് സംബന്ധിച്ച് വിശദമായ സ്റ്റേറ്റ്‌മെന്റ് നല്‍കാന്‍ ജസ്റ്റിസ് എബ്രഹാം മാത്യു സര്‍ക്കാരിനു നിര്‍ദേശം നല്‍കി. 

 മാറാട് കലാപം അന്വേഷിച്ച ജസ്റ്റിസ് തോമസ് പി. ജോസഫ് കമ്മീഷന് മുന്നില്‍ സമര്‍പ്പിച്ച തെളിവുകളാണ് കാണാതായത്. തീവ്രവാദ സ്വഭാവമുള്ള കേസായതിനാല്‍ ഇത് എന്‍ഐഎ അന്വേഷിക്കണമെന്ന് സിബിഐ ഇന്നലെ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. 

ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറായിരുന്ന പി. പരമേശ്വരന്‍, മഞ്ചേരിയിലെ ഫാദര്‍ അലവി എന്നിവരെ വധിക്കാന്‍ അബ്ദുള്‍ നാസര്‍ മദനി ഗൂഢാലോചന നടത്തിയ കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ടി. ജി. മോഹന്‍ദാസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി വാദം കേള്‍ക്കുന്നത്. ഈ വാദത്തിനിടെയാണ് കേസിലെ സുപ്രധാന മൊഴികള്‍ അടക്കമുള്ള തെളിവുകള്‍ പോലിസ് റെക്കോഡ്സില്‍ നിന്ന് കാണാതായെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. അതിനാല്‍ കേസ് അവസാനിപ്പിക്കണമെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. 

പി. പരമേശ്വരന്‍, ഫാദര്‍ അലവി എന്നിവരെ വധിക്കാന്‍ ആസൂത്രണം നടത്തിയെന്ന കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത് 2014ലാണ്.  കേസില്‍ അന്വേഷണസംഘത്തിന്റെ ഭാഗത്ത് നിന്ന് പ്രതികളെ രക്ഷിക്കാന്‍ ഗുരുതരമായ ഇടപെടലുണ്ടായെന്നും ഹര്‍ജി ഭാഗം കോടതിയില്‍ വാദിച്ചു. കുറ്റരോപിതരെ മജിസ്‌ട്രേറ്റിനു മുന്നില്‍ കൊണ്ടു പോയി മൊഴി രേഖപ്പെടുത്തിയിരുന്നു. ഇത് കേട്ടുകേള്‍വി പോലും ഇല്ലാത്ത സംഭവമാണ്. ഒരു അന്വേഷണ ഏജന്‍സിയും ഇത്തരം നടപടി സ്വീകരിക്കാറില്ലാത്തതാണ്. കേസിലെ പ്രതി പി.ടി മുഹമ്മദ് അഷറഫിനെയാണ് മജിസ്ട്രേട്ടിന് മുന്നിലെത്തിച്ച് മൊഴി രേഖപ്പെടുത്തിയിരുന്നത്. 

മഅ്ദനിയും താനും ചേര്‍ന്ന് പി. പരമേശ്വരന്‍, ഫാദര്‍ അലവി എന്നിവരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് മാറാട് അഷ്റഫ് മറ്റൊരു കേസില്‍ മൊഴി നല്‍കിയെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ മാറാട് അന്വേഷണ കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ടിജി മോഹന്‍ദാസ് എറണാകുളം അഡീ. സി.ജെ.എം കോടതിയില്‍ നല്‍കിയ പരാതിയില്‍  എറണാകുളം നോര്‍ത്ത് പൊലീസ് നടത്തിയ അന്വേഷണം പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും ഇതു വരെ പൂര്‍ത്തിയാക്കിയില്ല. 

പി പരമേശ്വരനെ വധിക്കാന്‍ മദനി തന്നെ ചുമതലപ്പെടുത്തിയെന്നും താന്‍ പാക്കിസ്ഥാനിലേക്ക് പോകാന്‍ ശ്രമം നടത്തിയെന്നുമുള്ള നിര്‍ണായകമായ വിവരങ്ങള്‍ പോലീസിന് മുന്നില്‍ കോയമ്പത്തൂര്‍ സ്‌ഫോടനക്കേസിലെ പ്രതികൂടിയായ അഷറഫ് മൊഴി നല്‍കിയിരുന്നു. മദനിയെ പിന്തുണച്ച് സംസ്ഥാന സര്‍ക്കാര്‍ നിയമസഭയില്‍ ഐകകണ്‌ഠേന പ്രമേയം പാസാക്കിയ സാഹചര്യത്തില്‍ കേരളത്തിലെ അന്വേഷണ ഏജന്‍സികളില്‍ നിന്ന് സത്യസന്ധമായ അന്വേഷണം പ്രതീക്ഷിക്കാനാവില്ലെന്നും ഹര്‍ജിഭാഗം വാദിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.