Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമലയിലെ ദേവപ്രശ്‌നം സമാപിച്ചു; വരുമാനത്തിന്റെ ഒരു ഭാഗം ധര്‍മപ്രവര്‍ത്തനത്തിന് വിനിയോഗിക്കണമെന്ന് ദേവഹിതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2018, 01:41 am IST
in Kerala

ശബരിമല: സന്നിധാനത്തെ വരുമാനത്തിന്റെ ഒരുഭാഗം സാധുജന സംരക്ഷണത്തിനും ധര്‍മ്മ കര്‍മ്മങ്ങള്‍ക്കും വിനിയോഗിക്കണമെന്ന് അയ്യപ്പ ഭഗവാന്‍ ആഗ്രഹിക്കുന്നതായി ദേവപ്രശ്‌നത്തില്‍ തെളിഞ്ഞു. പോരായ്‌മകളുണ്ടായിട്ടും തുണയായ പൊന്നമ്പലമേട്ടിലെ ചൈതന്യത്തെ എല്ലാ പൂജകള്‍ക്കും മുന്നോടിയായി തന്ത്രിയും മേല്‍ശാന്തിയും വണങ്ങണം. പമ്പയില്‍ ഗണപതിക്കുള്ള പൂജകളിലും അശ്രദ്ധയുണ്ടാകുന്നു. മറ്റു ദേവതകള്‍ക്കൊന്നും പൂജയുമില്ല. ശ്രീരാമന്റെ പേരില്‍ അറിയപ്പെടുന്ന സ്ഥലമായതിനാല്‍ ഈ അവഗണനയില്‍ ദേവനും കോപിഷ്ടനാണ്. അവിടെ പ്രത്യേക ദേവപ്രശ്‌നം നടത്തി പരിഹാരം കാണണം. വിശേഷ നിവേദ്യാദികളോടെ തന്ത്രി തന്നെ പൂജ നടത്തി എത്രയും വേഗം എല്ലാം പരിഹരിക്കാമെന്ന് ഭഗവാനോടു പ്രാര്‍ത്ഥിക്കണം.

സന്നിധാനത്ത് ഹോമകുണ്ഡത്തിനു സമീപമുള്ള ഗണപതിയുടെ മൂര്‍ത്തിയെ മാളികപ്പുറത്തു ക്ഷേത്രം പണിതു പ്രതിഷ്ഠിക്കണമെന്നു ദേവപ്രശ്‌നത്തില്‍ തെളിഞ്ഞു. അധികാരികള്‍ക്കു തന്നെ മൃത്യുദോഷം കാണുന്നതിനാല്‍ ഒരു വര്‍ഷത്തേക്ക് എല്ലാ മാസവും പ്രായശ്ചിത്ത പരിഹാരങ്ങള്‍ ചെയ്യണം. പേട്ടതുള്ളലില്‍ പങ്കാളികളായ ആലങ്ങാട്ടു സംഘത്തിലെ ഉള്‍പ്പോര് ഭഗവാന് ഏറെ കോപമുണ്ടാക്കിയിട്ടുണ്ട്. അതു പരിഹരിച്ച്, ദേവസ്വം അധികാരികളുടെയൊപ്പം ഭഗവാന്റെ മുന്നില്‍ തന്ത്രിയുടെ സാന്നിധ്യത്തില്‍ ഇരുകൂട്ടരും വിളിച്ചുചൊല്ലി പ്രായശ്ചിത്തം നടത്തണം.

ദേവനെ കച്ചവടത്തിനുള്ള ഉപാധിയാക്കി നടത്തുന്ന പ്രവര്‍ത്തനങ്ങളിലും ഭക്തരോട് പോലീസ്, ക്ഷേത്ര ജീവനക്കാര്‍ ഉള്‍പ്പെടെ മോശമായി പെരുമാറുന്നതും ഭഗവാനെ ഏറെ ദുഃഖിപ്പിക്കുന്നു. ക്ഷേത്രത്തിന്റെ തെക്കുവശത്തുള്ള നിര്‍മ്മാണങ്ങള്‍ മാറ്റണം. അവിടെ നിവേദ്യമൊരുക്കാനും പൂജാദി കാര്യങ്ങള്‍ക്കൊരുക്കാനും കൂടുതല്‍ സൗകര്യം ഉണ്ടാക്കണം.

       ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ അവരുടെ പിഴവുകള്‍ക്കു പരിഹാരമായി സ്വന്തം പണമുപയോഗിച്ച് സന്നിധാനത്തും മാളികപ്പുറത്തും വെള്ളി വളയും ദീപസമര്‍പ്പണവും നടത്തണം. സര്‍പ്പനാശത്തിനു മണ്ണാറശാലയിലും പാമ്പുമ്മേക്കാവിലും പ്രായശ്ചിത്തവും സര്‍പ്പബലിയും നടത്തണം. സന്നിധാനത്തെ ഗോശാല മാറ്റിസ്ഥാപിക്കണമെന്നും ദേവപ്രശ്‌ന ചിന്തയില്‍ വിധിയുണ്ടായി. ഇരിങ്ങാലക്കുട പത്മനാഭ ശര്‍മ്മയുടെ നേതൃത്വത്തില്‍ 15 ന് ആരംഭിച്ച ദേവപ്രശ്‌ന ചടങ്ങുകള്‍ ഇന്നലെ സമാപിച്ചു. പൂജകള്‍ പൂര്‍ത്തിയാക്കി ക്ഷേത്രനട നാളെ അടയ്‌ക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.