Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സാത്ത്വികമായ യജ്ഞങ്ങളെ വിവരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2018, 01:02 am IST
inSamskriti

(17-11)

യജ്ഞം എന്ന വാക്കിന്, ദേവതകളെ ഉദ്ദേശിച്ച് അഗ്നിയില്‍ ദ്രവ്യങ്ങളെ ഹോമിക്കുക എന്നാണ് സാമാന്യേനയുള്ള അര്‍ത്ഥം. അഗ്നിഹോത്രം, ദര്‍ശപൂര്‍ണമാസം, ചാതുര്‍മാസ്യം, പശുബന്ധം, ജ്യോതിഷ്‌ടോമം എന്നിങ്ങനെ പല പേരുകളില്‍ വേദങ്ങളില്‍ നിന്നും അറിയാം. അവകാമ്യം, നിത്യം എന്നിങ്ങനെ രïു വിധമുï്. കാമ്യമായ യജ്ഞങ്ങളെപ്പറ്റി അടുത്ത  ശ്ലോകത്തില്‍ പറയും.

സാത്ത്വികമായ യജ്ഞം സ്വര്‍ഗാദിദിവ്യലോക പ്രാപ്തിയോ, ഈ ലോകത്തിലെ സുഖങ്ങളോ ആഗ്രഹിക്കാതെതന്നെ, ദേവന്മാര്‍ സന്തോഷിക്കുവാന്‍വേïി മാത്രം അനുഷ്ഠിക്കപ്പെടുന്ന യജ്ഞമാണ്. സാത്ത്വികഗണത്തില്‍പ്പെടുന്ന യജ്ഞം അത്രമാത്രം പോരാ- വിധിദൃഷ്ടം വേദത്തില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള മന്ത്രങ്ങള്‍ ഉച്ചാ രണശുദ്ധിയോടെ, ഉദാത്തം അനുദാത്തം സ്വരിതം എന്നിങ്ങനെയുള്ള സ്വരം പിഴിക്കാതെ, ക്രിയകളുടെ തന്ത്രം- ക്രമം, തെറ്റാതെ എങ്ങനെ അനുഷ്ഠിക്കപ്പെടണം. ഹോമദ്രവ്യങ്ങളുടെ പരിശുദ്ധി- ക്രിയകള്‍ ചെയ്തിരിക്കണം.

യഷ്ടവ്യം ഏവഇതിമനഃ (17-11)

പുരുഷോത്തമനായ ശ്രീകൃഷ്ണ ഭഗവാനെ തീര്‍ച്ചയായും സന്തോഷിപ്പിക്കണം എന്ന ഭാവം മാത്രമായിരിക്കണം മനസ്സില്‍ ഉറപ്പിക്കേïത്. ഈ രീതിയില്‍ ഈ ശ്ലോകത്തില്‍ പറഞ്ഞ വിധത്തില്‍ അനുഷ്ഠിക്കപ്പെടുന്ന യജ്ഞമാണ് സാത്ത്വികമായ യജ്ഞം.

രാജസമായ യജ്ഞത്തെ വിവരിക്കുന്നു (17-12)

ഫലം അഭിസംധായ സ്വര്‍ഗാദി ദിവ്യലോകങ്ങളിലെ സുഖം എനിക്ക് ലഭിക്കണം എന്ന് ഉദ്ദേശിച്ച് അനുഷ്ഠിക്കപ്പെടുന്ന യജ്ഞം. മഹാബലി ആചാര്യനായ ശുക്രമഹര്‍ഷിയുടെ നിര്‍ദ്ദേശ പ്രകാരം വിധി പ്രകാരം വിശ്വജിത്ത് എന്നയാഗം കഴിച്ചതിന്റെ ഫലമായി, സ്വര്‍ഗം കീഴടക്കി. അതുപോരാ, ഇന്ദ്രന്റെ പദവിതന്നെ ലഭിക്കണം എന്ന് ആഗ്രഹിച്ച് ഭാരതത്തിലേക്കു തിരിച്ചുവന്ന് നര്‍മ്മദാനദിയുടെ വടക്കെത്തീരത്തുവെച്ചു നൂറു അശ്വമേധം അനുഷ്ഠിക്കാന്‍ ആരംഭിച്ചതായി ഭാഗവതത്തില്‍ കാണാം. ആ വിശ്വജിത്ത് എന്ന യാഗവും നുറു അശ്വമേധങ്ങളും രാജസമായ യജ്ഞങ്ങളായിരുന്നു.

ദംഭാര്‍ത്ഥം- അപിച ഏവ വൈദിക ധര്‍മ്മനിഷ്ഠനാണ്, യാഗം ചെയ്ത ആളാണ്, നല്ല മനുഷ്യനാണ് എന്ന് നാട്ടുകാരും സുഹൃത്തുക്കളും പത്രങ്ങളും പറയുന്നത് സ്തുതിക്കുന്നത് കേട്ടുകൊïും ദൂരദര്‍ശനില്‍ കïുകൊïും അഹങ്കരിക്കാന്‍ വേïി ചെയ്യുന്ന യജ്ഞങ്ങളും രാജസമായ യജ്ഞം തന്നെയാണ്. ഒപ്പം, സ്ഥാനമാനങ്ങളും കിട്ടുമല്ലോ- അപിച.

കാനപ്രം കേശവന്‍ നമ്പൂതിരി

9447213643

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

Gulf

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

Entertainment

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

Ernakulam

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

Kerala

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

മുഖ്യമന്ത്രിക്കെതിരായ അടൂര്‍ പ്രകാശിന്റെ വിമര്‍ശനത്തില്‍ കഴമ്പുണ്ടെന്ന് കെ.സുധാകരന്‍, കൂടിയാലോചന വേണം

ബിജെപി എംഎല്‍എമാരുടെ മണ്ഡലങ്ങള്‍ക്ക് ഫണ്ടില്ല, കര്‍ണാടക സര്‍ക്കാരിന് പിഴ ചുമത്തി ഹൈക്കോടതി

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

ശബരിമല കട്ടിളപ്പാളി കേസ്:കരട് കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു, അന്തിമ കുറ്റപ്പത്രം 25ന്, ദ്വാരപാലക കേസില്‍ കുറ്റപത്രം അടുത്ത മാസം

കെഎസ്ആര്‍ടിസിയുടെ കാര്‍ഗോ സര്‍വീസിന് ഫ്ളാഗ് ഓഫ് , അഞ്ചു ട്രക്കുകളുമായി തുടക്കം

ഗ്യാനേഷ് കുമാർ നടത്തിയ തിരഞ്ഞെടുപ്പിലൂടെ മുഖ്യമന്ത്രിയായി ; എന്നിട്ട് സതീശൻ തന്നെ ഗ്യാനേഷിന്റെ രാജിയ്‌ക്കായി സമരം ചെയ്യുന്നത് ഉളുപ്പില്ലായ്‌മ അല്ലേ

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

വസ്ത്രധാരണം വ്യക്തിപരമായ ഇഷ്ടം, അതുവഴി അന്തസോ മൂല്യമോ അളക്കാനാവില്ലെന്നും ഹൈക്കോടതി

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.