Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഷുജാത് ബുഖാരി, ഔറംഗസേബ് കൊലപാതകങ്ങള്‍; ബുദ്ധിജീവികള്‍ മൗനത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2018, 06:04 am IST
in India

ന്യൂദല്‍ഹി: കശ്മീരിലെ ഭീകരാക്രമണങ്ങളില്‍ തുടര്‍ച്ചയായി നിരപരാധികള്‍ കൊല്ലപ്പെടുമ്പോഴും പ്രതിഷേധമില്ലാതെ മോദി വിരുദ്ധ സംഘടനകളും മാധ്യമങ്ങളും ഇടത് ബുദ്ധിജീവികളും. വ്യാജപ്രചാരണങ്ങള്‍ നടത്തി രാജ്യത്ത് അസഹിഷ്ണുതയുണ്ടെന്ന് പ്രചരിപ്പിക്കുന്ന പ്രതിപക്ഷം മുസ്ലിം ഭീകരരുടെ ചോരക്കളിയില്‍ മൗനത്തിലാണ്. മാധ്യമപ്രവര്‍ത്തകനായ ഷുജാത് ബുഖാരി, രാഷ്‌ട്രീയ റൈഫിള്‍സ് ജവാന്‍ ഔറംഗസേബ് എന്നിവരാണ് രണ്ട് ദിവസത്തിനിടെ കശ്മീരില്‍ കൊല്ലപ്പെട്ടത്.

പശുവിന്റെ പേരില്‍ കൊലയാരോപിച്ച് മെഴുകുതിരി പ്രതിഷേധങ്ങളുമായിറങ്ങിയ കോണ്‍ഗ്രസ്സും ഇടത് സംഘടനകളും  ഈ സംഭവങ്ങളെ അപലപിക്കാന്‍ പോലും തയ്യാറായിട്ടില്ല. കഴിഞ്ഞ മാസം തമിഴ്‌നാട് സ്വദേശിയായ തിരുമണി സെല്‍വം വിഘടനവാദികളുടെ കല്ലേറില്‍ കൊല്ലപ്പെട്ടപ്പോഴും അസഹിഷ്ണുതാവാദികള്‍ മൗനത്തിലായിരുന്നു. പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പിനെതിരെ വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്. 

കഴിഞ്ഞ വര്‍ഷം പെരുന്നാളിന് മുന്‍പ് ഹരിയാന സ്വദേശിയായ ജുനൈദ് ഖാന്‍ ട്രെയിനിലെ സീറ്റ് തര്‍ക്കത്തെ തുടര്‍ന്നുള്ള സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ ബീഫിന്റെ പേരിലുള്ള കൊലയാണെന്നാരോപിച്ച് പ്രതിപക്ഷം വര്‍ഗ്ഗീയ പ്രചാരണം നടത്തിയിരുന്നു. ബീഫല്ല കൊലയ്‌ക്ക് കാരണമെന്ന് ഏതാനും മാസങ്ങള്‍ക്ക് ശേഷം കോടതി തന്നെ വ്യക്തമാക്കുകയും ചെയ്തു. ഇതേ പ്രതിപക്ഷം ഇപ്പോള്‍ പെരുന്നാളിന് തലേന്ന് രണ്ട് മുസ്ലിം വിശ്വാസികള്‍ കൊല്ലപ്പെട്ടപ്പോള്‍ മൗനം പാലിക്കുകയാണ്.

കഴിഞ്ഞ ജനവരിയില്‍ ജമ്മു കത്വയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ടപ്പോള്‍ വര്‍ഗ്ഗീയ പ്രചാരണം നടത്തിയ പ്രതിപക്ഷം ഇതിന് പിന്നാലെ ദല്‍ഹിയില്‍ ഹിന്ദു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മദ്രസ്സയില്‍വെച്ച് പീഡിപ്പിച്ചപ്പോഴും പ്രതികരിച്ചില്ല. കത്വ വിഷയത്തില്‍ മുസ്ലിം സംരക്ഷകന്റെ വേഷമണിഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ തന്നെ പ്രതിഷേധവുമായി പ്രത്യക്ഷപ്പെട്ടിരുന്നു. 

കര്‍ണാടകയില്‍ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടപ്പോള്‍ ആര്‍എസ്എസ്സിനെതിരെ രാജ്യം മുഴുവന്‍ പ്രതിഷേധം നടത്തിയ മാധ്യമ സംഘടനകള്‍ റൈസിംഗ് കശ്മീര്‍ പത്രത്തിന്റെ എഡിറ്ററായ ഷുജാതിന്റെ വധത്തില്‍ തെരുവിലിറങ്ങിയില്ല. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയില്‍ ഇടത്-മുസ്ലിം ഭീകരവാദികള്‍ക്ക് വേണ്ടി വാര്‍ത്തയെഴുതിയ ഗൗരി ലങ്കേഷിന്റെ വധത്തില്‍ ആര്‍എസ്എസ്സിനെ ബന്ധപ്പെടുത്താവുന്ന ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല. ഇരകളുടെയും വേട്ടക്കാരുടെയും മതം നോക്കി പ്രതികരിക്കുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്യുന്നതിലൂടെ വിഭാഗീയതയുണ്ടാക്കുകയാണ് കോണ്‍ഗ്രസ്സിന്റെയും ഇടത് സംഘടനകളുടെയും ലക്ഷ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍
Football

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image
India

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ
Football

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

India

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

Kerala

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

പുതിയ വാര്‍ത്തകള്‍

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

ഇടത് നേതാവിന് ഒന്നാംറാങ്കും നിയമനവും പിഎസ്‌സി റാങ്ക് പട്ടിക റദ്ദാക്കി

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (30 ജൂൺ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.