Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബച്ചനല്ലാതെ വേറെ ആരെങ്കിലുമായിരുന്നെങ്കില്‍ കാണാമായിരുന്നു കളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2018, 04:57 pm IST
in India

മുംബൈ: അമിതാഭ് ബച്ചനല്ലാതെ വേറേ ആരെങ്കിലുമായിരുന്നെങ്കില്‍ കണാമായിരുന്നു. അഭിമാന വിജൃംഭിതനായി ആഘോഷിച്ചേനെ. പ്രചരിപ്പിച്ചേനെ. അത്തരം പ്രശസ്തിയൊന്നും വേണ്ടാത്തതിനാല്‍ ബച്ചന്‍ പറഞ്ഞു, അത് ഞാനായിരിക്കില്ല. ബിഗ് ബി അങ്ങനെയാണ്, എന്തിലും വ്യത്യസ്തനാണല്ലോ.

സംഭവമിതാണ്. ഈദ് ആശംസയറിയിച്ച് ബച്ചന് ഏറെ സന്ദേശങ്ങള്‍ കിട്ടി. അതില്‍, ബച്ചന്റെ ആരാധകനായ എസ്.എം.എം. ഔസാജാ അയച്ച സ്റ്റാമ്പാണ് വിഷയം. ആസ്‌ട്രേലിയയില്‍ ഇറക്കിയ സ്റ്റാമ്പ്, അതില്‍ കാണുന്ന പുരുഷന്റെ ചിത്രം ബച്ചനാണെന്ന് അറിയിച്ച്, സയിദ് ഫറാസ് അലിയാണ് ഔസാജയ്‌ക്ക് സ്റ്റാമ്പയച്ചത്. സ്റ്റാമ്പ് ബച്ചനെത്തിക്കണമെന്ന അപേക്ഷയോടെ. 1977 -ല്‍ ഓസ്‌ട്രേലിയയില്‍ ഇറക്കിയ ഔദ്യോഗിക സ്റ്റാമ്പെന്നാണ് അലിയുടെ വിശദീകരണം. അലി പാക്കിസ്ഥാന്‍കാരനാണ്.

ഓസിയാനാമാ എന്ന ഓണ്‍ലൈന്‍ സിനിമാ ആര്‍ക്കൈവ്‌സ് കമ്പനിയുടെ വൈസ് പ്രസിഡന്റാണ് ഔസാജാ. അങ്ങനെയാണ് അലിക്ക് ഔസാജായെ സമ്പര്‍ക്കത്തില്‍ കിട്ടിയത്. 

ഇദ് ആശംസയറിയിച്ച്, സ്റ്റാമ്പു വന്ന കഥ വിവരിച്ച് ഔസാജാ അത് അമിതാഭിനെത്തിച്ചു. വിശദ പരിശോധനകള്‍ കഴിഞ്ഞ് ബച്ചന്‍, തന്റെ ആരാധകനെ നിരാശപ്പെടുത്താതെ, മറ്റ് ആരാധകര്‍ക്ക് ആവേശമുണ്ടാക്കി, അവകാശവാദങ്ങള്‍ ഇല്ലാതെ ഇങ്ങനെ ട്വിറ്ററില്‍ എഴുതി: ” ‘താങ്കളുടെ പാക്കിസ്ഥാന്‍ ആരാധകനായ സയിദ് ഫറാസ് അലി ഈദ് സമ്മാനമായി അയച്ചതാണ് ഈ ഒാസ്‌ട്രേലിയന്‍ സ്റ്റാമ്പ്. താങ്കളുടെ ചിത്രം ചേര്‍ത്ത ഇത് 1977ല്‍ പുറത്തിറക്കിതതെന്നാണ് അദ്ദേഹം അറിയിക്കുന്നത്.’ ഔസാജാ പക്ഷേ ചിത്രം എന്റേതാകാന്‍ സാധ്യത തീരെയില്ല. എങ്കിലും എല്ലാവര്‍ക്കും ആശംസകള്‍..” 

മറ്റൊരു ബെച്ചന്‍ സ്‌റ്റൈല്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തോല്‍വിക്ക് പിന്നാലെ കേരളാ കോണ്‍ഗ്രസി(എം) നെ സഭയും കൈവിടുന്നു; അണികളും കൊഴിഞ്ഞുപോകുമോയെന്ന് ഭയം

Kerala

‘പി ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ’; നേതൃമാറ്റം ആവശ്യപ്പെട്ട് കണ്ണൂരിൽ വീണ്ടും പോസ്റ്റർ

Kerala

‘പത്ത് മിനിട്ടുകൊണ്ട് പ്രശ്‌നം പരിഹരിക്കാം’; സതീശന്റെ പഴയ പ്രഖ്യാപനം ഓര്‍മിപ്പിച്ച് മുനമ്പം ജനത

Kerala

യുഡിഎഫ് വിജയം നേടിയത് അവരുടെ മിടുക്ക് കൊണ്ടല്ല; ജനങ്ങൾ പൊറുതിമുട്ടി മാറ്റം വരാനായി വോട്ട് ചെയ്തു: ജി സുകുമാരൻ നായർ

Kerala

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഇന്നത്തെ വില അറിയാം

പുതിയ വാര്‍ത്തകള്‍

പാലക്കാട്ട് എല്‍ഡിഎഫിന് നേരിടേണ്ടി വന്നത് വന്‍ തിരിച്ചടി

കാസര്‍കോട് രണ്ടിടത്ത് സിപിഎം ലീഗിനെ സഹായിച്ചു: ജി. സുധാകരന്‍

ഇറാനെതിരായ സൈനിക ആക്രമണം അവസാനിപ്പിച്ചതായി യു എസ് വിദേശകാര്യ സെക്രട്ടറി

കെ. സച്ചിദാനന്ദന്‍, അശോകന്‍ ചരുവില്‍

പതനത്തിന് പിന്നില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുടെ നിലപാടും; ഇടത് ഇക്കോസിസ്റ്റത്തില്‍ വിള്ളല്‍

അസലാം അലൈക്കും കോണ്‍ഗ്രസ്…അസമില്‍ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 19ല്‍ 18 പേരും മുസ്ലിങ്ങള്‍, കേരളത്തില്‍ 35 മുസ്ലിം എംഎല്‍എമാരില്‍ 30 പേരും യു‍ഡിഎഫ്

മുഖ്യമന്ത്രിമോഹികള്‍ അഴിമതിക്കുരുക്കില്‍; അറിയാക്കഥകള്‍ പുറത്തേക്കിട്ട് ഗ്രൂപ്പുകള്‍

സ്ഥിരം വില്ലന്‍, അവസാനം ഹാസ്യ വേഷങ്ങള്‍; 44വര്‍ഷത്തെ സിനിമാജീവിതത്തിന് വിരാമം

‘ഹിന്ദു വിജയ്‌ക്ക്’ പിന്തുണയില്ലെന്ന് മുസ്ലിം ലീഗ്, ഇൻഡി സഖ്യം പിളർന്നു;തമിഴ്‌നാട്ടിൽ വിജയ് ഇന്ന് അവകാശവാദം ഉന്നയിക്കും

മോഹൻലാൽ അന്ന് എസ് എഫ് ഐ,ശാഖയിൽ ശിക്ഷക് മുഖ്യ ശിക്ഷക് ആയിരുന്ന സന്തോഷ്: ,ക്യാമ്പസിലെ കുട്ടി ഹീറോ ഇനി ഓർമ്മ.

സത്യമായിട്ടും എനിക്ക് മുഖ്യമന്ത്രിയാവണം, തമാശയല്ല; അന്ന് തൃഷ പറഞ്ഞത് ഇന്ന് വീണ്ടും വൈറലാവുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.