Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അബുദാബിയില്‍ രാജ്യവിരുദ്ധ പരാമര്‍ശവുമായി ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2018, 11:16 am IST
in India

ദുബായ്: അബുദാബിയില്‍ നടന്ന ചടങ്ങിൽ രാജ്യവിരുദ്ധ പരാമര്‍ശങ്ങളുമായി ഇന്ത്യയിൽ നിന്നുള്ള മാധ്യമ പ്രവർത്തക ഭാഷാ സിംഗ്. മതേതരത്വത്തിനും ജനാധിപത്യത്തിനും ഭീഷണി നേരിടുന്ന രാജ്യത്ത് നിന്നാണ് താൻ വരുന്നത് എന്നായിരുന്നു പരാമർശം.  ഭാഷാ സിംഗിന്‍റെ നടപടി അതിഥികളെ അമ്പരപ്പിച്ചു. പരാമർശത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ ചടങ്ങിൽ നിന്നും ഇറങ്ങിപ്പോയി.

പ്രമുഖ പ്രവാസി മലയാളി പുത്തൂർ റഹ്മാൻ രചിച്ച ഇസ്മുഹു അഹമ്മദ് എന്ന അന്തരിച്ച മുൻ കേന്ദ്രമന്ത്രി ഇ അഹമ്മദിനെ കുറിച്ചുള്ള പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് ഭാഷാ സിംഗിന്റെ രാജ്യവിരുദ്ധ പരാമര്‍ശം. തുടർന്ന് സംസാരിച്ച, ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ, അന്യ രാജ്യത്തു വെച്ച് ഭാരതത്തേയും, സർക്കാരിനെയും വിമർശിക്കുന്നതിനോടുള്ള എതിർപ്പ് അറിയിച്ചു. തെറ്റുകൾ തിരുത്താനും, ശരിയായി മുന്നേറാനും തക്ക വണ്ണം ശക്തിയും, ആർജ്ജവവും ഉള്ളതാണ് ഭാരതത്തിന്റെ ജനാധിപത്യ സംവിധാനം എന്നദ്ദേഹം ഓർമിപ്പിച്ചു. പിന്നീട്, മുസ്ലിം ലീഗ് എം പി അബ്ദുൽ വഹാബും ഭാരത സർക്കാരിനെതിരെ കടുത്ത ആക്ഷേപകങ്ങൾ ഉന്നയിച്ചതോടെ മുഖ്യാതിഥിയായി പങ്കെടുത്ത ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ ചടങ്ങിൽ നിന്നും ഇറങ്ങിപ്പോയി.

ഇന്ത്യയുടെ നയതന്ത്ര പ്രതിനിധി പങ്കെടുത്ത ചടങ്ങിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് ഉണ്ടായതെന്ന് ഇന്ത്യൻ പീപ്പിൾ ഫോറം ഭാരവാഹികൾ പറഞ്ഞു. ചില ജനപ്രതിനിധികളും, ഇന്ത്യയിൽ നിന്നെത്തുന്ന മാധ്യമ – മനുഷ്യാവകാശ പ്രവർത്തകർ എന്നവകാശപ്പെടുന്ന ചിലരും വിദേശ രാജ്യമാണെന്ന ചിന്ത പോലുമില്ലാതെ രാഷ്‌ട്രീയ പരിപാടികളിലേതു പോലെ കിട്ടുന്ന എല്ലാ അവസരങ്ങളിലും, വേദികളിലും ഇന്ത്യയെയും, ഇന്ത്യൻ സര്‍ക്കാരിനെയും ആക്ഷേപിക്കുന്ന പ്രവണത അവസാനിപ്പിക്കേണ്ടത് തന്നെയാണ് എന്ന അഭിപ്രായം പ്രവാസികൾക്കിടയിൽ ശക്തമാണ്.

ഗൾഫ് രാജ്യങ്ങളിൽ നടക്കുന്ന പൊതു ചടങ്ങുകളിൽ പങ്കെടുക്കുന്ന ചില ജന പ്രതിനിധികളും, ഇന്ത്യയിൽ നിന്നും ക്ഷണിക്കപ്പെട്ട് എത്തുന്ന ചില സാമൂഹ്യ സാഹിത്യ പ്രവർത്തകരും ഇന്ത്യയെയും, തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെയും ബോധപൂർവം ആക്ഷേപിക്കാൻ ശ്രമിക്കുന്നതായി പരാതി ഉയരുന്നുണ്ട്. രാഷ്‌ട്രീയ, മത ഭേദമില്ലാതെ സൗഹൃദത്തോടെ കഴിയുന്ന പ്രവാസികൾക്കിടയിൽ ഇത്തരം പ്രവണതകൾ വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തോല്‍വിക്ക് പിന്നാലെ കേരളാ കോണ്‍ഗ്രസി(എം) നെ സഭയും കൈവിടുന്നു; അണികളും കൊഴിഞ്ഞുപോകുമോയെന്ന് ഭയം

Kerala

‘പി ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ’; നേതൃമാറ്റം ആവശ്യപ്പെട്ട് കണ്ണൂരിൽ വീണ്ടും പോസ്റ്റർ

Kerala

‘പത്ത് മിനിട്ടുകൊണ്ട് പ്രശ്‌നം പരിഹരിക്കാം’; സതീശന്റെ പഴയ പ്രഖ്യാപനം ഓര്‍മിപ്പിച്ച് മുനമ്പം ജനത

Kerala

യുഡിഎഫ് വിജയം നേടിയത് അവരുടെ മിടുക്ക് കൊണ്ടല്ല; ജനങ്ങൾ പൊറുതിമുട്ടി മാറ്റം വരാനായി വോട്ട് ചെയ്തു: ജി സുകുമാരൻ നായർ

Kerala

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഇന്നത്തെ വില അറിയാം

പുതിയ വാര്‍ത്തകള്‍

പാലക്കാട്ട് എല്‍ഡിഎഫിന് നേരിടേണ്ടി വന്നത് വന്‍ തിരിച്ചടി

കാസര്‍കോട് രണ്ടിടത്ത് സിപിഎം ലീഗിനെ സഹായിച്ചു: ജി. സുധാകരന്‍

ഇറാനെതിരായ സൈനിക ആക്രമണം അവസാനിപ്പിച്ചതായി യു എസ് വിദേശകാര്യ സെക്രട്ടറി

കെ. സച്ചിദാനന്ദന്‍, അശോകന്‍ ചരുവില്‍

പതനത്തിന് പിന്നില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുടെ നിലപാടും; ഇടത് ഇക്കോസിസ്റ്റത്തില്‍ വിള്ളല്‍

അസലാം അലൈക്കും കോണ്‍ഗ്രസ്…അസമില്‍ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 19ല്‍ 18 പേരും മുസ്ലിങ്ങള്‍, കേരളത്തില്‍ 35 മുസ്ലിം എംഎല്‍എമാരില്‍ 30 പേരും യു‍ഡിഎഫ്

മുഖ്യമന്ത്രിമോഹികള്‍ അഴിമതിക്കുരുക്കില്‍; അറിയാക്കഥകള്‍ പുറത്തേക്കിട്ട് ഗ്രൂപ്പുകള്‍

സ്ഥിരം വില്ലന്‍, അവസാനം ഹാസ്യ വേഷങ്ങള്‍; 44വര്‍ഷത്തെ സിനിമാജീവിതത്തിന് വിരാമം

‘ഹിന്ദു വിജയ്‌ക്ക്’ പിന്തുണയില്ലെന്ന് മുസ്ലിം ലീഗ്, ഇൻഡി സഖ്യം പിളർന്നു;തമിഴ്‌നാട്ടിൽ വിജയ് ഇന്ന് അവകാശവാദം ഉന്നയിക്കും

മോഹൻലാൽ അന്ന് എസ് എഫ് ഐ,ശാഖയിൽ ശിക്ഷക് മുഖ്യ ശിക്ഷക് ആയിരുന്ന സന്തോഷ്: ,ക്യാമ്പസിലെ കുട്ടി ഹീറോ ഇനി ഓർമ്മ.

സത്യമായിട്ടും എനിക്ക് മുഖ്യമന്ത്രിയാവണം, തമാശയല്ല; അന്ന് തൃഷ പറഞ്ഞത് ഇന്ന് വീണ്ടും വൈറലാവുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.