Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

മാലിന്യനീക്കത്തിനു വേണ്ടിവന്നത് ജഡ്ജിയുടെ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2018, 09:52 am IST
in Special Article

മാലിന്യം നീക്കാന്‍ ജഡ്ജിപോലും കുത്തിയിരുന്നു പ്രതിഷേധിക്കേണ്ടി വരുന്ന അവസ്ഥയിലേക്കുപോയിരിക്കുന്നു നമ്മുടെ ഭരണസംവിധാനത്തിന്റെ അലംഭാവം. കൊച്ചി എറണാകുളം മാര്‍ക്കറ്റിലെ ചീഞ്ഞളിഞ്ഞു ദുര്‍ഗന്ധം വമിക്കുന്ന മാലിന്യം നീക്കാനാണ്  സബ് ജഡ്ജിക്കു ആറുമണിക്കൂറോളം അതിനടുത്തു കുത്തിയിരിക്കേണ്ടി വന്നത്. ജില്ലാ ലീഗല്‍ സര്‍വീസ്  അതോറിറ്റി സെക്രട്ടറി എ എം ബഷീറാണ് മാലിന്യം പൂര്‍ണ്ണമായും മാറ്റുംവരെ ദുരഗന്ധംസഹിച്ചു നിന്നത്.

എറണാകുളം മാര്‍ക്കറ്റില്‍ മാലിന്യക്കൂമ്പാര പ്രശ്‌നം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇതുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളും ഓര്‍മപ്പെടുത്തലും ഇതിനു മുന്‍പും ഉണ്ടായിട്ടുണ്ട്. അധികൃതരുടെ അശ്രദ്ധമൂലം യാതൊരു നടപടിയും ഇതിനുണ്ടായിട്ടില്ല. മേയര്‍ സൗമിനി ജെയിന്‍ ഹെല്‍ത്ത് സൂപ്പര്‍ വൈസറോട് വിശദീകരണം തേടി.സാധാരണ മുഴുവന്‍ മാലിന്യവും ഉച്ചയോടെയാണ് നീക്കുന്നതെന്നും ജഡ്ജി ഉച്ചയ്‌ക്കു മുന്‍പേ വന്നതുകൊണ്ടാണ് ഇതുകണ്ടതെന്നുമാണ്  ആരോഗ്യവിഭാഗം സ്ഥിരം അധ്യക്ഷ പറഞ്ഞത്. മാലിന്യം കാണാന്‍ ജഡ്ജി നേരത്തെ വന്നു. ഇത്തിരി താമസിച്ചു വരാമായിരുന്നില്ലേയെന്നും ഇവര്‍ പറഞ്ഞുകൂടായ്‌കയില്ല.

ഇത്തരം നാണംകെട്ട പറച്ചിലിനും വിശദീകരണം ചോദിക്കാനും വേണ്ടിയാണോ ഇത്തരം പദവികളില്‍ ഇവര്‍ ഇരിക്കുന്നതെന്നാണ് ജനത്തിന്റെ ചോദ്യം. മേയര്‍ പദവി കേവലം അലങ്കാരത്തിനുമാത്രമാണെന്നാവും മേയര്‍ ധരിച്ചിരിക്കുന്നത്. വെറുതെ ആളാകാന്‍വേണ്ടി ജനത്തെ ഇനിയും ബുദ്ധിമുട്ടിക്കണോ. അല്ലെങ്കിലും കൊച്ചി കോര്‍പ്പറേഷന്‍ ജനങ്ങള്‍ക്കു ബാധ്യതയായിത്തീര്‍ന്നിട്ട് പതിറ്റാണ്ടുകളായി. കേരളം മുഴുവന്‍ മാലിന്യംകൊണ്ടു നാറുകയാണ്. കൊച്ചിയുടെ കാര്യം പ്രത്യേകിച്ചു പറയാനുമില്ല. മഴകൊണ്ടാണ് പ്രശ്‌നം ഇത്ര രൂക്ഷമെന്നു സമ്മതിച്ചാല്‍ തന്നെ അല്ലാത്ത നേരത്തും മാലിന്യം കെട്ടിക്കിടക്കാന്‍ ഉള്ളതാണെന്നാണല്ലോ നമ്മുടെ അനുഭവം.

വേണ്ടപ്പെട്ടവര്‍ ഇടപെട്ടപ്പോള്‍ നടപടിയുണ്ടായെന്ന് സാധാരണ ഗതിയില്‍ നമുക്കുപറയാം. പക്ഷേ വേണ്ടപ്പെട്ടവര്‍ ഇടപെടുമ്പോള്‍ മാത്രം നടക്കേണ്ടതാണോ മാലിന്യം നീക്കം ചെയ്യല്‍പോലുള്ള കാര്യങ്ങള്‍. പിന്നെ എന്താണ് ഇതുമായി ബന്ധപ്പെട്ടവരുടെ പണി. അല്ലെങ്കില്‍ ജഡ്ജിമാര്‍ കേരളത്തിലൂടനീളം മാലിന്യക്കൂമ്പാരത്തിനടുത്തുവന്നു പ്രതിഷേധിച്ചാല്‍ മാത്രമേ ഇനി മാലിന്യം നീക്കപ്പെടൂ എന്നുണ്ടോ. ജനദ്രോഹത്തിനുമാത്രം പദവിയിലിരിക്കുന്ന രാഷ്‌ട്രീയക്കാരെക്കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് കേരളം. ഇത്തരക്കാരെ എന്തു ചെയ്യും.

                                                

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിരന്തരമായ ശാരീരിക പീഡനം, ഭീഷണി; ലിവ് — ഇൻ പങ്കാളിയെ യുവതി വെടിവച്ചുകൊന്നു‌

Entertainment

അജിത്തിന്റെ റേസിംഗ് ജീവിതം വെള്ളിത്തിരയിലേക്ക്; ‘ഗ്ലാഡിയേറ്റേഴ്സ് – ഇൻ പഴ്സ്യൂട്ട് ഓഫ് ചലഞ്ചസ്’ ഡോക്യുമെന്ററി ടീസർ പുറത്ത്

India

തൃണമൂൽ പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നു; പ്രതിഷേധവുമായി നാട്ടുകാർ

Kerala

2018-ലെ പ്രളയത്തിന് കാരണമായ സര്‍ക്കാര്‍ ഗൂഢാലോചന അന്വേഷിക്കണം; ഡിജിപിക്ക് പരാതി നല്‍കി ബിജെപി

Kozhikode

ഡി. വിനോദിന് ‘മലയാളി മുദ്ര’ പുരസ്‌കാരം

പുതിയ വാര്‍ത്തകള്‍

തളയ്‌ക്കാന്‍ ആകാഞ്ഞ പ്രതിഭ; സാഹിത്യത്തിലേക്കും ചുവടുവച്ച് ആതിര ഹരികുമാര്‍

ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യത, ഈ ജില്ലകളിൽ യെല്ലോ അലർട്ട്

ആദി പമ്പ തോടായി മാറി; നദീ മധ്യത്തില്‍ മണ്‍പുറ്റ്, നദീതീരത്തെ കിണറുകളില്‍ പോലും വെള്ളമില്ലാത്ത അവസ്ഥ

വീരേന്ദ്രകുമാര്‍ പുരസ്‌കാരം സുനിത കൃഷ്ണന്

തിരുവനന്തപുരം മൃഗശാലയില്‍ കടുവ ചത്തു

സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് വിൽപന; മലപ്പുറത്ത് യുവാവ് പിടിയിൽ

ഐഐഎംസി: മലയാളം ജേര്‍ണലിസം അപേക്ഷ മെയ് 18 വരെ

ഭാരതീയ വിചാരകേന്ദ്രം ‘പൂര്‍ണം’: വിദ്യാര്‍ത്ഥികള്‍ക്ക് ദ്വിദിന പഠന പരിപാടി

തപസ്യ അക്ഷരോത്സവം 2026: സ്വാഗതസംഘമായി

അനു സിത്താരയും സംഘവും അമേരിക്കയിൽ; ഒപ്പം അതുല്യ പ്രകടനങ്ങളിലൂടെ മായാജാലം സൃഷ്‌ടിക്കാൻ കുറെ കലാകാരന്മാരും കാലകാരികളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.