Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഷ്‌ട്രപതി ക്യൂബയ്‌ക്ക്; അവിശ്വസനീയം; ഇന്ത്യയുടെ ആദ്യ സന്ദര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2018, 07:35 pm IST
in India

ന്യൂദല്‍ഹി: രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ക്യൂബയുള്‍പ്പെടെ ത്രിരാഷ്‌ട്ര സന്ദര്‍ശനത്തിന്. സ്വാതന്ത്ര്യം നേടി 70 വര്‍ഷമായിട്ട്, ആദ്യമാണ് ഇന്ത്യന്‍ രാഷ്‌ട്രപതി ക്യൂബ സന്ദര്‍ശിക്കുന്നത്. ചേരിചേരാതെയും ചാഞ്ഞും ചെരിഞ്ഞും ഇന്ത്യ പിന്തുടര്‍ന്ന വിദേശനയതന്ത്രത്തിന്റെ അതിശയിപ്പിക്കുന്ന വസ്തുതയാണ് വെളിപ്പെടുന്നത്. 

ക്യൂബയിലെ നേതൃത്വത്തില്‍ വന്നമാറ്റമല്ല, ഇന്ത്യയുടെ വിദേശ നയത്തിലെ കാതലായ നിലപാടു മാറ്റമാണ് വ്യക്തമാകുന്നത്. ഇന്ത്യ ക്യൂബയുമായി നാല് കരാറുകളില്‍ ഒപ്പുവെക്കും.

ജൂണ്‍ 16 മുതലാണ് സന്ദര്‍ശനം ഗ്രീസ്, സുരീനാം, ക്യൂബ എന്നിവിടങ്ങളാണ് സന്ദര്‍ശിക്കുക. ഇക്കാലത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യന്‍ രാഷ്‌ട്രപതി ക്യൂബയും സുരീനാമും സന്ദര്‍ശിക്കുന്നത്. 

ഗ്രീക്ക് പ്രസിഡന്റ് പ്രൊക്കോപിസ് പാവ്‌ലോപൗലുസിന്റെ ക്ഷണപ്രകാരം 16ന് രാഷ്‌ട്രപതി അവിടെത്തും. ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി അവിടത്തെ ഇന്ത്യന്‍ സിഇഒമാരോട് സംസാരിക്കും. 12,000 ഇന്ത്യക്കാരുണ്ട് അവിടെ. 

ഗ്രീസില്‍നിന്ന് 19 ന് സുരീനാമിലെത്തും. ഈ ദക്ഷിണ അമേരിക്കന്‍ രാജ്യത്ത് ആദ്യമായാണ് ഒരു ഇന്ത്യന്‍ രാഷ്‌ട്രപതി സന്ദര്‍ശനം നടത്തുന്നത്. ഇവിടത്തെ ജനസംഖ്യയില്‍ 37 ശതമാനം ഇന്ത്യന്‍ വംശജരാണ്. അവിടെ വിവേകാനന്ദ സാംസ്‌കാരിക നിലയത്തിന് തറക്കല്ലിടും. 1873 ലാണ് ആദ്യ ഇന്ത്യക്കാര്‍ ഇവിടെ എത്തിയത്. കരിമ്പു കൃഷിയിടങ്ങളില്‍ തൊഴിലാളികളായി വന്നവരാണ്.

ജൂണ്‍ 21 ന് രാഷ്‌ട്രപതി അവിടെ അന്താരാഷ്‌ട്ര യോഗ ദിന പരിപാടികളില്‍ പങ്കെടുക്കും. 

അവിടുന്ന് ക്യൂബയിലേക്ക് പോകും. ആദ്യമായാണ് ഒരു ഇന്ത്യന്‍ രാഷ്‌ട്രപതി ക്യൂബ സന്ദര്‍ശിക്കുന്നത്. ക്യുബയുടെ പുതിയ പ്രസിഡന്റ് മിവേല്‍ ദിയാസ് കാനലുമായി കൂടിക്കാഴ്ച നടത്തുന്ന രാഷ്‌ട്രപതി കോവിന്ദ് നാലു കരാറുകളില്‍ ഒപ്പുവെക്കും. ഉരുക്കു വകുപ്പ് സഹമന്ത്രി വിഷ്ണുദേവ് സായി, രണ്ട് പാര്‍ലമെന്റംഗങ്ങള്‍ എന്നിവരും ഉദ്യോഗസ്ഥരെക്കൂടാതെ രാഷ്‌ട്രപതിയോടൊപ്പമുണ്ടാകും. ജൂൺ 23 ന് തിരിച്ചെത്തും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേണം നിയമസഭയിലും അപ്പർ ഹൗസ്; ജോസ് കെ. മാണിയെ പരിഹസിച്ച് പാലാ നഗരസഭയില്‍ പ്രമേയം

Kerala

സിഇആര്‍ ഫണ്ടില്‍ ക്വാറികളുടെ വന്‍ തട്ടിപ്പ്

Kerala

ആടിന്റെ തലയറുത്ത് ജിഹാദികളുടെ ആഹ്ളാദപ്രകടനം; അപ്പോഴത്തെ തരിപ്പിന് ചെയ്തതെന്ന്, വിചിത്ര വാദവുമായി മുസ്ലീം ലീഗ്

Kerala

തോല്‍വിക്ക് പിന്നാലെ കേരളാ കോണ്‍ഗ്രസി(എം) നെ സഭയും കൈവിടുന്നു; അണികളും കൊഴിഞ്ഞുപോകുമോയെന്ന് ഭയം

Kerala

‘പി ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ’; നേതൃമാറ്റം ആവശ്യപ്പെട്ട് കണ്ണൂരിൽ വീണ്ടും പോസ്റ്റർ

പുതിയ വാര്‍ത്തകള്‍

‘പത്ത് മിനിട്ടുകൊണ്ട് പ്രശ്‌നം പരിഹരിക്കാം’; സതീശന്റെ പഴയ പ്രഖ്യാപനം ഓര്‍മിപ്പിച്ച് മുനമ്പം ജനത

യുഡിഎഫ് വിജയം നേടിയത് അവരുടെ മിടുക്ക് കൊണ്ടല്ല; ജനങ്ങൾ പൊറുതിമുട്ടി മാറ്റം വരാനായി വോട്ട് ചെയ്തു: ജി സുകുമാരൻ നായർ

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഇന്നത്തെ വില അറിയാം

പാലക്കാട്ട് എല്‍ഡിഎഫിന് നേരിടേണ്ടി വന്നത് വന്‍ തിരിച്ചടി

കാസര്‍കോട് രണ്ടിടത്ത് സിപിഎം ലീഗിനെ സഹായിച്ചു: ജി. സുധാകരന്‍

ഇറാനെതിരായ സൈനിക ആക്രമണം അവസാനിപ്പിച്ചതായി യു എസ് വിദേശകാര്യ സെക്രട്ടറി

കെ. സച്ചിദാനന്ദന്‍, അശോകന്‍ ചരുവില്‍

പതനത്തിന് പിന്നില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുടെ നിലപാടും; ഇടത് ഇക്കോസിസ്റ്റത്തില്‍ വിള്ളല്‍

അസലാം അലൈക്കും കോണ്‍ഗ്രസ്…അസമില്‍ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 19ല്‍ 18 പേരും മുസ്ലിങ്ങള്‍, കേരളത്തില്‍ 35 മുസ്ലിം എംഎല്‍എമാരില്‍ 30 പേരും യു‍ഡിഎഫ്

മുഖ്യമന്ത്രിമോഹികള്‍ അഴിമതിക്കുരുക്കില്‍; അറിയാക്കഥകള്‍ പുറത്തേക്കിട്ട് ഗ്രൂപ്പുകള്‍

സ്ഥിരം വില്ലന്‍, അവസാനം ഹാസ്യ വേഷങ്ങള്‍; 44വര്‍ഷത്തെ സിനിമാജീവിതത്തിന് വിരാമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.