Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പാക്ക് ആക്രമണം; നാല് ജവാന്മാര്‍ക്ക് വീരമൃത്യു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2018, 07:44 am IST
inIndia

ശ്രീനഗര്‍:   വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ജമ്മുകശ്മീരില്‍ പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ അതിര്‍ത്തി രക്ഷാസേനയിലെ നാല് സൈനികര്‍ വീരമൃത്യു വരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. സാംബാ ജില്ലയിലെ രാംഗഢിലുള്ള രാജ്യാന്തര അതിര്‍ത്തിയ്‌ക്കു സമീപം പ്രകോപനമൊന്നുമില്ലാതെ പാക് റെയിഞ്ചേഴ്‌സ് വെടിയുതിര്‍ക്കുകയായിരുന്നു. മരിച്ചവരില്‍ ബിഎസ്എഫ് അസിസ്റ്റന്റ് കമാന്‍ഡന്റ് ഉള്‍പ്പെടും. അതിര്‍ത്തിയില്‍  രാംഗഢിലെ ചംലിയാല്‍  പോസ്റ്റിനടുത്ത് ചൊവ്വാഴ്ച  രാത്രി 10.30 നാണ് വെടിവെപ്പ് തുടങ്ങിയത്. അസി. കമാന്‍ഡന്റ് ജിതേന്ദര്‍ സിങ്ങ്, എസ്‌ഐ രജനീഷ് കുമാര്‍, എഎസ്‌ഐ രാംനിവ, കോണ്‍സ്റ്റബള്‍്ര ഹന്‍സ്‌രാജ് ഗുജ്ജാര്‍ എന്നിവരാണ് മരിച്ചത്.

അടുത്തിടെയാണ് പാക്ക് റെയിഞ്ചേഴ്‌സും ബിഎസ്എഫും വെടിനിര്‍ത്തല്‍ കരാറിന് സമ്മതിച്ചതെന്ന് ബിഎസ്എഫ്  ഐജി  രാം അവ്താര്‍ പറഞ്ഞു.  തങ്ങളുടെ ഭാഗത്തു നിന്ന് കരാര്‍ ലംഘനമുണ്ടാകില്ലെന്ന വാഗ്ദാനം ലംഘിച്ചു കൊണ്ടാണ് പാക് ആക്രമണം തുടര്‍ച്ചയാകുന്നത്. 

കഴിഞ്ഞ മെയ് 29 ന് രണ്ടു രാജ്യങ്ങളിലെയും   സൈനിക ദൗത്യങ്ങളുടെ ചുമതലയുള്ള ഡയറക്ടര്‍ ജനറല്‍മാര്‍ തമ്മില്‍ 2003 ലെ  വെടിനിര്‍ത്തല്‍ കരാര്‍ പൂര്‍ണമായും നടപ്പാക്കാന്‍ തീരുമാനിച്ച ശേഷം  പാക്കിസ്ഥാന്‍ നടത്തുന്ന രണ്ടാമത്തെ വെടിനിര്‍ത്തല്‍ ലംഘനമാണിത്.  സമാധാന ശ്രമങ്ങള്‍ക്കായി  ഈ മാസം നാലിന് ബി എസ് എഫിന്റെയും പാക് റെയിഞ്ചേഴ്‌സിന്റെയും മേധാവികള്‍ തമ്മിലും കൂടിക്കാഴ്ച നടത്തിയിരുന്നു. 

ദിവസങ്ങള്‍ക്കു മുന്‍പ്   രാജ്യാന്തര അതിര്‍ത്തിയിലെ കാനാചാക്, പ്രഗ്‌വാള്‍, ഖൗര്‍ മേഖലയില്‍   പാക് റെയിഞ്ചേഴ്‌സിന്റെ  വെടിവെപ്പിലും ഷെല്ലാക്രമണത്തിലും  ഒരു അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറുള്‍പ്പെടെ മൂന്ന് ബിഎസ്എഫ് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. പത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.  പാക്  വെടിവയ്‌പ്പില്‍   ഈ വര്‍ഷം ഇതേവരെ 24 സുരക്ഷാ ഭടന്മാരുള്‍പ്പെടെ 50  പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മെയ് 15  നും 23 നും  ജമ്മു, കത്‌വ, സാംബാ ജില്ലകളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പാക് ഷെല്ലാക്രമണത്തെ തുടര്‍ന്ന് വീടുവിട്ട് മറ്റിടങ്ങളില്‍ അഭയം തേടിയിരുന്നു. ഈ കാലയളവില്‍  രണ്ട് അതിര്‍ത്തി സേനാംഗങ്ങളുള്‍പ്പെടെ  12 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ ഒരു നവജാത ശിശുവും ഉള്‍പ്പെട്ടിരുന്നു. 

സൈനിക മേധാവികളുടെ സമാധാനചര്‍ച്ചകളെ തുടര്‍ന്ന്, വീടുപേക്ഷിച്ചു പോയവരില്‍ പലരും തിരികെയെത്തി. എന്നാല്‍ പുതിയ സംഭവങ്ങള്‍ ജനങ്ങളെ വീണ്ടും ആശങ്കയിലാഴ്‌ത്തിയിരിക്കുകയാണ്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഇഡിയെ തുറന്നു കാട്ടാന്‍’ സെമിനാര്‍ , പിണറായിയെ രക്ഷിച്ചെടുക്കാന്‍ സിപിഎമ്മിന്‌റെ അറ്റകൈ പ്രയോഗം!

News

സമരം ചെയ്യാന്‍ പാടില്ലെന്ന് വിലക്കിയിട്ടും ജന്തര്‍മന്തറില്‍ അതിക്രമിച്ച് കടക്കാന്‍ സിജെപി ശ്രമം;സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

Kerala

കൂടം കുടുംബത്തിലെ ദുരൂഹമരണങ്ങളുടെ ചുരുളഴിയുന്നു: ജയമാധവന്‍ നായരുടെ മരണത്തില്‍ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ അറസ്റ്റില്‍

India

എന്നെ കേന്ദ്രസേന മർദ്ദിച്ചത് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് ജോൺ ബ്രിട്ടാസ് ; ‘എസ്.ഐ.ആർ’ ഫയൽ കാണണമെന്ന് രാഹുൽ

India

കോടതി കൈവിട്ടു, മുംബായിലെ പ്രതിഷേധക്കാര്‍ ജയിലില്‍ തുടരും, കസ്റ്റഡിക്കെതിരെ പൊതു ഉത്തരവുമില്ല

പുതിയ വാര്‍ത്തകള്‍

ഗായകന്‍ ഉണ്ണിമേനോനും ഭാര്യയും (പഴയകാലചിത്രം- ഇടത്ത്) ഉണ്ണിമേനോനും ഭാര്യയും രണ്ട് ആണ്‍മക്കളും മരുമകളും (വലത്ത്)

ഗായകന്‍ ഉണ്ണിമേനോന്‍ സംഗീതം പഠിച്ചിട്ടില്ലാത്തയാള്‍, എങ്കിലും ഗായകനായി കയ്യെത്തിപ്പിടിച്ച സൗഭാഗ്യങ്ങള്‍ അനേകം…ഫെയ്സ്ബുക്ക് കുറിപ്പ് വൈറല്‍

കോണ്‍ഗ്രസിന്‌റേത് ചീഫ് ജസ്റ്റിസിനെ ഭയപ്പെടുത്താനുള്ള ശ്രമം: വിദ്വേഷ പോസ്റ്റിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

‘കന്നുകാലി മേയ്‌ക്കുന്നവരായിരുന്നു എന്റെ മാതാപിതാക്കൾ , മകൻ മന്ത്രിയാകുമെന്ന് ചിന്തിച്ചിട്ട് പോലുമില്ല ‘

മനോരമ ന്യൂസ് അവതാരകന്‍ അയ്യപ്പദാസ് (ഇടത്ത്) പിണറായിയെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് വാഹനത്തില്‍ കൊണ്ടുപോകുന്നു (വലത്ത്)

ദല്‍ഹിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ പണ്ട് താന്‍ അധികാരത്തിലിരുന്നപ്പോള്‍ അറസ്റ്റ് ചെയ്തവരെക്കുറിച്ച് പിണറായി ഓര്‍ത്തിട്ടുണ്ടാവുമോ?:: അയ്യപ്പദാസ്

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

ഹമീദ് അൻസാരിയുടെ പത്മ പുരസ്‌കാരം പിൻവലിക്കണം ; പാക് പത്രപ്രവർത്തക നുസ്രത്ത് മിർസയുമായുള്ള ബന്ധത്തെ പറ്റി അന്വേഷിക്കണം ; അമിത് ഷായ്‌ക്ക് കത്ത്

നെടുമ്പാശേരിയില്‍ മിനി കുപ്പര്‍ അപകടം: പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും,അട്ടിമറി സംശയിച്ച് മരിച്ചവരുടെ കുടുംബം

കൃഷ്ണനാട്ടം – ശില്പപ – ചുമർചിത്ര കലാകാരന്മാരെ അവാർഡുകൾക്കായി പരിഗണിക്കണം. – തപസ്യ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി ദൽഹിയിൽ അടിയന്തിര യോഗത്തിന് പോയി

പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ് കൂട്ടുനിൽക്കുന്നു: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.