Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭീകരസംഘടനയില്‍ ചേരുന്ന യുവാക്കളുടെ എണ്ണം കുറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2018, 04:38 pm IST
in India

ന്യൂദല്‍ഹി: റംസാനോടനുബന്ധിച്ച് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ ഭീകരസംഘടനയില്‍ ചേരുന്ന കശ്മീരി യുവാക്കളുടെ എണ്ണം  കുറഞ്ഞു.  മെയ് 15നു മുമ്പ് 71 പേര്‍ ചേര്‍ന്നു, അതിനു ശേഷം 13 പേരാണ് ഇതിനായി പരിശീലനം നടത്തിയത്. കേന്ദ്രത്തിന്റെ നയങ്ങളും തന്ത്രങ്ങളും വിജയിക്കുന്നതിന്റെ സൂചനയാണിത്.

കനത്ത ആക്രമണങ്ങളിലൂടെ മുന്നറിയിപ്പ് നല്‍കുക, തുടര്‍ന്ന്  അക്രമണത്തിന്റെ പാത ഉപേക്ഷിക്കാന്‍ അവസരം നല്‍കുകയെന്ന തന്ത്രമാണ് കേന്ദ്രം ഇപ്പോള്‍ പരീക്ഷിക്കുന്നത്. അടുത്തിടെ ചേര്‍ന്ന 13 പേരില്‍  രണ്ടു പേര്‍ പരിശീലനം ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങി.  11 പേരില്‍ ഒരാള്‍ ഹിസ്ബുള്‍ മുജാഹിദീനിലും നാലുപേര്‍ അല്‍-ബാദറിലുമാണ് ചേര്‍ന്നത്. ശേഷിക്കുന്നവര്‍ ജയ്‌ഷെ മുഹമ്മദ്, ലഷ്‌കര്‍-ഇ-തൊയ്ബ സംഘടനകളിലും ചേരാനുള്ള പരിശ്രമത്തിലാണ്. റംസാന്‍ മാസത്തോടനുബന്ധിച്ച് ഇന്ത്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും നടത്തിയെങ്കിലും സുരക്ഷാ മുന്‍കരുതലുകള്‍ക്ക് കുറവ് വരുത്തിയിട്ടില്ല. 

സൈന്യവും കുടുംബങ്ങളും  ഒരുമിച്ച് നടത്തിയ ശ്രമങ്ങളാണ് രണ്ടു പേര്‍ മടങ്ങാന്‍ കാരണം. സ്‌കൂളുകളും കോളേജുകളും സാധാരണ ഗതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാത്രമല്ല ജനപ്രതിനിധികള്‍ അവരവരുടെ പ്രദേശം പേടിയില്ലാതെ സന്ദര്‍ശിക്കുകയും ചെയ്യുന്നുണ്ട്. സൈന്യത്തിനു നേരെ നടത്തുന്ന കല്ലേറും ഈ സമയത്തും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ റംസാന്‍ മാസത്തിലെ രണ്ടാമത്തെയും മൂന്നാമത്തൈയും വെള്ളിയാഴ്ച നടത്തിയ കല്ലേറില്‍ രണ്ടുപേരെയാണ് സൈന്യം നോട്ടമിട്ടിരിക്കുന്നത്. പുറത്തു നിന്നുള്ള രണ്ടുപേരാണ് ഇതിന് നേതൃത്വം നല്‍കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

Kerala

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

Astrology

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (30 ജൂൺ 2026) – AI ജ്യോതിഷം

Spiritual

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

Editorial

തിരുവനന്തപുരത്ത് ‘ഇന്‍ഡി’ സഖ്യത്തിന്റെ തിരനോട്ടം

പുതിയ വാര്‍ത്തകള്‍

സതീശന്റെ മര്‍മരവും കുഞ്ഞാലിക്കുട്ടിയുടെ ന്യായീകരണവും

പ്രകൃതി ദുരന്തങ്ങളും അകാല മൃത്യുവും ഒഴിവാക്കാൻ മഹാമൃത്യുഞ്ജയ മന്ത്രം

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ക്ഷേത്ര പ്രദക്ഷിണം നടത്തേണ്ടത് വലതുവശത്തു കൂടിയോ ഇടതുവശത്തു കൂടിയോ?അറിയാം പ്രദക്ഷിണനിയമങ്ങള്‍

ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റില്‍

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം വഴിത്തിരിവില്‍; എക്‌സാലോജിക് സ്ഥിരം വിലാസം എകെജി സെന്റര്‍

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

സി.ബി. ഷിബുവിന്റെ ചിത്രം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.