Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

രാജസസ്വഭാവികളുടെയും താമസസ്വഭാവികളുടെയും ആസുരധര്‍മ്മം പ്രതിപാദിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2018, 02:47 am IST
inSamskriti

(17-ല്‍ 5, 6 ശ്ലോകങ്ങള്‍)

രാജസസ്വഭാവികളും താമസസ്വഭാവികളുമാണെങ്കിലും ചില മനുഷ്യര്‍ കഴിഞ്ഞ ജന്മത്തിലെ പുണ്യകര്‍മ്മങ്ങളുടെ ഫലമായി ഈ ജന്മത്തില്‍, സാത്ത്വിക സ്വഭാവികളായിത്തീരുകയും, വേദാദിശാസ്ത്രവിധി പ്രകാരം തന്നെ, സ്വര്‍ഗസുഖം മുതലായവ ആഗ്രഹിക്കാതെ തന്നെ, യജ്ഞങ്ങളും പൂജകളും തപസ്സും അനുഷ്ഠിക്കുന്നതായി കണ്ടേക്കാം. അത്തരക്കാര്‍ ദുര്‍ല്ലഭമാണ്. ”ആയിരത്തില്‍ ഒരാളെ കണ്ടേക്കാം” എന്ന് ശ്രീ ശങ്കരാചാര്യര്‍ പറയുന്നു-

”തത്രകശ്ചിദേവ സഹസ്രേഷുദേവപൂജാദി തത്പരഃ സത്ത്വനിഷ്‌ഠോ ഭവതി”

ദുര്‍ജന സംസര്‍ഗം കൊണ്ടും പാപകര്‍മ്മഫലം കൊണ്ടും ഒരുപാടു പേരും രാജസ-താമസ സ്വഭാവം ഉപേക്ഷിക്കാതെ തന്നെയാണ് ലൗകികവും വൈദികവുമായ കര്‍മം ചെയ്യുന്നത് എന്ന് ഭഗവാന്‍ വ്യക്തമാക്കുന്നു-

രാജസസ്വഭാവികള്‍- ”ദംഭാഹങ്കാര സംയുക്താ”

-ദംഭാഹങ്കാരം എപ്പോഴും ഇവര്‍ പ്രകടിപ്പിക്കും. എനിക്ക് മന്ത്രങ്ങളും തന്ത്രങ്ങളും അറിയാം, വേഷം,  ഭാഷാ പ്രയോഗം ഇവയില്‍ എനിക്കു തുല്യനായിട്ട് വേറെ ആരുണ്ട്- ഈ ഭാവമാണ് ദംഭം.

അഹങ്കാരം- ഞാന്‍ നല്ല കുലത്തില്‍ ജവനിച്ചവനാണ്, എന്റെ ശീലം, വിദ്യാഭ്യാസ യോഗ്യത, ഇവയില്‍ ഞാന്‍ ഉത്കൃഷ്ടനാണ് എന്ന മനോഭാവം. ഈ രണ്ട് ദുര്‍ഗുണങ്ങളും അവരെ ഒരിക്കലും വിട്ടുപിരിയില്ല.

കാമരാഗ ബലാന്വിതാഃ

ഈ ലോകത്തിലെയും ദിവ്യലോകത്തിലെയും ദുഃഖങ്ങളെ ‘കാമ’ങ്ങള്‍ എന്നു പറയുന്നു. അവ അനുഭവിക്കണമെന്ന ആഗ്രഹമാണ് ‘രാഗം’. അതിനുള്ള ഇച്ഛാശക്തി, എന്തും സഹിക്കാനുള്ള കഴിവ് ഇതാണ് ‘ബലം’. ഈ മൂന്നെണ്ണം അവരുടെ കൂടെപ്പിറപ്പുകളാണ്. മധ്യമന്മാരായ രാജസസ്വഭാവികളെയാണ് വിവരിച്ചത്. അധമന്മാരായ താമസസ്വഭാവികളെ പറയാം-

അവര്‍- ”അചേത സഃ- അറിവില്ലാത്തവരാണ്, വിവേകമില്ലാത്തവരാണ്, അതുകാരണം അവര്‍ക്ക് ബുദ്ധിയില്ല എന്നുതന്നെ പറയാം. രാജസസ്വഭാവികളും താമസസ്വഭാവികളും യാഗം, തപസ്സ്, പൂജ ഇവയെല്ലാം ചെയ്യുന്നതായി കണ്ട് നാം അവരെ സാത്ത്വിക സ്വഭാവികളെന്ന് തെറ്റിദ്ധരിക്കാന്‍ സാധ്യതയുണ്ട്” എന്നാല്‍ യഥാര്‍ഥാവസ്ഥ അതല്ല. പറയാം; കേള്‍ക്കൂ!

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

Gulf

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

Entertainment

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

Ernakulam

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

Kerala

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

മുഖ്യമന്ത്രിക്കെതിരായ അടൂര്‍ പ്രകാശിന്റെ വിമര്‍ശനത്തില്‍ കഴമ്പുണ്ടെന്ന് കെ.സുധാകരന്‍, കൂടിയാലോചന വേണം

ബിജെപി എംഎല്‍എമാരുടെ മണ്ഡലങ്ങള്‍ക്ക് ഫണ്ടില്ല, കര്‍ണാടക സര്‍ക്കാരിന് പിഴ ചുമത്തി ഹൈക്കോടതി

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

ശബരിമല കട്ടിളപ്പാളി കേസ്:കരട് കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു, അന്തിമ കുറ്റപ്പത്രം 25ന്, ദ്വാരപാലക കേസില്‍ കുറ്റപത്രം അടുത്ത മാസം

കെഎസ്ആര്‍ടിസിയുടെ കാര്‍ഗോ സര്‍വീസിന് ഫ്ളാഗ് ഓഫ് , അഞ്ചു ട്രക്കുകളുമായി തുടക്കം

ഗ്യാനേഷ് കുമാർ നടത്തിയ തിരഞ്ഞെടുപ്പിലൂടെ മുഖ്യമന്ത്രിയായി ; എന്നിട്ട് സതീശൻ തന്നെ ഗ്യാനേഷിന്റെ രാജിയ്‌ക്കായി സമരം ചെയ്യുന്നത് ഉളുപ്പില്ലായ്‌മ അല്ലേ

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

വസ്ത്രധാരണം വ്യക്തിപരമായ ഇഷ്ടം, അതുവഴി അന്തസോ മൂല്യമോ അളക്കാനാവില്ലെന്നും ഹൈക്കോടതി

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.