Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സൂക്ഷിക്കണേ… മരുന്നുകളില്‍ വ്യാജനും ചാത്തനും സജീവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2018, 05:01 am IST
in Kerala

മാവേലിക്കര: സംസ്ഥാനത്ത് നിരോധിത മരുന്നുകളും ചാത്തന്‍ മരുന്നുകളും സജീവം. മധ്യകേരളത്തില്‍ ഇത്തരം മരുന്നുകള്‍ വിതരണം ചെയ്യുന്നത് മാവേലിക്കര തഴക്കര സ്വദേശിയായ ഡീലര്‍. ചെറുകിട മെഡിക്കല്‍ സ്റ്റോര്‍ നടത്തിപ്പുകാര്‍ എന്ന നിലയ്‌ക്കാണ് ഡീലറെ ജന്മഭൂമി സമീപിച്ചത്. 

എന്നാല്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് സ്ഥാപനത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. മരുന്ന് എത്ര വേണമെങ്കിലും തരാമെന്നും പ്രമുഖ കമ്പനികളുടേതടക്കം ചാത്തന്‍ മരുന്നുകളും ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു. യഥാര്‍ത്ഥ മരുന്നിന്റെ നാലിലൊന്ന് മാത്രമാണ് ഇതിന് വില ഈടാക്കുന്നത്. കാലാവധി തീര്‍ന്ന പ്രോട്ടീന്‍ പൗഡറുകളും ഇദ്ദേഹത്തിന്റെ പക്കലുണ്ട്. സ്റ്റിക്കറുകള്‍ മാറ്റിയാണ് ഇവ കച്ചവടത്തിന് എത്തിക്കുന്നത്.

എക്‌സൈസും അനുബന്ധ സംവിധാനങ്ങളും ഇക്കാര്യത്തില്‍ വേണ്ട പരിശോധനകള്‍ നടത്താത്തതാണ് ഇത്തരക്കാര്‍ക്ക് സഹായകമാകുന്നത്. തമിഴ്നാട,്  ബംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലേക്ക്  സര്‍വീസ്  നടത്തുന്ന ബസുകളിലാണ് നിരോധിച്ച ലഹരിമരുന്നുകളും ചാത്തന്‍ മരുന്നുകളും എത്തുന്നത്. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് തുച്ഛമായ വിലയില്‍ വാങ്ങുന്ന മരുന്നുകള്‍ ഇവിടെ  എത്തിക്കഴിഞ്ഞാല്‍ പല മടങ്ങ് ഇരട്ടി വിലയ്‌ക്കാണ് വില്‍ക്കുന്നത.്. തമിഴ്നാട്ടില്‍ വൈദ്യുതി പ്രതിസന്ധി നേരിട്ട സമയം ഫ്രിഡ്ജില്‍ തണുപ്പിച്ച് സൂക്ഷിച്ചുവയ്‌ക്കേണ്ട പല മരുന്നുകളും നശിച്ചു പോയിരുന്നു. ഈ മരുന്നുകള്‍ തമിഴ്‌നാട്ടിലുള്ള ചില ഇടനിലക്കാര്‍ വഴി സംസ്ഥാനത്തെ പല മരുന്നുകടകളിലേക്കും എത്തിയിട്ടുണ്ടത്രെ. ഇത്തരം മരുന്നുകള്‍ ലഹരിക്കായും  ഉപയോഗിക്കുന്നുണ്ടെന്നും സൂചനയുണ്ട.്്

ഗുണനിലവാര പരിശോധന നടക്കുന്നില്ല

 സംസ്ഥാനത്ത് മരുന്നുകളുടെ ഗുണനിലവാര പരിശോധന പേരിലൊതുങ്ങുന്നതാണ് വ്യജന്മാര്‍ക്ക് ഗുണമാകുന്നത്. നിലവില്‍ 65,000 ബ്രാന്‍ഡുകളിലായി 2,64,000 ബാച്ച് മരുന്നുകള്‍ കേരളത്തില്‍ ഒരു വര്‍ഷം വിറ്റഴിക്കപ്പെടുന്നുണ്ട്. ഇതില്‍ പരിശോധിക്കപ്പെടുന്നത് അയ്യായിരത്തില്‍ താഴെ ബാച്ചുകള്‍ മാത്രമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗത്തിന് മരുന്ന് പരിശോധനാ ലാബുകളുടെ കുറവും, ഉള്ള ലാബുകളിലെ ജീവനക്കാരുടെ കുറവും പ്രധാന പ്രതിസന്ധിയാണ്. ജീവന്‍രക്ഷാ മരുന്നുകള്‍ അടക്കം പലതും ഫലിക്കുന്നില്ലെന്ന് ഡോക്ടര്‍മാര്‍ തന്നെ പരാതിപ്പെടുന്നുണ്ട് . കമ്പനികള്‍ കൊണ്ടുവരുന്ന ലാബ് സര്‍ട്ടിഫിക്കറ്റ് മാത്രമാണ് മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കാനുള്ള സര്‍ക്കാര്‍ മാനദണ്ഡമെന്നതും പ്രശ്‌നം രൂക്ഷമാക്കുന്നു. ഇന്‍സുലിന്‍, ടെറ്റനസ് അടക്കമുള്ള വാക്‌സിനുകള്‍ എന്നിവയുടെ പരിശോധനയ്‌ക്കും ഒരു സംവിധാനവും കേരളത്തിലില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

Gulf

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

India

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

India

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

പുതിയ വാര്‍ത്തകള്‍

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.