Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വന്തം തട്ടകത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ പടയൊരുക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2018, 03:45 am IST
in Kerala

കോട്ടയം: രാജ്യസഭാ സീറ്റ് കെ.എം. മാണിക്ക് അടിയറവെയ്‌ക്കാന്‍ കാരണക്കാരനായ ഉമ്മന്‍ചാണ്ടിക്കെതിരെ സ്വന്തം തട്ടകത്തില്‍ പടയൊരുക്കം. ഗ്രൂപ്പ് വ്യത്യാസമില്ലാതെയാണ് കോണ്‍ഗ്രസ്സുകാര്‍ അമര്‍ഷം പ്രകടിപ്പിക്കുന്നത്. എ ഗ്രൂപ്പിന് മേധാവിത്വമുള്ള ഡിസിസി മരണവീട് പോലെയായി. 

ജില്ലാ പ്രസിഡന്റ് ജോഷി ഫിലിപ്പ് അടക്കമുള്ളവര്‍ പ്രതികരണത്തിന് പോലും തയ്യാറായിട്ടില്ല. ഉമ്മന്‍ചാണ്ടിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനും മുന്‍ ഡിസിസി പ്രസിഡന്റുമായ കെ.സി. ജോസഫ് എംഎല്‍എ തീരുമാനത്തിനെതിരെ ഹൈക്കമാന്‍ഡിന് പരാതി നല്‍കി. എ ഗ്രൂപ്പിന്റെ മറ്റൊരു വക്താവായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും തീരുമാനത്തെ തളളിപ്പറഞ്ഞു. മാണിയെ അതിനിശിതമായി വിമര്‍ശിക്കുന്ന ജോസഫ് വാഴയ്‌ക്കന്‍ ഉള്‍പ്പെടെയുള്ള ഐ ഗ്രൂപ്പ് നേതാക്കള്‍ ഒരക്ഷരം മിണ്ടാനാവാത്ത അവസ്ഥയിലാണ്.

കെ.എം. മാണിക്കും ജോസ് കെ. മാണിക്കും എതിരെ ഡിസിസി അംഗീകരിച്ച പ്രമേയത്തിന്റെ ചൂടാറും മുമ്പേയാണ് കോണ്‍ഗ്രസ് നേതൃത്വം കെ.എം. മാണിയെ കൈപിടിച്ച് കയറ്റിയിരിക്കുന്നത്. സിപിഎമ്മുമായി കൂട്ട് ചേര്‍ന്ന് കോണ്‍ഗ്രസ്സില്‍ നിന്ന് ജില്ലാപഞ്ചായത്ത് ഭരണം തട്ടിയെടുത്ത മാണിയോട് അടങ്ങാത്ത രോഷമായിരുന്നു ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്. എന്നാല്‍ സിനിമാക്കഥയെ വെല്ലുന്ന ട്വിസ്റ്റിലൂടെ രാജ്യസഭാ സീറ്റും യുഡിഎഫ് ബര്‍ത്തും നേടിയ മാണിയെയും കൂട്ടരെയും ഇനിയും ചുമക്കണോ എന്നാണ് കോണ്‍ഗ്രസ്സുകാര്‍ ചോദിക്കുന്നത്. 

ബാര്‍ കോഴ

ബാര്‍ക്കോഴയില്‍ കെ.എം. മാണിയെ കുരുക്കിയെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മാണിയുടെ മുന്നണി മാറ്റം. മൂന്ന് പതിറ്റാണ്ടത്തെ സഹവാസം അവസാനിപ്പിക്കുന്നതായി ചരല്‍ക്കുന്നില്‍ നടന്ന പാര്‍ട്ടി സമ്മേളനത്തിലാണ് പ്രഖ്യാപിച്ചത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിലവിലുള്ള സഖ്യം തുടരാനും തീരുമാനിച്ചു. എന്നാല്‍ ഇത് അട്ടിമറിച്ചാണ് മാണി സിപിഎമ്മുമായി കൂട്ട് ചേര്‍ന്ന് ജില്ലാ പഞ്ചായത്ത് ഭരണത്തില്‍നിന്ന് കോണ്‍ഗ്രസിനെ പുറത്താക്കിയത്. ഇതോടെ ഇരുപാര്‍ട്ടികളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായി. മാണിയെ ഒരുകാരണവശാലും യുഡിഎഫില്‍ പ്രവേശിപ്പിക്കരുതെന്നും ഡിസിസി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇതെല്ലാം കാറ്റില്‍പ്പറത്തി രാജ്യസഭാ സീറ്റ് മാണിക്ക് കൊടുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മാഭിമാനത്തിന് മുറിവേല്‍പ്പിച്ചെന്ന വികാരം ശക്തമാണ്. 

സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം അടുത്ത പൊതു തെരഞ്ഞെടുപ്പില്‍  പ്രതിഫലിക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. ഇപ്പോഴത്തെ ധാരണ അനുസരിച്ച് കോട്ടയം ലോക്‌സഭാ സീറ്റ് ജോസ് കെ. മാണിക്ക് തന്നെയായിരിക്കും. ഗ്രൂപ്പ് വ്യത്യാസമില്ലാതെ മുറിവേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാലുവാരിയാല്‍ അത്ഭുതപ്പെടാനില്ല. ഇത് മുന്നില്‍ കണ്ടാണ് മാണി പത്തനംതിട്ടയോ വയനാടോ വേണമെന്ന് വാശിപിടിച്ചത്. എന്നാല്‍ സിറ്റിങ് സീറ്റുകള്‍ അടിയറവെയ്‌ക്കുന്നത് കൂടുതല്‍ കുഴപ്പത്തിലാക്കുമെന്ന് കരുതി മാണിയുടെ ആവശ്യങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം തള്ളുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍
ഇടുക്കി-തൃശൂര്‍ മത്സരത്തില്‍ നിന്ന്‌
Sports

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ലീഗ് മത്സരങ്ങള്‍ സമാപിച്ചു

India

DMK-AIADMK സംയുക്തമായി സർക്കാർ രൂപീകരിക്കാനെത്തിയാൽ സ്വീകരിക്കുമെന്ന് ​ഗവർണർ, എംഎൽഎമാരോട് ചെന്നൈയിൽ തുടരണമെന്ന് സ്റ്റാലിൻ

Kerala

വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം; സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കുടുംബം

Kerala

കെപിസിസി ആസ്ഥാനത്തിന് മുന്നിലെ കെ സി വേണുഗോപാലിന്റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ചു

Kerala

തോല്‍വിക്ക് കാരണം ന്യൂനപക്ഷ ഏകീകരണമെന്ന് പിണറായി; അങ്ങനെ ഉണ്ടായിട്ടില്ലെന്ന് ഇടത് കണ്‍വീനര്‍

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കോഴിക്കോട് കുന്ദമംഗലത്ത് പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി സംസാരിക്കുന്നു. ആര്‍എസ്എസ് ഉത്തരകേരളം പ്രാന്ത സഹബൗദ്ധിക് പ്രമുഖ് കെ.എസ്. അനീഷ്, ആര്‍എസ്എസ് കോഴിക്കോട് ഗ്രാമ ജില്ലാ സംഘചാലക് അഡ്വ. പി.കെ. ശ്രീകുമാര്‍ സമീപം

സമൂഹത്തില്‍ ജാതിചിന്ത ഇല്ലാതാകണം: സുരേഷ് ജോഷി

മതകാര്യങ്ങളില്‍ കോടതികള്‍ ഇടപെടുമ്പോള്‍ ജാഗ്രത വേണം: സുപ്രീംകോടതി

നാരദ ജയന്തിയോടനുബന്ധിച്ച് വിശ്വസംവാദ കേന്ദ്രം എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഹരി എസ്. കര്‍ത്ത പ്രഭാഷണം നടത്തുന്നു. എം.എസ്. സജീവന്‍, പി. സുന്ദരം, എം. രാജശേഖര പണിക്കര്‍, രാജന്‍ പൊതുവാള്‍, ജിജീഷ് കരുണാകരന്‍ സമീപം

നാരദ ജയന്തി ആഘോഷം: മാധ്യമപ്രവര്‍ത്തനം മൂല്യത്തില്‍ നിന്ന് മൂലധനത്തിലേക്ക് മാറി: ഹരി എസ്. കര്‍ത്ത

കരുതിക്കൂട്ടിയല്ലെങ്കില്‍ വധശ്രമക്കേസ് ശിക്ഷ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

അക്രമികള്‍ സഞ്ചരിച്ച കാര്‍ പോലീസ് സ്റ്റഡിയിലെടുത്തപ്പോള്‍

ചന്ദ്രനാഥ് രഥ് വധം: വ്യാജ നമ്പര്‍ പ്ലേറ്റുള്ള കാറിലെത്തി തടഞ്ഞു; വെടിയുതിര്‍ത്തു

ബിജെപി വിജയം: ബംഗാളില്‍ സിപിഎം, കോണ്‍ഗ്രസ് ഓഫീസുകള്‍ വീണ്ടും തുറന്നു

മിക്‌സഡ് സ്‌കൂളാക്കാന്‍ എന്തിനാണ് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി?: ഹൈക്കോടതി

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ പിഎസ്ജി താരം ഉസ്മാന്‍ ഡെംബേലെ
(വലത്തേയറ്റം) ഗോള്‍ നേടുന്നു

പിഎസ്ജി വീണ്ടും… ബയേണിനെതിരായ രണ്ടാം പാദ സെമി സമനിലയില്‍

ആസാമില്‍ ഹിമന്ത ബിശ്വ ശര്‍മ 12ന് സത്യപ്രതിജ്ഞ ചെയ്യും

പൗര്‍ണമി വ്രതം ദേവീ പ്രീതിക്ക് ഉത്തമം: ഓരോമാസവും അനുഷ്ഠിക്കേണ്ട വിധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.