Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

യോ യച്ഛ്രദ്ധഃ സ ഏവ സഃ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2018, 02:15 am IST
inSamskriti

ദേശം, കാലം, അവസ്ഥ, സാഹചര്യം, ഭക്ഷണം, സഹപ്രവര്‍ത്തകര്‍ ഇവ നിമിത്തം ഒരു മനുഷ്യന്റെ ശ്രദ്ധ താല്‍ക്കാലികമായി മാറി മാറി വരാന്‍ സാധ്യതയുï്. ഉദാഹരണം- പഴവര്‍ഗ്ഗങ്ങള്‍, 

പാല്‍, സസ്യങ്ങള്‍ എന്നീ സാത്വികങ്ങളായ ആഹാരങ്ങള്‍ ഭക്ഷിക്കുന്ന മനുഷ്യന്‍, സഹപ്രവര്‍ത്തകരുടെ പ്രേരണ നിമിത്തം മദ്യം, മാംസം, മത്‌സ്യം, ലഹരിപദാര്‍ത്ഥങ്ങള്‍ ഇവ ശീലിച്ചുതുടങ്ങിയാല്‍ ആ മനുഷ്യനെ തമോഗുണവാനായിത്തന്നെ അംഗീകരിക്കണം എന്ന് അര്‍ത്ഥം.

ഉപാസനാദിഭേദങ്ങളിലൂടെ സത്ത്വാദി 

ഗുണവാന്മാരുടെ ശ്രദ്ധാഭേദം  (17-4)

സത്ത്വഗുണവാന്മാര്‍, സത്ത്വഗുണസമ്പൂര്‍ണ്ണരായ ദേവന്മാരെ മാത്രമേ ഉപാസിക്കുകയുള്ളൂ. വേദാദി ശാസ്ത്രങ്ങളെ അറിയില്ലെങ്കിലും അവരുടെ ശ്രദ്ധ- സ്വഭാവജന്യമായ വിശ്വാസം- ആദിത്യന്‍, ഇന്ദ്രന്‍, ചന്ദ്രന്‍, വരുണന്‍ മുതലായ സാത്ത്വികദേവന്മാരെ ആരാധിക്കുന്നതിലായിരിക്കും ഉറച്ചുനില്‍ക്കുന്നത്. അവരെ സാത്ത്വികന്മാരെന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയും.

രജോഗുണവാന്മാരായവര്‍, രജോഗുണസമ്പൂര്‍ണരായ യക്ഷന്മാര്‍, രാക്ഷസന്മാര്‍, ഇവരെയാണ് ഉപാസിക്കുക. യക്ഷന്മാരുടെ നാഥനായ കുബേരനും രാക്ഷസന്മാരുടെ നായകനായ നിരൃതിയും അവരുടെ പ്രധാന ദേവതകളായിരിക്കും.തമോഗുണവാന്മാരായവര്‍, തമോഗുണസമ്പൂര്‍ണരായ പ്രേതങ്ങളെയും ഭൂതഗണങ്ങളെയും ഭജിക്കും. ശ്രീമദ് ഭാഗവതം പഞ്ചമസ്‌കന്ധത്തില്‍ 24-ാം അധ്യായത്തില്‍ രജസ്തമോദേവതകളുടെ സ്ഥാനം വിവരിക്കുന്നു.

”തതോധസ്താദ് യക്ഷ രക്ഷഃ പിശാചപ്രേതഭൂതഗണാനാം

 വിഹാരജിരം അന്തരീക്ഷം (=ദേവഗണങ്ങളില്‍പ്പെട്ട സിദ്ധ-ചാരണ-വിദ്യാധരന്മാരുടെ ലോകത്തിനു താഴെ- അന്തരീക്ഷ ലോകത്തില്‍ യക്ഷന്മാരും രാക്ഷസന്മാരും പിശാചുക്കളും പ്രേതങ്ങളും ഭൂതഗണങ്ങളും വിഹരിക്കുന്നു.) ആ പ്രേതങ്ങളെയും 

പിശാചു ക്കളെയും ഭൂതഗണങ്ങളെയുമാണ് തമോഗുണവാന്മാര്‍ 

പൂജിക്കുന്നത് എന്ന് മനസിലാക്കാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

India

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

Kerala

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

Kerala

‘ തിരുവോണം ബംപർ അടിച്ചത് എനിക്ക് , ടിക്കറ്റ് കളഞ്ഞു പോയതാണ് ‘ ; അവകാശമുന്നയിച്ച് തമിഴ്നാട് സ്വദേശി സാദിഖ്

India

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

പുതിയ വാര്‍ത്തകള്‍

‘ സൈന്യത്തെ വിളിക്കൂ ,എന്നെ മാറ്റാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും കസ്റ്റഡിയിലെടുത്തു

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

ഗ്യാനേഷ് കുമാർ രാജിവെച്ചാലും ഈ പ്രതിഷേധം അവസാനിക്കില്ലെന്ന് സിജെപി (CJP) വക്താവ് സൗരവ് ദാസ്; ഫോറിന്‍ ഫണ്ട് കിട്ടും വരെ തുടരുമായിരിക്കുമെന്ന് പരിഹാസം

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

“വാഴ 1”ന്റെ സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന “ഹാപ്പിലൂപ്പിന്റെ” ഫസ്റ്റ് ലുക്ക് പുറത്ത്

ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് എയിംസിന് മുന്‍ഗണനയെന്ന് കേന്ദ്രം,എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി

ബുസാൻ റെഡ് കാർപ്പറ്റിൽ മലയാളത്തിന്റെ അഭിമാന ചിത്രം ‘ചെവിട്ടോർമ്മ

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.