Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിശ്വാസികള്‍ കടം കൊടുക്കരുതെന്ന് സഭാ നവീകരണ പ്രസ്ഥാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2018, 01:20 am IST
in Kerala

കൊച്ചി:  എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമി ഇടപാടിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക നഷ്ടം പരിഹരിക്കാന്‍ വിശ്വാസികളില്‍ നിന്ന് പണപ്പിരിവ് നടത്താനുള്ള നീക്കത്തിനെതിരെ സഭാ നവീകരണ പ്രസ്ഥാനമായ ആര്‍ച്ച് ഡയോസ്യന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്പരന്‍സി (എഎംടി) രംഗത്ത്. 

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചെന്നും അതിരൂപതയ്‌ക്കുണ്ടായ നഷ്ടം നികത്താന്‍ തയ്യാറാണെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വ്യക്തമാക്കിയിരുന്നതാണ്. എന്നാല്‍, നഷ്ടം നികത്താന്‍ കര്‍ദിനാള്‍ തയ്യാറായില്ല. ഇതിനിടെ വിശ്വാസികളില്‍ നിന്ന് പണപ്പിരിവ് നടത്തി കടക്കെണിയില്‍ നിന്ന് കരകയറാനാണ് നീക്കം. ഇത് അനുവദിക്കാനാവില്ല. അതിരൂപതയ്‌ക്ക് നഷ്ടമുണ്ടാക്കിയവര്‍ തന്നെ പണം നല്‍കണമെന്നാണ് എഎംടിയുടെ ആവശ്യം. 

അതിരൂപതയുടെ വസ്തു ഇടപാടിനെ തുടര്‍ന്ന് മാസം 85 ലക്ഷം രൂപയാണ് പലിശ നല്‍കേണ്ടത്. ക്രൈസ്തവ പുരോഹിതര്‍ ഒരു മാസത്തെ ശമ്പളം ഇതിനായി നല്‍കിയിരുന്നു. ഇതിന് പുറമെയാണ് വിശ്വാസികളില്‍ നിന്ന് പലിശയില്ലാതെ കടമായി പണം വാങ്ങാന്‍ അതിരൂപതാ നേതൃത്വം തീരുമാനിച്ചിട്ടുള്ളത്. രേഖാമൂലമല്ലാതെ നല്‍കിയ ഈ നിര്‍ദേശത്തോട് വിശ്വാസികളില്‍ ചിലര്‍ അനുകൂലമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍, നിരന്തരം കള്ളം പറഞ്ഞ് സഭയെ കബളിപ്പിച്ച കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ സഹായിക്കരുതെന്നാണ് എഎംടി അധികൃതര്‍ വിശ്വാസികള്‍ക്ക് നല്‍കുന്ന നിര്‍ദേശം. 

അതിരൂപതയെ കടക്കെണിയിലാക്കിയ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ സമരം ശക്തമാക്കാനാണ് എഎംടിയുടെ തീരുമാനം. ആലഞ്ചേരിയെ പൊതു പരിപാടികളില്‍ പങ്കെടുപ്പിക്കില്ലെന്ന് എഎംടി അതിരൂപതാ കണ്‍വീനര്‍ റിജു കാഞ്ഞൂക്കാരന്‍ വ്യക്തമാക്കി. പ്രതിഷേധമുണ്ടാകുമെന്നതിനാല്‍ വെള്ളിയാഴ്ച എറണാകുളം ബസിലിക്കയില്‍ നടക്കുന്ന ചടങ്ങുകളില്‍ കര്‍ദിനാള്‍ പങ്കെടുക്കാനിടയില്ല. കര്‍ദിനാളിന്റെ കോലം കത്തിച്ച് കഴിഞ്ഞ ദിവസം എഎംടി രണ്ടാംഘട്ട സമര പരിപാടികള്‍ക്ക് തുടക്കമിട്ടു കഴിഞ്ഞു. എഎംടിയുടെ സമരത്തിന് അതിരൂപതയിലെ ഭൂരിഭാഗം ക്രൈസ്തവ പുരോഹിതരുടെയും പിന്തുണയുണ്ട്. 

കോലം കത്തിച്ചതിനെ അപലപിച്ച് അല്‍മായര്‍

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കോലം കത്തിച്ച നടപടിയെ അപലപിച്ച് അതിരൂപതയിലെ അല്‍മായര്‍ രംഗത്ത്. മേജര്‍ ആര്‍ച്ച്ബിഷപ്സ് ഹൗസിനു മുമ്പില്‍ മെത്രാപ്പോലീത്തയുടെ കോലം കത്തിച്ച ഹീനകൃത്യം മുമ്പുണ്ടായിട്ടില്ലെന്ന് അല്‍മായ നേതാക്കളായ അഡ്വ. ചാര്‍ളി പോളും ഡെന്നീസ് കെ. ആന്റണിയും കുറ്റപ്പെടുത്തി. 

എഎംടി എന്ന അനൗദ്യോഗിക സംഘടനയുടെ മറവില്‍ ഏതാനും പേര്‍ ചേര്‍ന്ന് നടത്തിയ കോലം കത്തിക്കല്‍, സഭയിലെ പ്രശ്നങ്ങള്‍ തീരരുതെന്ന് ആഗ്രഹിക്കുന്നവരുടെ ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്്. ക്രൈസ്തവികതയുടെ ഒരു ചെറുകണിക പോലും ഇക്കൂട്ടരുടെ വാക്കുകളിലോ പ്രതികരണങ്ങളിലോ ഇല്ല. സഭയിലെ പ്രശ്നങ്ങള്‍ക്ക് ക്രിസ്തീയമായ രീതിയില്‍ പരിഹാരം കാണുകയാണു വേണ്ടത്. അഞ്ചോ ആറോ പേരുള്ള എഎംടി എന്ന സഭാവിരുദ്ധ സംഘം അക്രമവും കലാപവും ആഹ്വാനം ചെയ്യുന്നതിലൂടെ അതിരൂപതയിലെ അഞ്ചു ലക്ഷത്തോളം വരുന്ന വിശ്വാസി സമൂഹത്തെ അപമാനിക്കുകയാണെന്നും അവര്‍ ആരോപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.