Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സ്‌നാനാനന്തര പ്രാര്‍ത്ഥന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2018, 03:40 am IST
inSamskriti

ഡോ.എന്‍.ഗോപാലകൃഷ്ണന്‍

1. സ്‌നാനത്തിലൂടെ ബാഹ്യശരീരശുദ്ധി വരുത്തിയതിനുശേഷം ബുദ്ധിക്കും മനസ്സിനും ശുദ്ധി വരുത്തേïത് പ്രഭാത പ്രാര്‍ത്ഥനയിലൂടെയാണ്. പൂ

ജാമുറിയിലോ ടെറസിലോ, ഇരുന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍ തന്റെ കഴിവുകളും പരിമിതികളും സ്വയം വിശകലനം ചെയ്യുന്നത് ഉത്തമമാണ്. അഹംഭാവം, അസൂയ, പരദൂഷണം തുടങ്ങിയ അനവധി മാനസിക ദുര്‍വിചാരങ്ങളായ രോഗങ്ങള്‍ക്ക് ഒരേ ഒരു പരിഹാരം അവനവനെ വിശകലനം ചെയ്യുക എന്നതാണ്. ഇതിലൂടെ മാനസികശുദ്ധി കൈവരുന്നു.

2. പത്ത്-പതിനഞ്ച് മിനിറ്റ് സമയം ധ്യാനത്തിലിരിക്കുന്നത്, തലച്ചോറിന്റെ ശുദ്ധീകരണത്തിനും പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നതിനും പ്രയോജനപ്രദമാണ്. ശരീരത്തിനും മനസ്സിനും

ചൈതന്യം ലഭിക്കുന്നതിന് ധ്യാനം ഉത്തമമാണ്.

3. ശരീര-മനോ-ബുദ്ധി ഇവയുടെ ശുദ്ധീകരണത്തിനു ശേഷം വലത്തെ കൈപ്പത്തി തലയില്‍ വച്ച് സ്വയം ശരീരത്തിന് നിര്‍ദ്ദേശം നല്‍കണം. ശരീരത്തിലെ അനാരോഗ്യ  ചിന്തകള്‍ മനസ്സിലേക്ക് കൊïുവന്ന് അതിനെ ഇല്ലാതാക്കണം എന്ന നിര്‍ദ്ദേശമാണ് ശരീരത്തിന് മനസ്സുകൊണ്ട് നല്‍കേïത്.

4. ഹൃദയം, കരള്‍, ശ്വാസകോശം എന്നിവയിലെ രോഗം, ശരീരവേദന എന്നിവയും അതിനു സമാന്തരങ്ങളായ രക്തസമ്മര്‍ദ്ദം കൊളസ്റ്ററോള്‍ കൂടുന്നത് എന്നിവയുമെല്ലാം സ്വയം നിയന്ത്രിക്കണമെന്ന് മനസ്സിലൂടെ 10-15 മിനിറ്റ് ശരീരത്തിന് നിര്‍ദ്ദേശം നല്‍കേïതാണ്. ഇത് എല്ലാ പ്രഭാതത്തിലും നിര്‍ബന്ധമായും അനുഷ്ഠിക്കണം. തുടര്‍ന്ന് സമയം ലഭിക്കുമ്പോഴെല്ലാം മനസ്സിനെ ഓര്‍മ്മിപ്പിക്കുകയും വേണം.

പ്രാര്‍ത്ഥനാനന്തര കര്‍മ്മം

1. ശരീരത്തിലെ ഓരോ കോശത്തെയും, ഓരോ അസ്ഥിസന്ധിയേയും ഊര്‍ജസ്വലമാക്കേïത് ആന്തരീകകോശ ശുദ്ധിക്ക് അത്യാവശ്യമാണ്. (ശരീരമസിലുകള്‍ക്കിടക്ക് അടിഞ്ഞുകൂടിയിരിക്കുന്ന എല്ലാ മാലിന്യങ്ങളേയും രക്തത്തിലെത്തിച്ച് കിഡ്‌നിയിലൂടെ അരിച്ചു നീക്കം ചെയ്യണം.) ഇതിന് ഉത്തമമായത് പ്രഭാതത്തിലെ സൂര്യനമസ്‌കാരമാണ്. പത്തു യോഗാസനങ്ങള്‍ ചേര്‍ന്നതാണ് സൂര്യനമസ്‌കാരം.

2. ആദ്യത്തെ രïുമൂന്നു ദിവസങ്ങളില്‍ 3 മുതല്‍ 5 വരെ സൂര്യനമസ്‌കാരം ചെയ്തു പരിശീലിക്കണം. തുടര്‍ന്നുള്ള ദിവസങ്ങളില്‍ 5 മുതല്‍ 10 വരെ സൂര്യനമസ്‌കാരം വിധിപ്രകാരം നടത്തേïതാണ്.

3. രോഗം-പ്രായം-ആരോഗ്യസ്ഥിതി-ശരീരഭാരം-ഹൃദയപ്രവര്‍ത്തനം-രക്തസമ്മര്‍ദ്ദം എന്നിപ്രകാരമുള്ള ശാരീരികാവസ്ഥ കണക്കിലെടുത്തുവേണം സൂര്യനമസ്‌കാരത്തിന്റെ എണ്ണം തിട്ടപ്പെടുത്തുവാന്‍.

4. സൂര്യനമസ്‌കാരം കഴിഞ്ഞ് രണ്ട് മിനിറ്റ് ശാന്തമായി ഇരുന്ന് പ്രാണായാമം നടത്താവുന്നതാണ്. മുന്‍പില്‍ എ ബി സി ഡി എന്ന ഒരു സമചതുരം സങ്കല്‍പിച്ച്, അതിലെ എ യില്‍നിന്ന് ബി യിലേക്ക് മനസ്സ് ചലിപ്പിച്ച് വായു സാവധാനം അകത്തേക്കെടുക്കുക. ബി യില്‍നിന്ന് സി യിലേക്ക് മനസ്സ് ചലിപ്പിക്കുന്ന സമയം വായു ശ്വാസകോശത്തിനകത്തു തന്നെ നിര്‍ത്തുക. സി യില്‍നിന്ന് ഡി യിലേക്കുള്ള മനപ്രയാണത്തില്‍, ശ്വാസകോശത്തിലുള്ള വായു സാവധാനം പുറത്തുവിടുക. ഡിയില്‍നിന്ന് എ യിലേക്കുള്ള മനപ്രയാണത്തില്‍ ശ്വാസകോശം ശൂന്യമാക്കിയിടുക. വീïും എബിസിഡി സമചതുരം തുടരുക ശാന്തമായി അനുഷ്ഠിക്കുവാന്‍ അവസരം ലഭിക്കുമ്പോഴെല്ലാം പ്രാണായാമം അനുഷ്ഠിക്കാവുന്നതാണ്.

ഭക്ഷണ പാനീയങ്ങള്‍

1. സൂര്യ നമസ്‌കാരവും പ്രാണായാമവും കഴിയുന്നതുവരെ ഭക്ഷണ പാനീയങ്ങള്‍ ഒഴിവാക്കുന്നതാണ് ഉത്തമം. അതിനുശേഷം രïു ഗ്ലാസ് തുളസിവെള്ളം (ചൂടുള്ള വെള്ളത്തില്‍ കുറെ തുളസിയിലയിട്ട് ചൂടാറ്റിയാല്‍ തുളസി വെള്ളമായി) കുടിക്കണം. സൂര്യനമസ്‌കാരത്തിലൂടെ ഇളകിയ ശരീരത്തിലെ എല്ലാ മാലിന്യങ്ങളും രക്തത്തില്‍ വന്നടിയുന്നത് കിഡ്‌നി വഴി അരിച്ചു മാറ്റുവാന്‍ അത്യസാധാരണ ശക്തിയുള്ള ഒരു ഔഷധമാണ് തുളസിവെള്ളം.

2. തുളസിവെള്ളം കുടിച്ച് 10-15 മിനിറ്റിനുശേഷം ചായ/കോഫി എന്നിവ കുടിക്കാവുന്നതാണ്.

3. രക്തത്തിലെ ഉപ്പ്, പഞ്ചസാര, യൂറിയ എന്നിവയും മറ്റു മാലിന്യങ്ങളും നീക്കം ചെയ്ത് രക്തശുദ്ധീകരണമാണ് തുളസിജലപാനത്തിലൂടെ ലക്ഷ്യമിടുന്നത്.

ഇത്രയും പ്രക്രിയയിലൂടെ നാം ചെയ്തത് ശരീരത്തിന്റെ ബാഹ്യവും ആന്തരികവുമായ ശുദ്ധിയും, മനോ-ബുദ്ധിപരമായ ചൈതന്യവല്‍ക്കരണവുമാണ് എന്നോര്‍ക്കുമല്ലോ.

ഇനി ശുദ്ധമായ ശരീരത്തിന്റെ ശുദ്ധിയും ഓജസ്സും നിലനിര്‍ത്തേï ക്രമമാണ് വിവരിക്കുന്നത്.

പ്രതിദിന ഭക്ഷണക്രമം

1. രോഗമുള്ളവരാണ് സയന്‍സ് ഓഫ് ലിവിങ് ചര്യക്ക് വിധേയമാക്കുന്നതെങ്കില്‍ പൂര്‍ണമായും സസ്യാഹാരം ശീലിക്കേïതാണ്. മത്സ്യം, മുട്ട, മാംസം ഇവ മൂന്നും ഒഴിവാക്കേïതാണ്.

2. മിതമായ അളവില്‍ മാത്രമേ ഭക്ഷണം കഴിക്കാവൂ. ഇത് ശരീരകോശങ്ങള്‍ക്കും ദഹനേന്ദ്രിയങ്ങള്‍ക്കും വിശ്രമം നല്‍കുന്നു. നാടന്‍ രീതികളും വിഭവങ്ങളും സ്വീകരിക്കുന്നത് നന്നായിരിക്കും.

3. ഒരു നേരമെങ്കിലും പഴങ്ങള്‍ കഴിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വിലകൂടിയതല്ലെങ്കില്‍പോലും സാധാരണ പഴങ്ങള്‍ പോഷകാംശങ്ങള്‍ നിറഞ്ഞവയാണ്.

4. ക്ഷീണം തോന്നുമ്പോള്‍ ചെറുനാരങ്ങാ വെള്ളം കുടിക്കുന്നതായിരിക്കും അഭികാമ്യം. അതിലുള്ള സിട്രിക് ആസിഡ് ഊര്‍ജ്ജദായകമാണ്.

5. ആരോഗ്യദായകമെന്ന് പരസ്യം ചെയ്യുന്ന പ്രത്യേകതരം ഭക്ഷ്യപാനീയങ്ങള്‍ ഉപേക്ഷിക്കുവാന്‍ ശ്രമിക്കേïതാണ്. പകരം പ്രകൃതിദത്തമായ വിഭവങ്ങള്‍ ആവശ്യത്തിന് സംസ്‌കരിച്ച് കഴിച്ച്, ആ കുറവ്  നികത്തുകയാണ് ഉത്തമം.

6. പാചകം ചെയ്യാതെ കഴിക്കാവുന്ന പച്ചക്കറികള്‍ കുറെയെങ്കിലും ഭക്ഷണത്തിലുള്‍പ്പെടുത്തുന്നത് ഉചിതമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

India

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

Kerala

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

Gulf

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

പുതിയ വാര്‍ത്തകള്‍

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

മുഖ്യമന്ത്രിക്കെതിരായ അടൂര്‍ പ്രകാശിന്റെ വിമര്‍ശനത്തില്‍ കഴമ്പുണ്ടെന്ന് കെ.സുധാകരന്‍, കൂടിയാലോചന വേണം

ബിജെപി എംഎല്‍എമാരുടെ മണ്ഡലങ്ങള്‍ക്ക് ഫണ്ടില്ല, കര്‍ണാടക സര്‍ക്കാരിന് പിഴ ചുമത്തി ഹൈക്കോടതി

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

ശബരിമല കട്ടിളപ്പാളി കേസ്:കരട് കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു, അന്തിമ കുറ്റപ്പത്രം 25ന്, ദ്വാരപാലക കേസില്‍ കുറ്റപത്രം അടുത്ത മാസം

കെഎസ്ആര്‍ടിസിയുടെ കാര്‍ഗോ സര്‍വീസിന് ഫ്ളാഗ് ഓഫ് , അഞ്ചു ട്രക്കുകളുമായി തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.