Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആര് തിരുത്തും?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2018, 03:32 am IST
in Kerala

തിരുവനന്തപുരം: രാജ്യത്തിനു തന്നെ മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കിയ പോലീസിന്റെ പ്രവര്‍ത്തനത്തില്‍ മനം മടുത്ത് ഭരണകക്ഷികളും. പോലീസ് പീഡനങ്ങള്‍ തുടര്‍ക്കഥയായതോടെ ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തിനു പിന്നാലെ ഭരണകക്ഷി അംഗങ്ങളും രംഗത്തെത്തി. 

പോലീസിനെ നിലയ്‌ക്കു നിര്‍ത്തണമെന്ന് മുന്‍ ആഭ്യന്തരമന്ത്രി കൂടിയായ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടപ്പോള്‍ വെള്ളരിക്കാ പട്ടണമാണോയെന്ന് സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. തൊട്ടു പിന്നാലെ പോലീസ് നടപടികള്‍ ആശങ്കാജനകമെന്ന് വിഎസും പ്രതികരിച്ചു. നിയമസഭാ സമ്മേളനം തുടങ്ങി എല്ലാ ദിവസവും പോലീസിനെ ചൊല്ലി അംഗങ്ങള്‍ തമ്മില്‍ വാക്‌പോര് നടക്കുന്നതും ഇത് ആദ്യം.

ഷുഹൈബ് വധം, വിനായകന്റെ മരണം, വരാപ്പുഴ കസ്റ്റഡി മരണം, വിദേശ വനിതയുടെ കൊലപാതകം, കെവിന്‍ കൊലപാതകം, എടപ്പാള്‍ തിയേറ്റര്‍ പീഡനകേസ് തുടങ്ങി പോലീസ് വീഴ്ചയ്‌ക്കെതിരെയുള്ള വിവാദങ്ങള്‍ കെട്ടടങ്ങുന്നതിനു മുമ്പ് എറണാകുളത്ത് പ്രവാസിയുടെ മുഖം പോലീസ് അടിച്ചു പൊട്ടിച്ചു. പോലീസ് ശരിയാകുന്നുണ്ടെന്ന് നിയമസഭയില്‍ പറഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടപ്പോഴാണ് പ്രവാസിയായ ഉസ്മാന്റെ കവിളെല്ല് പോലീസ് അടിച്ച് പൊട്ടിച്ചത്. 

സഹപ്രവര്‍ത്തകരെക്കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഓരോ വിഷയം തലപൊക്കുമ്പോഴും ഡിജിപി  പോലീസിനെ ഗുണദോഷിക്കാന്‍ ഓരോ പദ്ധതികള്‍ തയ്യാറാക്കും. ഒരു ദിവസം മുഴുവന്‍ ട്യൂഷന്‍ വരെ നടത്തി. ഇതിനു ശേഷമാണ് പോലീസ് കൂടുതല്‍ കുഴപ്പത്തിലേക്ക് ചെന്നെത്തിയതെന്നാണ് സേനയിലെ അടക്കം പറച്ചില്‍. ഉത്തരവുകള്‍ മാത്രം ഒപ്പിടുന്ന ഡിജിപിയാണ് തങ്ങള്‍ക്കുള്ളതെന്നാണ് സേനയിലെ മുതിര്‍ന്നവരുടെ വിലയിരുത്തല്‍. മുഖ്യമന്ത്രിയുടെ പോലീസ് ഉപദേശകന്‍ മുന്‍ ഡിജിപി രമണ്‍ ശ്രീവാസ്തവയും പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജനും പറയുന്നത് അനുസരിക്കുകയല്ലാതെ ബെഹ്‌റയ്‌ക്ക് വേറെ നിവൃത്തിയില്ല. തന്റേതായ തീരുമാനങ്ങള്‍ നടപ്പിലാക്കാനും സാധിക്കുന്നില്ല. പോലീസ് അസോസിയേഷന്‍ സമ്മേളനം ചുമപ്പിച്ചതിനെതിരെ ഡിജിപിയുടെ വിശദീകരണ നോട്ടീസ് ഇതിന് ഉദാഹരണമാണ്. ഒരു കോണ്‍സ്റ്റബിള്‍ കക്ഷിക്ക് നല്‍കുന്ന നോട്ടീസിന്റെ വില പോലും വിവാദം അന്വേഷിക്കാന്‍ ഡിജിപി നല്‍കിയ ഉത്തരവിന് നല്‍കിയില്ല.

അജി ബുധന്നൂര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.