Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്ര സഹായം ഇരട്ടിച്ചിട്ടുംകേരളത്തിന്റെ സാമ്പത്തിക സ്ഥിതി മോശം: സി എ ജി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2018, 03:04 am IST
in Kerala

തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക സ്ഥിതി മോശമെന്ന്  കംപ്‌ടോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ( സിഎജി) റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ഇന്നലെ  ധനമന്ത്രി ഡോ തോമസ് ഐസക്ക് നിയമസഭയുടെ മേശപ്പുറത്ത് വെച്ചു. റവന്യൂ, ധന കമ്മികളുടെ അടിസ്ഥാനത്തില്‍ 2015-16മായി താരതമ്യം ചെയ്യുമ്പോള്‍ 2016-17ല്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

റവന്യുക്കമ്മി 2015-16ലെ 9,657 കോടിയില്‍ നിന്നും 2016-17ല്‍ 15,484 കോടിയായി വര്‍ദ്ധിച്ചു.  ധനക്കമ്മി 2015-16ലെ 17,818 കോടിയില്‍ നിന്നും 2016-17ല്‍ 26,448 കോടിയായി വര്‍ദ്ധിച്ചു.പതിനാലാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം ധനക്കമ്മി -ജിഎസ്ഡിപി അനുപാതം മൂന്ന് ശതമാനത്തില്‍ നിലനിര്‍ത്തണം. എന്നാല്‍ സംസ്ഥാനത്തിന് 2016-17ല്‍ ഇത് നാല് ശതമാനമായി. 

 റവന്യു വരവ് 2015-16ലെ 69,033 കോടിയില്‍ നിന്നും 2016-17ല്‍ 75612 കോടിയായി വര്‍ദ്ധിച്ചു,  9.53 ശതമാനത്തിന്റെ വര്‍ദ്ധന.  ഇത് കഴിഞ്ഞ അഞ്ചു വര്‍ഷത്തെ  ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണ്.  റവന്യുവരവിന്റെ മുഖ്യ സ്രോതസ്സ്  തനതു നികുതി വരവാണ്. ഇതും 2016-17ല്‍ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്ക് ,8.16 ശതമാനം  രേഖപ്പെടുത്തി. കേന്ദ്രനികുതികളുടെയും ചുങ്കങ്ങളുടെയും സംസ്ഥാന വിഹിതം, കേന്ദ്ര ഗവണ്‍മെന്റില്‍ നിന്നുള്ള ധനസഹായം എന്നിവ  അഞ്ച് വര്‍ഷത്തില്‍ ഇരട്ടിച്ചു. 2013-14 വര്‍ഷം 4138 കോടി ആയിരുന്നത് കഴിഞ്ഞ വര്‍ഷം 8510  കോടിയായി.

റവന്യു ചെലവ് 2015-16ലെ 78,690 കോടിയില്‍ നിന്നും 2016-17ല്‍ 91,096 കോടിയായി വര്‍ദ്ധിച്ചു.  15.77 ശതമാനം വര്‍ദ്ധന. റവന്യു ചെലവും, പദ്ധതിയേതര റവന്യു ചെലവും വര്‍ദ്ധിച്ചെങ്കിലും  രണ്ടു വര്‍ഷങ്ങളില്‍ മൊത്തം ചെലവില്‍ റവന്യു ചെലവിന്റെ ശതമാനം കുറഞ്ഞു വരുന്നത്  സര്‍ക്കാരിന്റെ മുന്‍ഗണന മൂലധന ചെലവിലേക്ക് മാറുന്നതിനെ സൂചിപ്പിക്കുന്നു. മുന്‍ വര്‍ഷത്തേതു പോലെ റവന്യു ചെലവില്‍ മാറ്റിവയ്‌ക്കാന്‍ പറ്റാത്ത ചെലവിന്റെ വിഹിതം 63 ശതമാനമായിരുന്നു, ഇത് റവന്യു വരവിന്റെ 76 ശതമാനവും വിനിയോഗിച്ചു. പലിശനല്‍കല്‍, പെന്‍ഷന്‍ എന്നിവയ്‌ക്ക് യഥാക്രമം റവന്യു വരവിന്റെ 16 ശതമാനവും20 ശതമാനവും വിനിയോദിച്ചത് സംസ്ഥാന സര്‍ക്കാരിന് ആശങ്കയുണ്ടാക്കുന്നതാണെന്ന് എ ജി റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ അഞ്ചു വര്‍ഷകാലത്ത് സംസ്ഥാനസര്‍ക്കാര്‍ നടത്തിയ നിക്ഷേപത്തില്‍ നിന്നും ലഭിച്ച ശരാശരി ആദായം 1.35 ശതമാനമായിരിക്കുമ്പോള്‍ വായ്‌പകള്‍ക്ക് സര്‍ക്കാര്‍ 7.18 ശതമാനം ശരാശരി പലിശനല്‍കി. കടമെടുപ്പിന്റെ ശരാശരി ചെലവായ 6.92 ശതമാനത്തിനെതിരെ, സര്‍ക്കാര്‍ നല്‍കിയ വായ്‌പകള്‍ക്കും മുന്‍കൂറുകള്‍ക്കും 2016-17ല്‍ ലഭിച്ച പരിശ 0.22 ശതമാനമായിരുന്നു.

ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം സാമ്പത്തിക ബാധ്യതകള്‍- ജിഎസ്ഡിപി അനുപാതം 25 ശതമാനത്തില്‍ താഴെയായിരിക്കണം. എന്നാല്‍ സാമ്പത്തിക ബാധ്യതകളുടെ അനുപാതമല്ലാത്ത വളര്‍ച്ചകാരണം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ നടപ്പിലാകുന്നില്ലന്നും ഓഡിറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

മമതയുടെ തീക്കളിയില്‍ മറഞ്ഞിരിക്കുന്നത്

Kerala

കേരളത്തിലെ 84 ശതമാനം എംഎൽഎമാർക്കും ക്രിമിനൽ പശ്ചാത്തലം: എഡിആർ റിപ്പോർട്ട്

Football

ലോകകപ്പ് ഫുട്‌ബോള്‍ 2026 ഭാരതത്തിലെ സംപ്രേഷണം: ഇനിയും തീരുമാനമായില്ല

Football

കര്‍വഹാല്‍ ടീമിലെ അഭിവാജ്യ ഘടകമെന്ന് സ്പാനിഷ് കോച്ച്

Football

പതിറ്റാണ്ട് ശേഷം സിറ്റി വനിതകള്‍ ജേതാക്കള്‍

പുതിയ വാര്‍ത്തകള്‍

സ്റ്റോക്‌സ് വീണ്ടും കളത്തില്‍

ഐപിഎല്‍ കൂടുതല്‍ മത്സരങ്ങള്‍ കൊണ്ടുവന്നേക്കും

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍
ഇടുക്കി-തൃശൂര്‍ മത്സരത്തില്‍ നിന്ന്‌

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ലീഗ് മത്സരങ്ങള്‍ സമാപിച്ചു

DMK-AIADMK സംയുക്തമായി സർക്കാർ രൂപീകരിക്കാനെത്തിയാൽ സ്വീകരിക്കുമെന്ന് ​ഗവർണർ, എംഎൽഎമാരോട് ചെന്നൈയിൽ തുടരണമെന്ന് സ്റ്റാലിൻ

വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം; സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കുടുംബം

കെപിസിസി ആസ്ഥാനത്തിന് മുന്നിലെ കെ സി വേണുഗോപാലിന്റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ചു

തോല്‍വിക്ക് കാരണം ന്യൂനപക്ഷ ഏകീകരണമെന്ന് പിണറായി; അങ്ങനെ ഉണ്ടായിട്ടില്ലെന്ന് ഇടത് കണ്‍വീനര്‍

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കോഴിക്കോട് കുന്ദമംഗലത്ത് പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി സംസാരിക്കുന്നു. ആര്‍എസ്എസ് ഉത്തരകേരളം പ്രാന്ത സഹബൗദ്ധിക് പ്രമുഖ് കെ.എസ്. അനീഷ്, ആര്‍എസ്എസ് കോഴിക്കോട് ഗ്രാമ ജില്ലാ സംഘചാലക് അഡ്വ. പി.കെ. ശ്രീകുമാര്‍ സമീപം

സമൂഹത്തില്‍ ജാതിചിന്ത ഇല്ലാതാകണം: സുരേഷ് ജോഷി

മതകാര്യങ്ങളില്‍ കോടതികള്‍ ഇടപെടുമ്പോള്‍ ജാഗ്രത വേണം: സുപ്രീംകോടതി

നാരദ ജയന്തിയോടനുബന്ധിച്ച് വിശ്വസംവാദ കേന്ദ്രം എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഹരി എസ്. കര്‍ത്ത പ്രഭാഷണം നടത്തുന്നു. എം.എസ്. സജീവന്‍, പി. സുന്ദരം, എം. രാജശേഖര പണിക്കര്‍, രാജന്‍ പൊതുവാള്‍, ജിജീഷ് കരുണാകരന്‍ സമീപം

നാരദ ജയന്തി ആഘോഷം: മാധ്യമപ്രവര്‍ത്തനം മൂല്യത്തില്‍ നിന്ന് മൂലധനത്തിലേക്ക് മാറി: ഹരി എസ്. കര്‍ത്ത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.