Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam

കോണ്‍ഗ്രസിന്റെ തലവര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2018, 01:13 am IST
inVicharam

വിരമിച്ച ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ അലന്‍ ഒക്ടേവിയന്‍ ഹ്യൂം സൃഷ്ടിച്ചതാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. ബ്രിട്ടീഷ് ഇന്ത്യയുടെ ഭരണതലത്തില്‍ അഭ്യസ്തവിദ്യരായ ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കുക എന്നതായിരുന്നു ലക്ഷ്യം. ബ്രിട്ടീഷ് ഭരണത്തോട് തുടക്കത്തില്‍ ഈ പ്രസ്ഥാനം എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നില്ല. 1884ല്‍ രൂപവല്‍കരിക്കപ്പെട്ട ഇന്ത്യന്‍ നാഷണല്‍ യൂണിയന്‍ എന്ന സംഘടന പേരുമാറ്റിയാണ് 1885ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസായത്. 

ഇന്ത്യയിലെ വൈസ്രോയ് ആയിരുന്ന ഡഫറിന്‍ പ്രഭുവിന്റെ അനുമതിയോടെയും പിന്തുണയോടെയും സ്‌കോട്ട്‌ലന്‍ഡുകാരനായ ഏ.ഓ. ഹ്യൂം തന്നെയായിരുന്നു ആദ്യസമ്മേളനം വിളിച്ചത്.

ഡബ്ല്യു.സി. ബാനര്‍ജിയായിരുന്നു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യത്തെ അധ്യക്ഷന്‍. ആദ്യ സമ്മേളനം പുനെയില്‍ വിളിച്ചുചേര്‍ക്കാനായിരുന്നു തീരുമാനമെങ്കിലും പ്ലേഗ് ആളിപ്പടര്‍ന്നതോടെ സമ്മേളനം ബോംബെയിലേക്ക് (മുംബൈ) മാറ്റി. 1885 ഡിസംബര്‍ 28 മുതല്‍ 31 വരെയാണ് ആദ്യ സമ്മേളനം ചേര്‍ന്നത്. ആദ്യ യോഗത്തില്‍ 72 പ്രതിനിധികള്‍ പങ്കെടുത്തു. ഇന്ത്യന്‍ ദേശീയ വാദത്തിന്റെ പിതാവായി അറിയപ്പെടുന്ന ഏ.ഓ. ഹ്യൂം കോണ്‍ഗ്രസിന്റെ ആദ്യസെക്രട്ടറിയുടെ ചുമതല വഹിച്ചു.

1897ല്‍ അമരാവതിയില്‍ നടന്ന കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ അദ്ധ്യക്ഷസ്ഥാനം വഹിച്ച ചേറ്റൂര്‍ ശങ്കരന്‍ നായര്‍ ആ പദവിയിലെത്തുന്ന ആദ്യ മലയാളി എന്ന വിശേഷണത്തിന് അര്‍ഹനായി.

1907മുതല്‍ 1916വരെ കോണ്‍ഗ്രസ് രണ്ടുവിഭാഗങ്ങളായി ഭിന്നിച്ചുനിന്നു. ബാലഗംഗാധര തിലകന്റെ നേതൃത്വത്തില്‍ തീവ്രവാദികളും ഗോപാലകൃഷ്ണ ഗോഖലെയുടെ നേതൃത്വത്തില്‍ മിതവാദികളുമായി മത്സരിച്ചു. ഇക്കാലത്തു സംഘടനയുടെ നിയന്ത്രണം മിതവാദികള്‍ക്കായിരുന്നു. അന്നുതുടങ്ങിയ വിഭാഗീയത കോണ്‍ഗ്രസിനെ പലതാക്കി, ചെറുതാക്കി. എന്നിട്ടും ആ പാര്‍ട്ടി നിലനില്‍ക്കുന്നുവെങ്കില്‍ അത് ഇന്നത്തെ നേതൃത്വത്തിന്റെ മഹിമകൊണ്ടല്ലെന്ന് ആരും സമ്മതിക്കും.

ഗ്രൂപ്പിസം അതാണ് കോണ്‍ഗ്രസിന്റെ കരുത്ത് എന്ന കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി പറയുന്നതാണ്. കുളിപ്പിച്ച് കുളിപ്പിച്ച് കുഞ്ഞ് ചാകുന്നു എന്ന അവസ്ഥയിലാണ് ഇപ്പോള്‍ എത്തിനില്‍ക്കുന്നത്. സംഘടനാ തെരഞ്ഞെടുപ്പുപോലും നടത്താന്‍ കഴിയാത്തവിധം ഗ്രൂപ്പ് പോര് മുറുകി.

തെരഞ്ഞെടുപ്പ് എന്ന് കേള്‍ക്കുമ്പോള്‍ അവര്‍ക്ക് പേടിയാണ്. തോല്‍ക്കുന്ന ചരിത്രം മാത്രമാണല്ലോ അടുത്തകാലത്തെല്ലാം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. സംഘടനാ തെരഞ്ഞെടുപ്പാണെങ്കിലോ തോല്‍ക്കുമെന്ന ഭീതിമാത്രമല്ല രക്തം ചീറ്റലാണുണ്ടാവുക എന്നതാണ് മുതിര്‍ന്നനേതാക്കളുടെ പേടി. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് തീര്‍ന്നതോടെ കൂട്ടക്കലാപമാണവിടെ നടക്കുന്നത്. ”സ്ഥാനമാനങ്ങളെച്ചൊല്ലി കലഹിച്ച് മാനംകെട്ട് നടക്കുന്നിതു ചിലര്‍” എന്ന ചൊല്ല് അന്വര്‍ഥമാക്കുകയാണ് കോണ്‍ഗ്രസ്. പ്രത്യേകിച്ച് കേരളാപാര്‍ട്ടി. 

മൂപ്പിളമ തര്‍ക്കമായി അത് വളര്‍ന്നുപന്തലിച്ചു. പരിഹാരംതേടി നേതാക്കളുടെ പടതന്നെ ദല്‍ഹിയിലേക്ക് ഓടി. അലക്കൊഴിഞ്ഞ് കാശിക്ക് പോകാന്‍ നേരമില്ലാതെ കോണ്‍ഗ്രസ് അധ്യക്ഷന്‍ പരിഭവിക്കുമ്പോഴാണ് വിഴുപ്പുമായി കുറേ മലയാളികളും അവിടേക്ക് വച്ചുപിടിച്ചിരിക്കുന്നത്.

രാജ്യസഭയില്‍ ഒരാളെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസിനാകും. പി.ജെ. കുര്യന്‍ സ്ഥാനം നിലനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍, രാജ്യസഭയെന്താ വൃദ്ധസദനമാണോ എന്നാണ് യുവതുര്‍ക്കികളുടെ ചോദ്യം. പറഞ്ഞുപറഞ്ഞ് തന്തയ്‌ക്കുവിളിക്കുന്ന സ്ഥിതിയിലേക്കാണ് നീങ്ങുന്നത്. കത്തിയെരിഞ്ഞടങ്ങാന്‍ പോകുന്ന പുരയില്‍ നിന്ന് ഒരു കഴുക്കോലെങ്കിലും കിട്ടിയാല്‍ ഭാഗ്യമെന്ന നിലയിലാണ് പോര്‍ വിളിയെല്ലാം. 133 വര്‍ഷം മുമ്പ് സായിപ്പുണ്ടാക്കിയ പാര്‍ട്ടിയെ മദാമ്മയുടെ കൈകൊണ്ട് കുഴിച്ചുമൂടുമെന്ന് പലരും പറഞ്ഞത് ശരിയാകുന്ന കാലമായോ? ആയെന്നുവേണം കരുതാന്‍. കാത്തിരിക്കാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘മുസ്ലീങ്ങള്‍ക്ക് ചീത്തപ്പേര് ഉണ്ടാക്കരുത് ‘ ; ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിനെ അവര്‍ എതിര്‍ത്തോയെന്ന് മദ്രാസ് ഹൈക്കോടതി

India

ലൈംഗികാതിക്രമ പരാതി: നെറ്റ്വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയയുടെ എല്ലാ ആവശ്യങ്ങളും സുപ്രീം കോടതി അംഗീകരിച്ചു

Kerala

അച്ഛനുമായി വര്‍ഷങ്ങളായി മിണ്ടാതെ കഴിയുന്ന നേഹ ബോറയാണോ വിനീത് ശ്രീനിവാസന്‍ മകള്‍ക്ക് കണ്ടുവെച്ചിരിക്കുന്ന മാതൃക? കൊള്ളാം…

India

ആതിഖ് അഹമ്മദിന്റെ സാമ്രാജ്യം ഇനി ശ്രീകൃഷ്ണപുരി ; പേര് മാറ്റി , നിർധനർക്കുള്ള 602 വീടുകൾ നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി യോഗി ആദിത്യനാഥ്

India

ഞങ്ങൾക്ക് ഭരണം മാറണമെന്നാണ് ആഗ്രഹം ; ഇന്ത്യയിൽ ഭരണമാറ്റം ഉണ്ടാകുമെന്ന് പ്രശാന്ത് ഭൂഷൺ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിൽ ബംഗ്ലാദേശ് മാതൃകയിൽ കലാപമുണ്ടാക്കിയാൽ തിരിച്ചടി ബുൾഡോസറുകൾ കൊണ്ടാകും : നേഹ ബോറയ്‌ക്കെതിരെ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി

റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടമാര്‍ ബംഗ്ലാദേശ് കലാപകാരിയെ പ്രശംസിച്ച നേഹ ബോറയ്ക്കെതിരെ പ്രതിഷേധിക്കുന്നു (ഇടത്ത്) റിപ്പോര്‍ട്ടര്‍മാരെ എതിര്‍ക്കുന്ന നേഹ ബോറയും അഭിജിത് ദീപ്കെയും (വലത്ത്)

“ഇന്ത്യയെ ബംഗ്ലാദേശാക്കാനാണോ ഉദ്ദേശ്യം?,” ചോദ്യവുമായി റിപ്പബ്ലിക് ടിവി ചാനലിന്റെ ഹര്‍ഷ് ത്രിവേദി; പരുങ്ങി അഭിജിത് ദീപ്കെയും നേഹ ബോറയും

പാറ്റാ സമരം മൂലം നഷ്ടം 2000 കോടി : ഭയമെന്ന് ജന്തർമന്തറിലെ താമസക്കാർ ; ദിപ്കെയെ കൈകാര്യം ചെയ്യാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഡൽഹി പോലീസ്

മൊബിലിറ്റി, ഹോം, അന്താരാഷ്‌ട്ര ബിസിനസ്: ജിയോയുടെ നയം പറഞ്ഞ് എംഡി ആകാശ് അംബാനി

ചായ വിൽപ്പനക്കാരനായിരുന്നു എന്നത് ഒരാൾക്കും അപമാനമല്ല ; രാജ്യത്തിനുവേണ്ടി ചെയ്ത പ്രവർത്തനങ്ങളിലൂടെയാണ് മോദിയിലുള്ള വിശ്വാസം നിലനിൽക്കുന്നത്

നേഹാ ബോറയെ വാഴ്‌ത്തിയതിന് വിനീത് ശ്രീനിവാസനു കിട്ടിയ മറുപടി ഇതാണ്; ഒന്നൊന്നര മറുപടി, ശ്രീനിവാസൻ ഉണ്ടായിരുന്നെങ്കിൽ പൊട്ടിച്ചിരിച്ചേനെ…

‘ ഞങ്ങൾക്ക് വഴി കാണിച്ചതിന് നിങ്ങളെ അഭിനന്ദിക്കുന്നു ‘ ; ബംഗ്ലാദേശിലെ കലാപകാരികൾക്ക്  ഐക്യദാർഢ്യം പ്രകടിപ്പിച്ച് നേഹ ബോറ

സിന്ദൂരവും ചരടും ധരിച്ചതിന് പരിഹസിക്കപ്പെട്ടു ; സിന്ദൂരം ധരിച്ച് നമ്മുടെ മതം പ്രദർശിപ്പിക്കുന്നത് ഇവിടെ ചിലർക്ക് വലിയ പ്രശ്നമാണ് ; ഏക്താ കപൂർ

എംഎ ബേബിയുടെ തോള്‍സഞ്ചി നഷ്ടപ്പെട്ടെന്ന് ട്രോള്‍; പെണ്‍കുട്ടികള്‍ക്ക് മൊബൈലുകള്‍ നഷ്ടമായി; സമരത്തില്‍ മോഷ്ടാക്കളും ഏറെ

പ്രധാനമന്ത്രിയുടെ പുരപ്പുറ സോളാര്‍ 60 ലക്ഷം കുടുംബങ്ങളില്‍; മോദിയുടെ ഒരു കോടി സോളാര്‍ വീടുകള്‍ എന്ന സ്വപ്നത്തിലേക്ക് ലഘുദൂരം മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.