Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സദ്ഗുണങ്ങള്‍ പരിപാലിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2018, 01:02 am IST
inSamskriti

”അഹിംസാ സത്യശൗചദയാസ്തിക്യാദി

ചാരിത്ര്യാണി പരിപാലനീയാനി”

അഹിംസ, സത്യശീലം, ശുചിത്വം, ദയ, ദൈവമുïെന്ന ഉറപ്പ്, ഇത്യാദി ജീവിതമൂല്യങ്ങള്‍ പരിപാലിക്കപ്പെടേïതാണ്.

ഈവക സദ്ഗുണങ്ങള്‍ പ്രേരകശക്തിയായി എപ്പോഴും കൂടെയുïാകണം.

ആരെയും മനസ്സുകൊïോ വാക്കുകൊïോ കര്‍മ്മംകൊïോ വേദനിപ്പിക്കാതിരിക്കലാണ് അഹിംസ. അത് മനുഷ്യരായാലും മൃഗങ്ങളായാലും വൃക്ഷലതാദികളായാലും പ്രകൃതിയായാലും. എന്നാല്‍ ഇത് പൂര്‍ണ്ണമായി നടപ്പാക്കല്‍ പ്രയാസകരമാണ്. അതിനാലാണ് അഹിംസയ്‌ക്ക് പ്രാധാന്യം കൊടുത്ത് ചിന്തിച്ചു വളര്‍ന്ന ബുദ്ധമതവും ജൈനമതവും പെട്ടെന്ന് തളര്‍ന്നത്. അതിനാല്‍ പരമാവധി ആരെയും ഏതിനേയും ദ്രോഹിക്കാതെ ജീവിക്കുക എന്നതാണ് അഹിംസ കൊïു മനസ്സിലാക്കേïത്.

സത്യം എന്നത് പ്രയോഗത്തില്‍ വരുത്തുമ്പോഴും ഈ തത്വം ഉള്‍ക്കൊള്ളണം. ആരെയും വേദനിപ്പിക്കരുത്. വേദനിപ്പിക്കുന്ന സത്യങ്ങള്‍ പറയാതിരിക്കണം.

സത്യം ബ്രൂയാത് പ്രിയം ബ്രൂയാത്ന ബ്രൂയാത് സത്യമപ്രിയം.

സത്യം പറയണം, പ്രിയം പറയണം. അപ്രിയമായ സത്യം പറയരുത്. അഥവാ സത്യം അപ്രിയമാണെങ്കില്‍ അത് പ്രിയംകരമായി അവതരിപ്പിക്കാന്‍ സാധിക്കണം.

ശൗചം എന്നാല്‍ ശുചിത്വം, വൃത്തി എന്നൊക്കെ കണക്കാക്കണം. ശുദ്ധമായ മനസ്സും ശരീരവും എന്ന രീതിയില്‍ പ്രവര്‍ത്തിക്കണം.

കഷ്ടപ്പെടുന്നവരോടും ദുഃഖമനുഭവിക്കുന്നവരോടും കൂടുതല്‍ സ്‌നേഹത്തോടെയും അനുകമ്പയോടെയും പ്രവര്‍ത്തിക്കുക എന്നതാണ് ദയ. എല്ലാവരോടും സ്‌നേഹം എന്നതായിരിക്കണം അതിന്റെ രീതി. ”സര്‍വഭൂതേഷു മാം വീക്ഷ്യ” എല്ലാത്തിലും ദൈവത്തെ കാണുന്ന ശീലം.

ആസ്ത്യക്യം- ഉï് എന്നു പറയുന്ന അവസ്ഥ. ദൈവമുï് എന്ന ഉറപ്പിക്കല്‍. എല്ലാത്തിലും സ്ഫുരിക്കുന്നത് ദൈവീക ചൈതന്യം തന്നെ എന്ന നിശ്ചയം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്മാർട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം, ‘മത്സ്യമെട്രി’ ആപ്പുമായി സിഎംഎഫ്ആർഐ

Kerala

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

Kerala

അബ്ദുള്ള ബാസിലിനെതിരായ നടപടികൾ നിർത്താൻ നിർദേശം നൽകി ചെന്നിത്തല : ഇസ്ലാം ഭീകരതയെ വിമർശിച്ച ആരിഫ് ഹുസൈനെ പറ്റി അന്വേഷിക്കാനും ഉത്തരവ്

Entertainment

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” സക്സസ് ട്രെയ്‌ലർ പുറത്ത്; സൂപ്പർ വിജയം നേടി കുതിപ്പ് തുടർന്ന് ഫാന്റസി ആക്ഷൻ ത്രില്ലർ

India

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.