Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

വാമനന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2018, 01:00 am IST
inSamskriti

മഹാവിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമാണ് വാമനന്‍. അസുരന്മാരും ദേവന്മാരും കൂടി പാലാഴി കടഞ്ഞ് സമ്പാദിച്ച അമൃത് ദേവന്മാര്‍ ഒറ്റയ്‌ക്ക് പാനം ചെയ്ത് ബലശാലികളായി തീര്‍ന്നു. ഇത് അസുരന്മാരെ കുപിതരാക്കി.  അമൃതിനു വേïി ഇരു കൂട്ടരും തമ്മില്‍ ഉഗ്രയുദ്ധമാരംഭിച്ചു. യുദ്ധത്തില്‍ അസുര ചക്രവര്‍ത്തിയായ മഹാബലിയെ ദേവേന്ദ്രന്‍ വജ്രായുധം കൊïു വെട്ടിവീഴ്‌ത്തി. മഹാബലി മരണപ്പെട്ടു. എന്നാല്‍ അസുരഗുരുവായ ശുക്രാചാര്യര്‍ തന്റെ വിശിഷ്ഠ സിദ്ധികളാല്‍ മഹാബലിയെ പുനര്‍ജ്ജീവിപ്പിച്ചു. തുടര്‍ന്നുള്ള കാലം ബലി ഭാര്‍ഗ്ഗവന്മാരെ സേവിച്ച് കൂടുതല്‍ ശക്തിമാനായി തീര്‍ന്നു. അദ്ദേഹം വീïും ദേവന്മാരുമായി യുദ്ധം ചെയ്തു എന്നു മാത്രമല്ല ദേവലോകം കീഴ്‌പ്പെടുത്തുകയും ചെയ്തു. ഭയപരവശരായ ദേവന്മാര്‍ ബലിയുടെ കണ്ണില്‍ പെടാതെ ഓടി ഒളിച്ചു.

കശ്യപന് അദിതിയില്‍ ജനിച്ചവരാണ് ദേവന്മാര്‍. അതിനാല്‍ ദേവന്മാരുടെ പരാജയം അദിതിയെ വേദനിപ്പിച്ചു. മനം നൊന്ത ദേവി, വിഷ്ണു പ്രീതിക്കായി ദ്വാദശിവ്രതം അനുഷ്ഠിക്കാന്‍ തുടങ്ങി. അധികം താമസിയാതെ വിഷ്ണു അദിതിയുടെ  മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു. വിഷ്ണുദേവനോട് തന്റെ ഗര്‍ഭത്തില്‍ പ്രവേശിച്ച് ഭൂമിയില്‍ ജനിച്ച് അസുരചക്രവര്‍ത്തിയായ മഹാബലിയെ കീഴടക്കണമെന്നും  ദേവേന്ദ്രന് അവകാശപ്പെട്ട സ്വര്‍ഗ്ഗലോകം വീïെടുത്തു കൊടുക്കണമെന്നും ദേവമാതാവ് അപേക്ഷിച്ചു. അദിതിയുടെ അപേക്ഷപ്രകാരം മഹാവിഷ്ണു അവരുടെ ഗര്‍ഭത്തില്‍ കടന്ന് വാമനനായി ഭൂമിയില്‍ അവതരിച്ചു. 

ഈ ഘട്ടത്തില്‍ ലോകമെല്ലാം ജയിച്ച മഹാബലി നര്‍മ്മദാ തീരത്തുവച്ച് ഒരു മഹായാഗം നടത്തുകയായിരുന്നു. യാഗത്തില്‍ സംബന്ധിക്കാനായി അനേകം മുനിമാര്‍ അവിടെ വന്നു ചേര്‍ന്നു. ഈ അവസരം വാമനന് ഗുണം ചെയ്തു. മുനിമാരോടൊപ്പം അദ്ദേഹവും അവിടെ എത്തി. ധര്‍മ്മശാലിയായ മഹാബലിയോട് തനിക്ക് തപസ്സു ചെയ്യുന്നതിനായി മൂന്നടി മണ്ണ് യാചിച്ചു. അസുരഗുരുവായ ശുക്രാചാര്യര്‍ ബലിയെ തടഞ്ഞെങ്കിലും അദ്ദേഹം ഗുരുവിനു വഴിപ്പെട്ടില്ല. ധര്‍മ്മം, ന്യായം, നീതി, ദയ, സ്‌നേഹം തുടങ്ങിയ കാര്യങ്ങളില്‍ മാത്രം തല്‍പരനായ ബലി വാമനമൂര്‍ത്തിയോട് മൂന്നടിസ്ഥലം അളന്നെടുത്തു കൊള്ളുവാന്‍ അനുവാദം നല്‍കി. അടുത്ത ക്ഷണം വാമനന്‍ ആകാശം മുട്ടെ വളര്‍ന്നു. സ്വര്‍ഗ്ഗം, ഭൂമി, പാതാളം തുടങ്ങി മൂന്നു ലോകങ്ങളും അദ്ദേഹം രïടികൊï് അളന്നെടുത്തു. മൂന്നാമത്തെ അടിവയ്‌ക്കാന്‍ സ്ഥലം കാണാതെ വന്നപ്പോള്‍ വാക്കു പാലിക്കാന്‍ നിര്‍ബന്ധിതനായ ബലി തന്റെ ശിരസ്സില്‍ ചവിട്ടി അടുത്ത അടികൂടി അളന്നെടുത്തു കൊള്ളുവാന്‍ വാമനനോട് പറഞ്ഞു. ഉടനെ വാമനന്‍ അസുരചക്രവര്‍ത്തിയായ ബലിയുടെ തലയില്‍ ചവിട്ടി മൂന്നാമത്തെ അടി തികക്കുകയും അദ്ദേഹത്തെ എന്നേക്കുമായി പാതാള ലോകത്തേക്ക് താഴ്‌ത്തുകയും ചെയ്തു. അന്നുമുതല്‍ അസുരന്മാര്‍ പാതാളവാസികളായി തീര്‍ന്നു. 

 തനിക്കു പറ്റിയ അമളി മഹാബലിയെ വല്ലാതെ തളര്‍ത്തി. ഭൂമിയില്‍ നിന്നു പാതളത്തിലേക്ക് താഴുന്ന വൈകിയ വേളയില്‍ ബലി വിഷ്ണുവിനോട് ഒരു യാചന നടത്തി. ‘തന്റെ പ്രജകളെ വന്നു കാണാന്‍ ആïിലൊരിക്കല്‍ ഒരവസരം തരണമെന്നായിരുന്നു അത്’. വാമനന്‍ മഹാബലിയുടെ ആഗ്രഹം സാദ്ധ്യമാക്കി കൊടുത്തു. അങ്ങനെ അന്നുമുതല്‍ കൊല്ലത്തിലൊരിക്കല്‍ ബലി എല്ലാ ചിങ്ങമാസത്തിലെയും തിരുവോണനാളില്‍ തന്റെ പ്രജകളെകാണാന്‍ ഭൂമിയിലെത്തുന്നു. വാമനന്റെ തിരുനാള്‍ കൂടിയാണ് തിരുവോണം. മഹാബലിയെ പാതാളത്തിലാഴ്‌ത്തി തന്റെ അവതാരലക്ഷ്യം പൂര്‍ത്തിയാക്കിയ മഹാവിഷ്ണു ദേവാധിപതിയായ ഇന്ദ്രനു നഷ്ടപ്പെട്ട സ്വര്‍ഗ്ഗം വീïെടുത്തുകൊടുത്തു. അവതാരമൂര്‍ത്തിയായ വാമനനെ ഇന്ദ്രന്‍ ലോകപാലകരോടൊന്നിച്ച് ദിവ്യവിമാനത്തില്‍ കയറ്റി ദേവലോകത്തേക്കു പറഞ്ഞയച്ചു. നഷ്ടപ്പെട്ടതെല്ലാം ദേവന്മാര്‍ക്കു തിരിച്ചെടുക്കാന്‍ കഴിഞ്ഞതില്‍ അദിതി സന്തുഷ്ടയായി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

India

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

Kerala

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

Gulf

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

പുതിയ വാര്‍ത്തകള്‍

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

മുഖ്യമന്ത്രിക്കെതിരായ അടൂര്‍ പ്രകാശിന്റെ വിമര്‍ശനത്തില്‍ കഴമ്പുണ്ടെന്ന് കെ.സുധാകരന്‍, കൂടിയാലോചന വേണം

ബിജെപി എംഎല്‍എമാരുടെ മണ്ഡലങ്ങള്‍ക്ക് ഫണ്ടില്ല, കര്‍ണാടക സര്‍ക്കാരിന് പിഴ ചുമത്തി ഹൈക്കോടതി

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

ശബരിമല കട്ടിളപ്പാളി കേസ്:കരട് കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു, അന്തിമ കുറ്റപ്പത്രം 25ന്, ദ്വാരപാലക കേസില്‍ കുറ്റപത്രം അടുത്ത മാസം

കെഎസ്ആര്‍ടിസിയുടെ കാര്‍ഗോ സര്‍വീസിന് ഫ്ളാഗ് ഓഫ് , അഞ്ചു ട്രക്കുകളുമായി തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.