Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സ്പെയിനെ തളച്ച് സ്വിസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2018, 03:20 am IST
in Sports

വിയാറയല്‍: റഷ്യയില്‍ വിജയക്കൊടി നാട്ടാന്‍ ഒരുങ്ങുന്ന സ്‌പെയിനെ ലോകകപ്പ് സന്നാഹ മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് സമനിലയില്‍ തളച്ചു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.കോച്ച് ജൂലന്‍ ലോപേടെഗൂയിയുടെ കീഴില്‍ രണ്ട് വര്‍ഷമായി പരാജയമറിയാതെ മുന്നേറുന്ന സ്‌പെയിനെ 29-ാം മിനിറ്റില്‍ അല്‍വാരോ ഒഡ്രിയോസോല മുന്നിലെത്തിച്ചു. പക്ഷെ രണ്ടാം പകുതിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ഗോള്‍ മടക്കി.

ലോകത്തെ മികച്ച ഗോളികളിലൊരാളായി പരിഗണിക്കപ്പെടുന്ന സ്പാനിഷ് താരം ഡേവിഡ് ഡീ ഗീയുടെ പിഴവാണ് സ്വിറ്റ്‌സര്‍ലണ്ടിന് സമനിലയൊരുക്കിയത്. 62-ാം മിനിറ്റില്‍ റോഡ്രിഗ്‌സാണ് ഗോള്‍ അടിച്ചത്.പന്തടക്കത്തിലും പാസിങ്ങിലുമൊക്കെ സ്‌പെയിനാണ് മുന്നിട്ടുനിന്നത്. അവസരങ്ങളും അവര്‍ സ്രഷ്ടിച്ചു. പക്ഷെ അര്‍ഹിക്കുന്ന  വിജയം പിടിച്ചെടുക്കാനായില്ല. ആന്ദ്രെ ഇനിയസ്റ്റ, ഡേവിഡ് സില്‍വ, തിയാഗോ എന്നിവര്‍ ആക്രമണത്തിന് നേതൃത്വം നല്‍കി.

സില്‍വയേയും ഇനിയസ്റ്റയേയും പിന്‍വലിച്ചതിനെ തുടര്‍ന്ന് സ്‌പെയിനിന്റെ പിടി അയഞ്ഞു. അവസാന നിമിഷങ്ങളില്‍ വിജയഗോള്‍ നേടാനുള്ള സ്‌പെയിനിന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടു.അടുത്ത സന്നാഹ മത്സരത്തില്‍ സ്‌പെയിന്‍ ഈ മാസം ഒമ്പതിന് ടുണീഷ്യയെ നേരിടും. സ്വിറ്റ്‌സര്‍ലന്‍ഡ് വെള്ളിയാഴ്ച ജപ്പാനുമായി ഏറ്റുമുട്ടും.

ലോകകപ്പിലെ ആദ്യ മത്സരത്തില്‍ സ്‌പെയിന്‍ ജൂണ്‍ 15 ന് പോര്‍ച്ചുഗലിനെ നേരിടും. 2012 ലെ യുറോ സെമിഫൈനലിനുശേഷം ആദ്യമായാണ് സ്‌പെയിനും പോര്‍ച്ചുഗലും ഏറ്റുമുട്ടുന്നത്. അന്ന് സ്‌പെയിന്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ജയിച്ചുകയറി.

കോസ്റ്ററിക്കയ്‌ക്ക് ജയം 

സാന്‍ജോസ്: ലോകകപ്പ് സന്നാഹ മത്സരത്തില്‍ കോസ്റ്ററിക്ക ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് ഉത്തര അയര്‍ലന്‍ഡിനെ തോല്‍പ്പിച്ചു. ജോഹന്‍ വെനീഗസ്, ജോയല്‍ കാപ്‌ബെല്‍, ഫ്രാന്‍സിസ്‌ക്കോ ക്ലാവോ എന്നിവരാണ് കോസ്റ്ററിക്കായി ഗോള്‍ നേടിയത്.

ഒസ്‌കര്‍ റമിറെസ് തലവനായ കോസ്റ്ററിക്ക ഉശിരന്‍ പോരാട്ടമാണ് കാഴ്ചവെച്ചത്. വേഗമാര്‍ന്ന നീക്കങ്ങളില്‍ അവര്‍ ഉത്തര അയര്‍ലന്‍ഡിന്റെ പ്രതിരോധം തകര്‍ത്തു. മൂന്ന് ഗോളും നേടി.ലോകകപ്പിന് മുമ്പ് കോസ്റ്ററിക്ക ഇനി രണ്ട് സൗഹൃദ മത്സരങ്ങള്‍ കൂടി കളിക്കും. ജൂണ്‍ ഏഴിന് ലീഡ്‌സില്‍ ഇംഗ്ലണ്ടിനെയും 11 ന് ബ്രസല്‍സില്‍ ബെല്‍ജിയത്തെയും നേരിടും.മുന്‍ ചാമ്പ്യന്മാരായ ബ്രസീല്‍, സെര്‍ബിയ, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീ ടീമുകള്‍ അടങ്ങുന്ന ഗ്രൂപ്പ് ഇ യിലാണ് കോസ്റ്ററിക്ക മത്സരിക്കുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിനെ പ്രത്യേക രാജ്യമായി പ്രഖ്യാപിക്കണം , മമതയോട് ആവശ്യപ്പെട്ട് ബംഗ്ലാദേശി നേതാവ് നൂറുൽ ഹുദ

India

ഛത്തീസ്ഗഢിൽ അടിമപ്പണിയിൽ നിന്ന് ബൈഗ ഗോത്രത്തിൽപ്പെട്ട 13 കുട്ടികളെ മോചിപ്പിച്ചു ; എട്ട് പ്രതികൾ അറസ്റ്റിൽ

Kerala

ബിജെപി മൂന്ന് സീറ്റുകൾ നേടിയത് ഗൗരവതരം ; ജനങ്ങളെ വസ്തുതകൾ ബോധ്യപ്പെടുത്തും ; മൗനം വെടിഞ്ഞ് പിണറായി

Kerala

ബെന്നി ബെഹന്നാൻ കെപിസിസി അധ്യക്ഷനായേക്കും, സണ്ണി ജോസഫ് മന്ത്രിയാകും

India

“ദീദി, നിങ്ങൾ തോറ്റിട്ടില്ല” ; തോറ്റ് തുന്നം പാടിയ മമതയെ ആശ്വസിപ്പിക്കാനെത്തിയത് ഭൂലോക തോൽവി ഇരന്ന് വാങ്ങിയ അഖിലേഷ് ; ഇരുവരും ഒരേ തൂവൽ പക്ഷികൾ

പുതിയ വാര്‍ത്തകള്‍

ഭബാനിപുരിൽ താൻ മമതയെ തോൽപ്പിച്ചതിനാലാണ് അവർ ചന്ദ്രനാഥ് രഥിനെ വധിച്ചത് ; തൃണമൂൽ ഗുണ്ടകളെ മുച്ചൂട് മുടിക്കുമെന്ന് ശപഥമെടുത്ത് സുവേന്ദു അധികാരി

ചന്ദ്രനാഥ് രഥിന്റെ ചോരയ്‌ക്ക് പകരം ചോദിക്കും ; കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു, അന്വേഷണത്തിന് നേതൃത്വം നൽകുന്നത് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ

‘ അരുത് , എന്നെ പ്രശംസിക്കരുത് , എന്റെ പടം വച്ചുള്ള ബോര്‍ഡുകളും ഒഴിവാക്കണം’ ; പി ജയരാജൻ

അമ്പലപ്പുഴയില്‍ നേതൃത്വത്തെ ‘തിരുത്തി’ അണികള്‍; എല്ലാ മേഖലയിലും സിപിഎം പിന്നിലായി

ആകുന്നെങ്കിൽ മുഖ്യമന്ത്രി, മറ്റൊന്നും വേണ്ട; ഭരണ പരിചയം ഇല്ലെങ്കിലും കാഴ്ചപ്പാടുണ്ട്, വാശിപിടിച്ച് വി.ഡി സതീശൻ

‘ തോൽവിയുടെ കണ്ണീർ വറ്റിയിട്ടില്ലാത്ത ഞങ്ങളുടെ നെഞ്ചിലാണ് ബിനീഷേ നീ ചവിട്ടിയത് ‘ ; ടി.കെ. ഗോവിന്ദനെ സ്വീകരിച്ച ബിനീഷ് കോടിയേരിയ്‌ക്കെതിരെ രൂക്ഷ വിമർശനം

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയില്ല ; ഒരു സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാത്ത നേതാവാണ് വി ഡി സതീശൻ

വർഗീയതക്കെതിരെ , ,ഇസ്‌ലാമോ ഫോബിക് ക്യാമ്പയിന് എതിരെ നിലപാടെടുത്തത് വി.ഡി സതീശനാണ് ; പിന്തുണച്ച് ഓണംപിള്ളി മുഹമ്മദ് ഫൈസി

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ വ്യാജ പതിപ്പ് ഓൺലൈനിൽ

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.