Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

വേദശാസ്ത്രത്തെ അംഗീകരിച്ച് അതു പ്രകാരം കര്‍മ്മങ്ങള്‍ ചെയ്യൂ (16-24)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2018, 03:05 am IST
inSamskriti

വേദപുരാണേതിഹാസ-ശാസ്ത്രങ്ങളെ അംഗീകരിക്കാതെ, അവയില്‍ പറയപ്പെട്ടിട്ടുള്ള വിധികള്‍ അനുസരിക്കാതെ, സ്വന്തം ഇഷ്ടം അനുസരിച്ച് വൈദികവും ലൗകികവുമായ കര്‍മ്മങ്ങള്‍ ചെയ്താല്‍, ഒരു ഫലവും നേടാനാവുകയില്ല. അതിനാല്‍ പരമപദം ആഗ്രഹിക്കുന്ന മനുഷ്യന്‍ വൈദിക വിധികളെ പ്രമാണമായി അംഗീകരിക്കുകതന്നെ വേണം. ”തസ്മാല്‍ ശാസ്ത്രം പ്രമാണ്യതേ”- നിന്നോട് പ്രത്യേകം പറയുകയാണ്, അര്‍ജുനാ! നീ ക്ഷത്രിയധര്‍മ്മമായ യുദ്ധം ചെയ്യാന്‍ മടിക്കുന്നത് ശാസ്ത്രവിധിക്ക് വിപരീതമാണ്. ”കാര്യാകാര്യ വ്യവസ്ഥിതൗ.”

എന്താണ് കര്‍ത്തവ്യം. എന്താണ് അകര്‍ത്തവ്യം എന്നതൊക്കെ വേദപുരാണാദി ശാസ്ത്രങ്ങളില്‍നിന്നു മാത്രമേ അറിയാന്‍ കഴിയുകയുള്ളൂ. കര്‍മ്മങ്ങള്‍ ദേശം, കാലം, അവസ്ഥ ഇവയ്‌ക്ക് അനുസരിച്ച് ചെയ്യേïതാണ്. അതിന്റെ സംവിധാനവും ശാസ്ത്രങ്ങളില്‍നിന്നേ അറിയാന്‍ കഴിയൂ. നീ ദൈവികഗുണപൂര്‍ണനാകയാല്‍ നിനക്ക് അതിന് കഴിയും.

ഭക്തന്റെ ശാസ്ത്രജ്ഞാനവും ആചരണവും (16-24)

ഭഗവാന്‍ 15-ാം അധ്യായത്തില്‍ പറഞ്ഞു: ”വേദൈശ്ചസര്‍വ്വൈഃ അഹമേവ വേദ്യ”- എല്ല വേദങ്ങളിലൂടെയും അറിയേïത് എന്നെത്തന്നെയാണ്. ഈ കൃഷ്ണനെത്തന്നെയാണ്. അപ്പോള്‍ കലിയുഗത്തില്‍ ജനിച്ച നമ്മള്‍ ഗീതയേയും ഭാഗവതത്തേയും ശാസ്ത്രീയമായി അംഗീകരിച്ചാല്‍, അധ്യയനം ചെയ്താല്‍, വേദവിജ്ഞാനം മുഴുവന്‍ നേടിക്കഴിഞ്ഞു. അതനുസരിച്ച് ഭക്തിപൂര്‍വ്വം ഭഗവാനെ സേവിച്ചാല്‍, ദൈവീക പ്രകൃതിയുള്ളവരായി ”സതതം കീര്‍ത്തയന്തോയോ”. ഭഗവാന്റെ ഹരേ കൃഷ്ണാദി നാമം ജപിക്കാനും, ഭഗവാനെ ക്ഷേത്രത്തില്‍ ചെന്ന് വന്ദിക്കാനും, കാണാനും പ്രദക്ഷിണം വയ്‌ക്കാനും നിവേദ്യപ്രസാദം ഭക്ഷിക്കാനും ശീലിക്കുകയും ചെയ്യുകയാണെങ്കില്‍ എന്റെ പദം പ്രാപിക്കാമെന്ന് ഭഗവാന്‍ പറയുമ്പോള്‍ നാം സംശയിക്കേïതില്ല- ഹരേ കൃഷ്ണാ!

പതിനാറാം അധ്യായം കഴിഞ്ഞു

പതിനാറാം അധ്യായത്തിന്റെ താല്‍പര്യസംഗ്രഹം

ആസുരീഗുണം സംസാരബന്ധത്തിന് കാരണമാണ്. അതിനെ ഉപേക്ഷിക്കണം. അതിനുവേïി, ആയുര്‍ഗുണങ്ങളെയും ഗുണമുള്ളവരുടെ അജ്ഞാനത്തെയും പ്രവൃത്തിയും ആഗ്രഹങ്ങളും വിചാരങ്ങളും വിവരിച്ചു. കാമക്രോധലോഭങ്ങള്‍ മൂന്നെണ്ണമാണ് എല്ലാ ആസുരീക ഗുണങ്ങളുടെയും ഉറവിടം. അവയാണ് സകല പുരുഷാര്‍ത്ഥങ്ങള്‍ക്കും തടസ്സമായിത്തീരുന്നത്. അവയെ ഉപേക്ഷിച്ച് ശീലിച്ചാല്‍ ഉദ്ഗതിക്കുവേïി ്രപവര്‍ത്തിക്കാന്‍ കഴിയും. വേദശാസ്ത്രവിധികളെ ലംഘിക്കരുത്. പരമപദം ആഗ്രഹിക്കുന്ന മനുഷ്യന്‍ ശ്രദ്ധയോടുകൂടി വേദതാല്‍പര്യംതന്നെ പ്രവര്‍ത്തിച്ച് ജീവിക്കണം. ഇതിനുള്ള എളുപ്പവഴി ഗീതാപുരാശ്ചരണ ശ്ലോകത്തില്‍ മുമ്പേ പറഞ്ഞിട്ടുണ്ട്.

ഏകം ശാസ്ത്രം ദേവകീപുത്രഗീതം

ഏകോ ദേവോ ദേവകീപുത്ര ഏവ

ഏകോ മന്ത്രസ്തസ്യ നാമാനിയാനി

കര്‍മ്മാപ്യേകം തസ്യ ദേവസ്യ സേവാ.

(= ഒരേ ഒരു മുഖ്യശാസ്ത്രം ദേവകീപുത്രനായ ശ്രീകൃഷ്ണന്‍ അരുളിച്ചെയ്ത ഗീതയാണ്. ഒരേ ഒരു മുഖ്യദേവന്‍ ദേവകീപുത്രനായ ശ്രീകൃഷ്ണന്‍ തന്നെയാണ്. ഒരേയൊരു മുഖ്യമന്ത്രം ഹരേകൃഷ്ണ നാമങ്ങളാണ്. ഒരേയൊരു മുഖ്യകര്‍മ്മം ശ്രീകൃഷ്ണ ഭഗവാനെ സേവിക്കുക എന്നതാണ്.)

9961157857

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

Gulf

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

Entertainment

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

Ernakulam

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

Kerala

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

മുഖ്യമന്ത്രിക്കെതിരായ അടൂര്‍ പ്രകാശിന്റെ വിമര്‍ശനത്തില്‍ കഴമ്പുണ്ടെന്ന് കെ.സുധാകരന്‍, കൂടിയാലോചന വേണം

ബിജെപി എംഎല്‍എമാരുടെ മണ്ഡലങ്ങള്‍ക്ക് ഫണ്ടില്ല, കര്‍ണാടക സര്‍ക്കാരിന് പിഴ ചുമത്തി ഹൈക്കോടതി

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

ശബരിമല കട്ടിളപ്പാളി കേസ്:കരട് കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു, അന്തിമ കുറ്റപ്പത്രം 25ന്, ദ്വാരപാലക കേസില്‍ കുറ്റപത്രം അടുത്ത മാസം

കെഎസ്ആര്‍ടിസിയുടെ കാര്‍ഗോ സര്‍വീസിന് ഫ്ളാഗ് ഓഫ് , അഞ്ചു ട്രക്കുകളുമായി തുടക്കം

ഗ്യാനേഷ് കുമാർ നടത്തിയ തിരഞ്ഞെടുപ്പിലൂടെ മുഖ്യമന്ത്രിയായി ; എന്നിട്ട് സതീശൻ തന്നെ ഗ്യാനേഷിന്റെ രാജിയ്‌ക്കായി സമരം ചെയ്യുന്നത് ഉളുപ്പില്ലായ്‌മ അല്ലേ

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

വസ്ത്രധാരണം വ്യക്തിപരമായ ഇഷ്ടം, അതുവഴി അന്തസോ മൂല്യമോ അളക്കാനാവില്ലെന്നും ഹൈക്കോടതി

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.