Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഞെട്ടാന്‍ കാത്തിരിക്കുക, ഇനിയും വരും എക്‌സ്‌ക്ലൂസീവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2018, 02:38 am IST
in Kerala

കൊച്ചി: എക്‌സ്‌ക്ലൂസീവ് സ്‌റ്റോറികള്‍ എന്നും ലീലാ മേനോന്‍ എന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തയ്‌ക്ക് ഹരമായിരുന്നു. ആരെയും കൂസാതെ എല്ലാം തുറന്നെഴുതാന്‍ ഇനി ലീലാമേനോന്‍ ഇല്ല. പക്ഷേ, കേരളം ഞെട്ടുന്ന ഒരു എക്‌സ്‌ക്ലൂസീവ്  തയ്യാറാക്കി വെച്ചാണ് ലീലാമേനോന്‍ വിട പറഞ്ഞത്. എപ്പോള്‍ വേണമെങ്കിലും അത് വാനയക്കാരിലെത്താം. 

എഴുത്തുകാരി കമല സുരയ്യയുടെ ആരും കേള്‍ക്കാത്തതും പറയാത്തതുമായ ജീവിത കഥയാണത്. 121 പേജുള്ള  ആ യഥാര്‍ത്ഥ ജീവിത കഥ പ്രസിദ്ധപ്പെടുത്തണമെന്നത് ലീലാ മേനോന്റെ വലിയ ആഗ്രഹമായിരുന്നു. രോഗത്തിന്റെ അവശതയില്‍ കഴിയുമ്പോഴും ആ കഥ എല്ലാവരും അറിയണമെന്ന് അവര്‍ ആഗ്രഹിച്ചു. കമല സുരയ്യ പറഞ്ഞ പച്ചയായ പല സത്യങ്ങളും ആ എഴുത്തില്‍ അതേപടിയുണ്ട്. ഇതിന് മുമ്പ് ഒരുതവണ അത് പുസ്തകമായി പ്രസിദ്ധപ്പെടുത്താന്‍ പോകുന്നുവെന്ന് അറിഞ്ഞപ്പോള്‍ തന്നെ, ചില കോണുകളില്‍ നിന്ന് എതിര്‍പ്പുണ്ടായി. ആരെയൊക്കെയോ പേടിപ്പെടുത്തുന്നതു പലതും  ആ എഴുത്തിലുണ്ടായിരുന്നു എന്നു വ്യക്തം. 

കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്ത് പ്രിന്റെടുത്ത് വെച്ചിട്ടുള്ള ആ കഥ ഇപ്പോഴും ലീലാ മേനോന്റെ പനമ്പിള്ളി നഗറിലെ ഫ്‌ളാറ്റിലുണ്ട്. രോഗത്തോട് മല്ലടിക്കുന്ന അവസാന നാളുകളിലും ആ കൃതിയെക്കുറിച്ചാണ്ഏറെ പറഞ്ഞത്. അതുകൊണ്ടുതന്നെ ലീലാമേനോനെ ഏറെ സ്‌നേഹിക്കുന്നവര്‍ ആ ദൗത്യം ഏറ്റെടുക്കും. കൂട്ടുകാര്‍, സഹപ്രവര്‍ത്തകര്‍, അവരോടൊപ്പം എന്നും കൂട്ടായി നിന്നവര്‍…ആരില്‍ നിന്ന് വേണമെങ്കിലും അത് പ്രതീക്ഷിക്കാം. എതിര്‍പ്പുമായി വന്നാലും അവസാന എക്‌സ്‌ക്ലൂസീവായി പുസ്തകം പുറത്തിറക്കുമെന്ന ദൃഢനിശ്ചയത്തിലാണവര്‍. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

അസന്‍സോളില്‍ അമ്പലം തുറക്കുമ്പോള്‍… തുരുമ്പിച്ച പൂട്ടുകള്‍ക്കിപ്പുറം, ഒരു ജനതയുടെ പ്രാര്‍ത്ഥന ഉണരുകയാണ്

World

ട്രംപിന് തിരിച്ചടി: അധികാരപരിധിക്ക് പുറത്ത്; 10 ശതമാനം ആഗോള ഇറക്കുമതി തീരുവ യുഎസ് കോടതി റദ്ദാക്കി

Kerala

കൊച്ചിയിൽ കത്തിമുനയിൽ ആൺസുഹൃത്തിനു മുന്നിൽ വെച്ച് മണിക്കൂറുകളോളം കൂട്ട ബലാത്സംഗം: എംബിഎക്കാരി പൂർണനഗ്നയായി ഓടി രക്ഷപെട്ടു

Kerala

‘ബിജെപി ഹിന്ദു പാർട്ടി ആണെങ്കിൽ കോൺഗ്രസ്‌ മുസ്ലിം പാർട്ടിയാണ്, രാജ്യത്ത് കോൺഗ്രസിനെ പൂർണമായും മുസ്ലിം ലീഗ് വിഴുങ്ങിക്കഴിഞ്ഞു’- ജിതിൻ ജേക്കബ്

Main Article

സോമനാഥും ഭാരത ചൈതന്യവും!

പുതിയ വാര്‍ത്തകള്‍

തുടരും, എന്‍ഡിഎയുടെ വിജയക്കുതിപ്പ്…

മമതയുടെ തീക്കളിയില്‍ മറഞ്ഞിരിക്കുന്നത്

കേരളത്തിലെ 84 ശതമാനം എംഎൽഎമാർക്കും ക്രിമിനൽ പശ്ചാത്തലം: എഡിആർ റിപ്പോർട്ട്

ലോകകപ്പ് ഫുട്‌ബോള്‍ 2026 ഭാരതത്തിലെ സംപ്രേഷണം: ഇനിയും തീരുമാനമായില്ല

കര്‍വഹാല്‍ ടീമിലെ അഭിവാജ്യ ഘടകമെന്ന് സ്പാനിഷ് കോച്ച്

പതിറ്റാണ്ട് ശേഷം സിറ്റി വനിതകള്‍ ജേതാക്കള്‍

സ്റ്റോക്‌സ് വീണ്ടും കളത്തില്‍

ഐപിഎല്‍ കൂടുതല്‍ മത്സരങ്ങള്‍ കൊണ്ടുവന്നേക്കും

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍
ഇടുക്കി-തൃശൂര്‍ മത്സരത്തില്‍ നിന്ന്‌

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ലീഗ് മത്സരങ്ങള്‍ സമാപിച്ചു

DMK-AIADMK സംയുക്തമായി സർക്കാർ രൂപീകരിക്കാനെത്തിയാൽ സ്വീകരിക്കുമെന്ന് ​ഗവർണർ, എംഎൽഎമാരോട് ചെന്നൈയിൽ തുടരണമെന്ന് സ്റ്റാലിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.