Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അപ്രഖ്യാപിത ഹര്‍ത്താല്‍: 385 കേസ്, 1595 അറസ്റ്റ്, 50 ദിവസം കഴിഞ്ഞിട്ടും തിരിച്ചറിഞ്ഞത് വെറും മൂന്നു പേരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2018, 12:46 pm IST
in Kerala

കൊച്ചി: കേരള പോലീസിന്റെയും ആഭ്യന്തര വകുപ്പിന്റെയും കാര്യക്ഷമതയിങ്ങനെ: ഭീകരവാദികള്‍ അഴിഞ്ഞാടിയ ഏപ്രില്‍ 16 ലെ അപ്രഖ്യാപിത ഹര്‍ത്താലിന്റെ പേരില്‍ എടുത്ത കേസുകള്‍ 385. അറസ്റ്റിലായവര്‍ 1595. സംഭവം നടന്ന് 50 ദിവസം പിന്നിടുന്നു, ഇതുവരെ കേസുകളില്‍ തിരിച്ചറിഞ്ഞത് വെറും മൂന്നുപേരുടെ! മറ്റു പ്രതികളെക്കുറിച്ചുള്ള അന്വേഷണം നടന്നുവരികയാണെന്ന് ആഭ്യന്തരമന്ത്രികൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു.

ആകെ തിരിച്ചറിഞ്ഞത് മലപ്പുറം മഞ്ചേരി പോലീസ് രജിസ്റ്റര്‍ ചെയ്ത ഒരു കേസിലെ ഒമ്പതു മുതല്‍ 13 വരെ പ്രതികളെ മാത്രമാണെന്ന് ജോര്‍ജ് എം. തോമസ്, വി. അബ്ദുറഹിമാന്‍, ആന്റണി ജോണ്‍ എന്നിവരുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. 

ഈ മൂന്നുപേര്‍ക്ക് സംഘപരിവാര്‍ ബന്ധം ഉണ്ടെന്ന് സ്ഥാപിച്ച് ഹര്‍ത്താലിനു പിന്നില്‍ സംഘപരിവാറാണെന്ന് വരുത്താനാണ് മുഖ്യമന്ത്രിയുടെ മറുപടിയിലെ ശ്രമം. ഈ അഞ്ചു പേരുടെ മേല്‍വിലാസവും മറ്റു വിവരങ്ങളും കണ്ടെത്തിയ പോലീസ് 1592 പേരുടെ വിവരങ്ങളും ഒന്നരമാസത്തിനു ശേഷവും അന്വേഷിക്കുന്നതേയുള്ളുവെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. 

”വര്‍ഗീയ വിഭജനം ലക്ഷ്യമാക്കി വാട്സ്ആപ് ഹര്‍ത്താല്‍ നടത്തിയവര്‍ക്കെതിരേ കുറ്റകൃത്യത്തിന്റെ സ്വഭാവമനുസരിച്ച് അനുയോജ്യമായ വകുപ്പുകള്‍ ചുമത്തി നാളിതുവരെ 385 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടവരില്‍ 1595 പേരെ അറസ്റ്റ് ചെയ്യുകയും വിശദമായി അന്വേഷണം നടത്തിവരികയും ചെയ്യുന്നു,” എന്നു മുഖ്യമന്ത്രി മറുപടിയില്‍ പറയുന്നു.

എന്നാല്‍, ”മഞ്ചേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളില്‍ അഞ്ചു പേര്‍ ഒത്തൊരുമിച്ചും കൂട്ടായും കുറ്റകരമായ ഗൂഢാലോചന നടത്തി സോഷ്യല്പ മീഡിയയിലൂടെ സന്ദേശം പ്രചരിപ്പിച്ചതായി വെളിവായിട്ടുണ്ട്. കേസുകളില്‍ ഉള്‍പ്പെട്ട പ്രതികളെക്കുറിച്ച് വിശദമായ അന്വേഷണവും അറസ്റ്റുകളും നടന്നുവരുന്നു,”വെന്നും മുഖ്യമന്ത്രി വിവരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

Sports

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍
Football

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image
India

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ
Football

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പുതിയ വാര്‍ത്തകള്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.