Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

കറുപ്പിലെ നന്മവെളുപ്പായി കരികാലന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2018, 10:35 am IST
in Entertainment

അന്ന് കബാലി. ഇന്ന് കാലാ.എത്തി,ഇനി നാലഞ്ചു ദിനങ്ങള്‍ . രജനികാന്തിന്റെ ആഗോള സിനിമ ജൂണ്‍ 7ന് റിലീസാകുന്നു.ഇന്ത്യ മാത്രമല്ല ലോകം മുഴുവന്‍ കാത്തിരിക്കുകയാണ് കാലാ. അമേരിക്ക മുഴുവനും റിലീസ് ചെയ്യുന്നുണ്ട്. പരസ്യത്തിലും പ്രചരണത്തിലും തന്നെയുണ്ട് വേറിട്ട പൂരങ്ങള്‍. കബാലി എയര്‍ ഏഷ്യയാണ് പ്രചരണം ഏറ്റെടുത്തതെങ്കില്‍ കാലാ കാഡ്ബറീസാണ്.

സംവാദങ്ങളും വിവാദങ്ങളുമായി എത്തുന്ന കാലാ യെ ഉറ്റുനോക്കുകയാണ് പ്രേക്ഷക ലക്ഷങ്ങള്‍. സിനിമാ വാര്‍ത്തകളിപ്പോള്‍ കാലായിലേക്ക് ഒതുങ്ങിക്കഴിഞ്ഞു. കേരളത്തിലെ പല തിയറ്ററുകളിലും അഞ്ചു ഷോകളാണ്. ചിത്രം റിലീസാകും മുന്‍പേ മുടക്കിയതു കിട്ടിക്കഴിഞ്ഞുവെന്നാണ് വാര്‍ത്ത. 155 കോടി എന്തായാലും ഇപ്പഴേ കിട്ടിയിട്ടുണ്ട്. അതില്‍ പുറമെ നിന്നും മുപ്പത്തഞ്ചുകോടി .

 കറുപ്പ് എന്നുകൂടി അര്‍ഥമുള്ള കാലാ യുടെ മുഴുവന്‍ പേര് കരികാലന്‍ എന്നാണ്. ഗംഭീര ആക്ഷനും ഡ്രാമയും നിറഞ്ഞ ചിത്രം സ്‌ക്രീനില്‍ വമ്പന്‍ ഇടിമുഴക്കങ്ങള്‍ തീര്‍ക്കും. ഇന്ത്യയിലെ കുപ്രസിദ്ധ ഡോണ്‍ ആയിരുന്ന ഹാജി മസ്താന്റെ കഥയാണ് കാലാ. കേവലം സാധാരണക്കാരനായി ബോംബെയിലെ ധാരാവിയില്‍ എത്തി അവിടെ അടക്കി വാഴുകയും പാവങ്ങളുടെ അടുപ്പക്കാരനാകുകയും ചെയ്ത മസ്താനായി രജനി നടിക്കുന്ന ചിത്രം നടനും നിര്‍മാതാവും രജനിയുടെ മകളുടെ ഭര്‍ത്താവുമായ ധനുഷാണ് നിര്‍മിക്കുന്നത്. കുറഞ്ഞകാലംകൊണ്ട് ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായി മാറിയ പാ രഞ്ജിത്ത് കബാലിക്കുശേഷം  ഒരുക്കുന്ന ചിത്രമാണ് കാലാ. അദ്ദേഹം തന്നെയാണ് രചനയും.

ഗാങ്സ്റ്റര്‍ ചിത്രങ്ങളുടെ നീണ്ട നിരതന്നെയുണ്ട് രജനിയുടേതായി.അവയെല്ലാംതന്നെ മിക്കവാറും സൂപ്പര്‍ ഹിറ്റുകളാണ്. ഏപ്രിലില്‍ ചിത്രം എത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. തമിഴ് സിനിമാ ലോകത്തേയും കാവേരി നദീജല പ്രശ്‌നത്തേയും ബന്ധപ്പെട്ടാണ് നീണ്ടുപോയത്. ഇപ്പോഴും ചില വിവാദങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. തൂത്തുക്കുടിയിലെ പോലീസ് വെടിവെപ്പില്‍ 13പേര്‍ കൊല്ലപ്പെട്ടതില്‍ രജനി നടത്തിയ ചിലപ്രസ്താവനകളാണ് ഇതിനു കാരണം.പക്ഷേ ഇതൊന്നും ചിത്രത്തെ ബാധിക്കണമെന്നില്ല.

രജനിയെ കൂടാതെ നാനാ പടേക്കര്‍,സമുദ്രക്കനി,ഹുമ ഖുറേഷി, ഈശ്വരി റാവു തുടങ്ങിയവര്‍ അഭിനയിക്കുന്നു. സന്തോഷ് നാരായണന്‍ സംഗീതവും ജി.മുരളി ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹൈന്ദവ ആചാരങ്ങളില്‍ വഴിയേ പോണവനൊക്കെ കയറി കമന്‍റ് പറഞ്ഞ് പോകാം…മറ്റാരുടെയെങ്കിലും ആചാരങ്ങളില്‍ അതിന് കഴിയുമോ?: യുവരാജ് ഗോകുല്‍

India

ഹൗറയിൽ റോഡ് ഷോ നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ; ഉജ്ജ്വല സ്വീകരണം നൽകി ജനസാഗരം , ബേലൂർ മഠവും സന്ദർശിച്ചു

Kerala

പെട്രോള്‍ അടിച്ചതിന്റെ പണം ചോദിച്ചു; പമ്പ് ജീവനക്കാരിയെ യുവാവ് ക്രൂരമായി മര്‍ദ്ദിച്ചു, സംഭവം മലപ്പുറത്ത്

World

ഇംഗ്ലീഷ് അറിയാമോ ? നാല് വയസുകാരന് ട്യൂഷൻ ടീച്ചറെ വേണം ; പ്രതിമാസ ശമ്പളം രണ്ട് കോടി

India

മെയ് 5 ന് ദീദിയുടെ കളി അവസാനിക്കും ; ബിജെപി വിജയിച്ചുകഴിഞ്ഞാൽ ബംഗാളിലേക്ക് ഒരാളെയും നുഴഞ്ഞുകയറാൻ അനുവദിക്കില്ല; നിലപാട് വ്യക്തമാക്കി അമിത് ഷാ

പുതിയ വാര്‍ത്തകള്‍

കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി

സംസ്ഥാനത്ത് താപനില വര്‍ദ്ധിച്ചു, അതീവ ജാഗ്രത നിര്‍ദ്ദേശവുമായി മുഖ്യമന്ത്രി

ഉണ്ണി മുകുന്ദൻ എനിക്ക് വലിയ കരുതലും വൈകാരിക പിന്തുണയും നൽകിയയാൾ ; പക്ഷെ ഉണ്ണി എന്റെ പടം ചെയ്യാൻ സമ്മതിക്കില്ലെന്നാണ് മുരളിചേട്ടൻ പറഞ്ഞത്

മുഴുവൻ പച്ചക്കള്ളം ; അസം മുഖ്യമന്ത്രിയുടെ ഭാര്യയ്‌ക്കെതിരെ കോൺഗ്രസ് നേതാവ് പവൻ ഖേര കാണിച്ച പാസ്‌പോർട്ടുകൾ വ്യാജമാണെന്ന് വിദേശകാര്യ മന്ത്രാലയം

അനുരാഗ് താക്കൂര്‍ ബംഗാളില്‍ മത്സ്യം കഴിക്കുന്നു (ഇടത്ത്)

ബിജെപി അധികാരത്തില്‍ വന്നാല്‍ മത്സ്യം നിരോധിക്കുമെന്ന മമതയുടെ നുണപ്രചാരണം പൊളിച്ച് അനൂരാഗ് താക്കൂര്‍, ബംഗാളില്‍ ചെന്ന് മത്സ്യം കഴിച്ച് അനുരാഗ്

‘ആദ്യ ഘട്ടത്തിൽ ബിജെപി 125 സീറ്റുകൾ നേടും’ : ബംഗാളിലെ വമ്പിച്ച പോളിങ്ങിന് ശേഷം സുവേന്ദു അധികാരിയുടെ പ്രസ്താവന

കോഴിക്കോട് എംഡിഎംഎയും കഞ്ചാവുമായി യുവതിയും യുവാവും പിടിയില്‍

ഡൽഹി ലക്ഷ്യമിട്ടെത്തി പാക് മിസൈൽ ; ആകാശത്ത് വച്ച് തകർത്തെറിഞ്ഞ് ഇന്ത്യയും , ഇസ്രായേലും ചേർന്നൊരുക്കിയ ബരാക് 8

ദൽഹി ബലാത്സംഗ കൊലപാതകം : പ്രതി രാഹുൽ മീണ ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളെ കൊല്ലുന്നതിന് മുമ്പ് മറ്റൊരു സ്ത്രീയെ ബലാത്സംഗം ചെയ്തു

നിതിന്‍ രാജിന്റെ മരണം: അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കോടതി വിധി മറ്റന്നാള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.