Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെവിന്റെ കൊലപാതകം; സ്പെഷ്യൽ ബ്രാഞ്ചും കുരുക്കിൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2018, 03:28 am IST
in Kerala

കോട്ടയം: ദളിത് യുവാവ് കെവിന്‍ പി.ജോസഫിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ സംഭവം കൈകാര്യം ചെയ്തതില്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിന് ഗുരുതര വീഴ്ച പറ്റിയതായി കണ്ടെത്തല്‍. കുടുംബപ്രശ്‌നം എന്ന നിലയില്‍ ലഘൂകരിച്ച് റിപ്പോര്‍ട്ട് നല്‍കി. ഒരാള്‍ രക്ഷപ്പെട്ടോടിയെന്നും മറ്റേയാള്‍ ഉടന്‍ എത്തുമെന്നും എസ്പിയെ സ്‌പെഷ്യല്‍ ബ്രാഞ്ച് ധരിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് എസ്പി മുഖ്യമന്ത്രിക്ക് വിവരം നല്‍കിയതെന്നും അന്വേഷണസംഘം കണ്ടെത്തി. കോട്ടയത്തെ മുഖ്യമന്ത്രിയുടെ പരിപാടികളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ കനത്ത സുരക്ഷയ്‌ക്ക് ഇടയിലാണ് കെവിനെ തട്ടിക്കൊണ്ടുപോയത്. എന്നാല്‍ സംഭവം സ്‌പെഷ്യല്‍ ബ്രാഞ്ച് അറിഞ്ഞത് ഉച്ചയ്‌ക്ക് മാത്രമാണെന്നാണ് ആരോപണം. 

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ തെറ്റിദ്ധരിപ്പിച്ചതിന്റെ പേരില്‍ ജില്ലാ പോലീസ് മേധാവിയായിരുന്ന മുഹമ്മദ് റഫീഖിനെതിരെ വകുപ്പ് തല നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നു. ലോക്കല്‍ പോലീസും സ്‌പെഷ്യല്‍ ബ്രാഞ്ചും തമ്മിലുള്ള ഒത്തൊരുമയില്ലായ്‌മയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. ലോക്കല്‍ പോലീസ് നല്‍കിയ വിവരങ്ങള്‍ കൃത്യമായി പരിശോധിക്കാതെ അതേപടി എസ്പിയെ ധരിപ്പിച്ചതാണ് വിനയായത്. ഇതിനെ ചൊല്ലി ജില്ലയിലെ പോലീസിനുള്ളില്‍ ചേരിതിരിവ് ശക്തമായി. സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ വീഴ്ച മറയ്‌ക്കാന്‍ സംഭവങ്ങളുടെ ഉത്തരവാദിത്വം മുഴുവന്‍ ലോക്കല്‍ പോലീസിന്റെ തലയില്‍ കെട്ടിവയ്‌ക്കാന്‍ ശ്രമിക്കുകയാണെന്നാണ് പോലീസിലെ ഒരു വിഭാഗം പറയുന്നത്. 

കോട്ടയത്തെ മുഖ്യമന്ത്രിയുടെ പരിപാടികളുടെ വിശദാംശങ്ങള്‍ പുറത്ത് പോയതും സ്‌പെഷ്യല്‍ ബ്രാഞ്ചിന് തിരിച്ചടിയായിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ യാത്രാവിവരങ്ങളും സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ വിവരവുമാണ് മാധ്യമങ്ങളിലൂടെ പുറത്തായത്. ഇത് പോലീസിലെ ഒരു വിഭാഗമാണ് ചോര്‍ത്തിക്കൊടുത്തതെന്ന ആരോപണം ശക്തമാണ്. മുഖ്യമന്ത്രിയുടെ പരിപാടിയുണ്ടെന്ന് പറഞ്ഞ് തട്ടിക്കൊണ്ടുപോകല്‍ സംബന്ധിച്ച നീനുവിന്റെ പരാതി ഗാന്ധിനഗര്‍ എസ്‌ഐ സ്വീകരിക്കാതിരുന്നത് ഏറെ വിവാദമായി. 

തുടര്‍ന്ന് തന്റെ സുരക്ഷാ സംഘത്തില്‍ ഗാന്ധിനഗര്‍ എസ്‌ഐ ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും സുരക്ഷാ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തായപ്പോള്‍ സുരക്ഷാ ഡ്യൂട്ടിക്ക് ഗാന്ധിനഗര്‍ എസ്‌ഐയും ഉള്‍പ്പെട്ടെന്ന് വ്യക്തമായി. ഇതോടെ മുഖ്യമന്ത്രി തീര്‍ത്തും പ്രതിരോധത്തിലായി. ഈ സാഹചര്യത്തിലാണ് സുരക്ഷാവിവരങ്ങള്‍ എങ്ങനെ പുറത്ത് പോയെന്ന് അന്വേഷിക്കാന്‍ ഡിജിപി നിര്‍ദേശം കൊടുത്തത്. 

സ്വന്തം ലേഖകന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രം: ഇതിഹാസ കഥാ ശില്‍പങ്ങള്‍-2

Samskriti

ശിവാംശ സംഭവന്‍ ഹനുമാന്‍

Samskriti

അസന്‍സോളില്‍ അമ്പലം തുറക്കുമ്പോള്‍… തുരുമ്പിച്ച പൂട്ടുകള്‍ക്കിപ്പുറം, ഒരു ജനതയുടെ പ്രാര്‍ത്ഥന ഉണരുകയാണ്

World

ട്രംപിന് തിരിച്ചടി: അധികാരപരിധിക്ക് പുറത്ത്; 10 ശതമാനം ആഗോള ഇറക്കുമതി തീരുവ യുഎസ് കോടതി റദ്ദാക്കി

Kerala

കൊച്ചിയിൽ കത്തിമുനയിൽ ആൺസുഹൃത്തിനു മുന്നിൽ വെച്ച് മണിക്കൂറുകളോളം കൂട്ട ബലാത്സംഗം: എംബിഎക്കാരി പൂർണനഗ്നയായി ഓടി രക്ഷപെട്ടു

പുതിയ വാര്‍ത്തകള്‍

‘ബിജെപി ഹിന്ദു പാർട്ടി ആണെങ്കിൽ കോൺഗ്രസ്‌ മുസ്ലിം പാർട്ടിയാണ്, രാജ്യത്ത് കോൺഗ്രസിനെ പൂർണമായും മുസ്ലിം ലീഗ് വിഴുങ്ങിക്കഴിഞ്ഞു’- ജിതിൻ ജേക്കബ്

സോമനാഥും ഭാരത ചൈതന്യവും!

തുടരും, എന്‍ഡിഎയുടെ വിജയക്കുതിപ്പ്…

മമതയുടെ തീക്കളിയില്‍ മറഞ്ഞിരിക്കുന്നത്

കേരളത്തിലെ 84 ശതമാനം എംഎൽഎമാർക്കും ക്രിമിനൽ പശ്ചാത്തലം: എഡിആർ റിപ്പോർട്ട്

ലോകകപ്പ് ഫുട്‌ബോള്‍ 2026 ഭാരതത്തിലെ സംപ്രേഷണം: ഇനിയും തീരുമാനമായില്ല

കര്‍വഹാല്‍ ടീമിലെ അഭിവാജ്യ ഘടകമെന്ന് സ്പാനിഷ് കോച്ച്

പതിറ്റാണ്ട് ശേഷം സിറ്റി വനിതകള്‍ ജേതാക്കള്‍

സ്റ്റോക്‌സ് വീണ്ടും കളത്തില്‍

ഐപിഎല്‍ കൂടുതല്‍ മത്സരങ്ങള്‍ കൊണ്ടുവന്നേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.