Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

കാര്യത്തില്‍ നിന്നും കാരണത്തെ അറിയുക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2018, 03:15 am IST
inSamskriti

അശനാപിപാസേമേ സോമ്യ വിജാനീഹീതി, യത്രൈതത് പുരുഷോളശിശിഷതി നാമാപ ഏവ തദശിതം നയന്തേ, തദ് യഥാ ഗോനായോളശ്വനായ: പുരുഷനായ ഇത്യേവം തദപ ആചക്ഷതേളശനായേതി, തത്രൈത് ശുങ്ഗമുത്പതിതം സോമ്യ വിജാനീഹി, നേദമമൂലം ഭവിഷ്യതീതി. 

അല്ലയോ സൗമ്യ, വിശപ്പിനേയും ദാഹത്തേയും പറ്റി ഞാന്‍ പറയുന്നത് അറിയുക. ഒരു മനുഷ്യന്‍ വിശക്കുന്നു, ഭക്ഷണം കഴിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് പറയുമ്പോള്‍ അയാള്‍ മുമ്പ് കഴിച്ച ഭക്ഷണത്തെ അപ്പുകള്‍ ദ്രവമാക്കി നയിക്കുന്നു എന്നറിയണം. ഗോക്കളെ നയിക്കുന്നവന്‍ ഗോനായകന്‍ എന്നും അശ്വങ്ങളെ നയിക്കുന്നവന്‍ അശ്വനായകനെന്നും പുരുഷനെ നയിക്കുന്നവന്‍ പുരുഷനായകനെന്നും പറയുന്നത് പോലെ അപ്പുകളെ നയിക്കുന്നവന്‍ അശാനായകന്‍ എന്ന് പറയുന്നു. അതിനാലാണ് ശരീരമാകുന്ന അങ്കുരം ഉïായിട്ടുള്ളത് എന്നറിയുക. ഇത് ഒരു മൂലമില്ലാത്തതായിരിക്കില്ല.അന്നം മുതലായ കാര്യകാരണ പരമ്പര കൊï് ജഗത്തിന്റെ മൂലമായ സത്തിനെ കാണിച്ച് കൊടുക്കാനായാണ് ഈ വിവരണം. മുന്‍പ്കഴിച്ച അന്നം ദഹിച്ചതു കൊïാണ് ഒരാള്‍ വിശക്കുന്നു എന്ന് പറയുന്നത്.

അപ്പുകള്‍ അന്നത്തെ രസാദികളുടെ രൂപത്തിലാക്കി മാറ്റി എന്നു മനസ്സിലാക്കണം. അന്നത്തെ ഇങ്ങനെ നയിക്കുന്നതിനാലാണ് അപ്പുകളെ ആശനായന്‍ എന്ന് വിശേഷിപ്പിക്കുന്നത്. ഈ അന്നത്തില്‍ നിന്നാണ് ശരീരമാകുന്ന അങ്കുരം ഉïാകുന്നത്. ഒരു ചെറിയ വിത്ത് പൊട്ടി മുളച്ചാണ് വലിയ മരമായി തീര്‍ന്ന്  അതിന്റെ വേരുകളില്‍ ഉറച്ച് നില്‍ക്കുന്നത്. അതുപോലെ കാര്യമായ അങ്കുര രൂപത്തിലുള്ള ഈ ശരീരത്തിനും കാരണമായ ഒരു വേര് ഉïായിരിക്കും.തസ്യ ക്വ മൂലം സ്വാദന്യത്രാ ന്നാദേവമേവ ഖലു സോമ്യാന്നേന ശുങ്ഗേനാപോ മൂലമന്വിച്ഛ, അദ്ഭി: സോമ്യ ശുങ്ഗേന തേജോമൂലമന്വിച്ഛ, തേജസാ സോമ്യ ശുങ്‌ഗേന സന്മൂല മന്വിച്ഛ, സന്മൂലാ: സോമ്യേമാ: സര്‍വ്വാ: പ്രജാ: സദായതനാ: സത് പ്രതിഷ്ഠാ:

അതിന് അന്നത്തിലല്ലാതെ വേറെ എവിടെയാണ് മൂലം ഉïാവുക. ഇപ്രകാരം അന്നമാകുന്ന അങ്കുരം കൊï് അതിന്റെ മൂലമായ അപ്പുകളേയും അപ്പുകളാകുന്ന അങ്കുരം കൊï് അതിന്റെ മൂലമായ തേജസ്സിനേയും തേജസ്സാകുന്ന അങ്കുരം കൊï് അതിന്റെ മൂലമായ സത്തിനേയും അറിയുക. ഈ ജീവികള്‍ക്കെല്ലാം മൂലമായത് ആ സത്താണ്. അവ ആ സത്തിനെ ആശ്രയിച്ച് നില്‍ക്കുകയും അതില്‍ തന്നെ ലയിക്കുകയും ചെയ്യുന്നു.

ശ്വേതകേതുവിന്റെ ചോദ്യവും അതിനുള്ള ഉത്തരവുമാണ് ഈ മന്ത്രം. ശരീരം ഒരു അങ്കുരം പോലെ മൂലം ഉള്ളതാണെങ്കില്‍ അതിന്റെ മൂലം എന്താണ് എന്നതാണ് ചോദ്യംകാര്യത്തില്‍ നിന്നും കാരണത്തെ അറിയുക എന്ന രീതിയാണ് ഇവിടെ പറയുന്നത്. ശരീരത്തിന്റെ മൂലം അന്നമാണ്. അന്നരസത്തില്‍ നിന്ന് രക്തം, മാംസം, രേതസ്സ്, അസ്ഥി, മജ്ജ, ശുക്ലം/ ശോണിതം എന്നിവയുïാകുന്നു. പുരുഷന്റെ ശുക്ലവും സ്ത്രീയുടെ ശോണിതവും ചേര്‍ന്നാണ് സന്താനം ഉïാകുന്നത്. ഈ ശരീരം അന്നത്തിന്റെ കാര്യമാണ്. അന്നത്തിന് കാരണം അപ്പുകളും അതിന് കാരണം തേജസ്സും തേജസ്സിന് കാരണം സത്തുമാണ്. സത്തിന് ഉïാകലും നശിക്കലുമില്ല. അതിനാല്‍ അത് പരമകാരണമാണ്. ഈ ജഗത് സത്തില്‍ നിന്ന് ഉïായി അതില്‍ നിലനിന്ന് അതിലേക്ക് തന്നെ ലയിക്കുന്നു. പ്രതിഷ്ഠ എന്ന വാക്കിന് ഇവിടെ ലയം എന്നാണ് അര്‍ത്ഥം.

അന്നം, അപ്പ്, തേജസ്സ്  എന്നിവയെ ആദ്യം കാരണമെന്ന് പറഞ്ഞുവെങ്കിലും ഇവയൊക്കെ കാര്യമാണെന്ന് പിന്നെ ചൂïിക്കാട്ടി. ഇവയ് ക്കെല്ലാം ഉല്‍പ്പത്തിയും വിനാശവുമുï്. അങ്ങനെയുള്ളവയ്‌ക്ക് എന്നും കാരണമായി നില നില്‍ക്കാനാവില്ല. സത്ത് മാത്രമാണ് യാതൊരു മാറ്റവുമില്ലാതെ എന്നും നില നില്‍ക്കുന്ന പരമകാരണം. 

സ്വാമി അഭയാനന്ദ

9495746977

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

India

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

Kerala

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

Gulf

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

പുതിയ വാര്‍ത്തകള്‍

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

മുഖ്യമന്ത്രിക്കെതിരായ അടൂര്‍ പ്രകാശിന്റെ വിമര്‍ശനത്തില്‍ കഴമ്പുണ്ടെന്ന് കെ.സുധാകരന്‍, കൂടിയാലോചന വേണം

ബിജെപി എംഎല്‍എമാരുടെ മണ്ഡലങ്ങള്‍ക്ക് ഫണ്ടില്ല, കര്‍ണാടക സര്‍ക്കാരിന് പിഴ ചുമത്തി ഹൈക്കോടതി

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

ശബരിമല കട്ടിളപ്പാളി കേസ്:കരട് കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു, അന്തിമ കുറ്റപ്പത്രം 25ന്, ദ്വാരപാലക കേസില്‍ കുറ്റപത്രം അടുത്ത മാസം

കെഎസ്ആര്‍ടിസിയുടെ കാര്‍ഗോ സര്‍വീസിന് ഫ്ളാഗ് ഓഫ് , അഞ്ചു ട്രക്കുകളുമായി തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.