Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിനാമി സ്വത്ത് വിവരം നല്‍കിയാല്‍ അഞ്ച് കോടി പാരിതോഷികം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2018, 02:50 am IST
in India

ന്യൂദല്‍ഹി: ബിനാമി പേരില്‍ സ്വത്തും വസ്തുവകകളും സമ്പാദിച്ചവരുടെ ഉറക്കം കെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍. ബിനാമി സ്വത്ത് സംബന്ധിച്ച വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് അഞ്ചു കോടി രൂപ വരെ പാരിതോഷികം നല്‍കുന്ന പദ്ധതി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു.

ബിനാമി സ്വത്ത് വകകളില്‍ നിന്നും ഉണ്ടാക്കുന്ന വരുമാനങ്ങളെക്കുറിച്ചോ അവയുടെ യഥാര്‍ത്ഥ ഉടമകളെക്കുറിച്ചോ ഉള്ള വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിന് കൈമാറാം. വിവരങ്ങള്‍ കൈമാറുന്നവരുടെ വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കും. 

‘ബിനാമി ട്രാന്‍സാക്ഷന്‍ ഇന്‍ഫോര്‍മന്റ്‌സ് റിവാര്‍ഡ് സ്‌കീം 2018’ പ്രകാരം വിവരങ്ങള്‍ നിശ്ചിത മാതൃകയില്‍ ആദായനികുതി വകുപ്പിന്റെ ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടറേറ്റുകള്‍ക്ക് കീഴിലുള്ള ‘ബിനാമി ഇടപാട് തടയല്‍’ യൂണിറ്റുകളിലെ ജോയിന്റ് കമ്മീഷണര്‍മാക്കോ അഡീഷണല്‍ കമ്മീഷണര്‍മാര്‍ക്കോ കൈമാറാം. വിദേശത്തുള്ളവര്‍ക്കും ഇത്തരം വിവരങ്ങള്‍ കൈമാറാം. ഇങ്ങനെ വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് ഒരു കോടി രൂപ വരെ പാരിതോഷികം ലഭിക്കും.  

വിദേശത്തുള്ള ബിനാമി ആസ്തികളെക്കുറിച്ചോ കള്ളപ്പണത്തെക്കുറിച്ചോ ഉള്ള വിവരങ്ങള്‍ നല്‍കിയാല്‍ അഞ്ച് കോടി വരെ ലഭിക്കും. ഇത്തരത്തില്‍ പിടിച്ചെടുക്കുന്ന വസ്തുവകകള്‍ ലേലം ചെയ്യാന്‍ 2016 ല്‍ ഭേദഗതി ചെയ്ത ‘ബിനാമി ട്രാന്‍സാക്ഷന്‍സ് (പ്രൊഹിബിഷന്‍) അമെന്‍ഡ്‌മെന്റ് ആക്ടില്‍’ വ്യവസ്ഥയുണ്ട്. ടാക്‌സ് വെട്ടിപ്പു നടത്തുന്നവരെ കുടുക്കാനും പദ്ധതി പ്രഖ്യാപിച്ചു. വിദേശത്തടക്കം വസ്തുവകകളും ആസ്തികകളും ഉള്ളവര്‍ നികുതി വെട്ടിപ്പ് നടത്തുന്നതിന്റെ വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് 50 ലക്ഷം രൂപ വരെ ലഭിക്കും.

ബിനാമി ഇടപാടുകള്‍ക്കെതിരായ നടപടികള്‍ ശക്തമാകുന്നതോടെ വസ്തുക്കള്‍ വാങ്ങുന്നവരും സൂക്ഷിച്ചില്ലെങ്കില്‍ കുരുക്കില്‍പ്പെടും. വാങ്ങുന്ന വസ്തുവിന്റെ മുന്‍ ഉടമകളിലാരെങ്കിലും ബിനാമി ഇടപാടില്‍  പിടിയിലായാല്‍ വസ്തു വാങ്ങിയവര്‍ക്കെതിരെയും അന്വേഷണമുണ്ടാകും. അറിഞ്ഞുകൊണ്ടാണ് ഇടപാടെന്ന് വ്യക്തമായാല്‍ ബിനാമി ആക്ട് പ്രകാരം നിയമ നടപടികള്‍ നേരിടേണ്ടി വരും. ബിനാമി കമ്പനികള്‍ക്ക് വായ്‌പ നല്‍കുന്നവരും കുടുങ്ങും.

ബിനാമി ഇടപാടുകള്‍ക്കും ബിനാമി കമ്പനികള്‍ക്കുമെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞിരുന്നു.  ആധാര്‍ നമ്പര്‍ ഉപയോഗിച്ച് ബിനാമി വസ്തുവകകള്‍ കണ്ടെത്താന്‍ കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പറഞ്ഞിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേവല ഭൂരിപക്ഷം ഉറപ്പാക്കിയുള്ള കത്ത് നല്‍കണമെന്ന് വിജയ്‌യോട് ഗവര്‍ണര്‍

India

രാഹുല്‍ ഗാന്ധി കട്ടപ്പയെന്ന് ഡിഎംകെ അണികള്‍; ഡിഎംകെയുടെ ബലത്തില്‍ അഞ്ച് സീറ്റ് പിടിച്ചു, മന്ത്രിസ്ഥാനത്തിന് ഡിഎംകെയെ തഴഞ്ഞ് വിജയിനൊപ്പം

Kerala

സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകും, 10 ജില്ലകളില്‍ മഞ്ഞ ജാഗ്രത

Entertainment

എന്റെ പട്ടട കാണാൻ പോലും നീ വരരുത്, ആ വാക്ക് അറംപറ്റിയത് പോലായി’;സന്തോഷ് നായരെ കുറിച്ച് സിദ്ധു പനക്കൽ

Entertainment

നിർമ്മാതാവ് ദസരി നാരായണ റാവുവിന്റെ ബഹുമാനാർത്ഥം തെലുങ്ക് ഫിലിം ഡയറക്ടേഴ്‌സ് അസോസിയേഷൻ (TFDA) സംവിധായക ദിനം ആചരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചര്‍ച്ച: കെ സി വേണുഗോപാലിനെ വിമര്‍ശിച്ച് ഓര്‍ത്തഡോക്സ് സഭ

തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സഹോദരന്റെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി ജി സുധാകരന്‍

തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ പാലക്കാട് സിപിഎമ്മില്‍ പൊട്ടിത്തെറി, ഏരിയ കമ്മറ്റി അംഗം അബ്ദുല്‍ ഷുക്കൂര്‍ രാജി വച്ചു

അവകാശവാദം ഉന്നയിച്ച് വിജയ് ഗവർണറെ കണ്ടു; സത്യപ്രതിജ്ഞ നാളെ രാവിലെ 10 മണിക്ക്

ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവി (ഇടത്ത്)

മമതയുടെ ഭാവി ഇനി ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ കയ്യില്‍; മുഖ്യമന്ത്രിസ്ഥാനം ഒഴിയാന്‍ അവശേഷിക്കുന്നത് ഏതാനും മണിക്കൂറുകള്‍ മാത്രം

ഞാൻ ആരുടെയും അടിമയല്ല, ടി.കെ.ഗോവിന്ദനെ വർഗവഞ്ചകനെന്ന് വിളിക്കാനാവില്ല: കോടിയേരിയുടെ ഭാര്യ വിനോദിനി

സിനിമ നിർമ്മിക്കാനിറങ്ങിത്തിരിച്ച നാലു കുട്ടികളുടെ കഥയുമായി റിവോൾവർ റിങ്കോ ട്രയിലർ പുറത്ത്

മാമ്പറയ്‌ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

5 കോടി നൽകാത്തത് കൊണ്ടാണ് ടിഎംസി തനിക്ക് സീറ്റ് നൽകാതിരുന്നത് ; മത്സരിക്കാൻ 72 സ്ഥാനാർത്ഥികളാണ് 5 കോടി വീതം നൽകിയത് ; ടിഎംസി നേതാവ് മനോജ് തിവാരി

ബിജെപിക്കാർ ആക്രമിച്ചെന്ന് പറഞ്ഞ് മേയ്‌ക്കപ്പിട്ടെത്തി തൃണമൂൽ പ്രവർത്തക ; ബാൻഡേജ് എടുത്ത് മാറ്റി കള്ളി പൊളിച്ച് നാട്ടുകാർ ; വീഡിയോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.