Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മന്ത്രിമാരില്‍ തീര്‍പ്പായില്ല; വകുപ്പുകള്‍ ജെഡിഎസിന് അടിയറവ് വച്ച് കോണ്‍ഗ്രസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2018, 02:30 am IST
inIndia

ബെംഗളൂരു: കര്‍ണാടക മന്ത്രിസഭ രൂപീകരണത്തില്‍ വകുപ്പ് വിഭജനം ജെഡിഎസിന് അടിയറവ് വച്ച് കോണ്‍ഗ്രസ്. പ്രധാന വകുപ്പുകളില്‍ ഭൂരിഭാഗവും ജെഡിഎസ്സിന്. കോണ്‍ഗ്രസ്സിന്റെ ഒരു ആവശ്യവും ജെഡിഎസ് അംഗീകരിച്ചില്ല. വകുപ്പുകള്‍ വീതം വയ്‌ക്കുന്നതില്‍ ധാരണയായെങ്കിലും മന്ത്രിമാരെ നിശ്ചയിക്കാന്‍ ഇനിയും സാധിച്ചിട്ടില്ല. 

ജെഡിഎസ്-ധനകാര്യം, എക്‌സൈസ്, ഇന്‍ഫര്‍മേഷന്‍/ഇന്റലിജന്‍സ്, ഊര്‍ജം, ടൂറിസം, കോര്‍പ്പറേഷന്‍, പ്രൈമറി വിദ്യാഭ്യാസം, മൃഗസംരക്ഷണം, ഫിഷറീസ്, ഹോര്‍ട്ടികള്‍ച്ചര്‍, ചെറുകിട വ്യവസായം, ഗതാഗതം, മൈനര്‍ ഇറിഗേഷന്‍.

കോണ്‍ഗ്രസ്-ആഭ്യന്തരം, ഇറിഗേഷന്‍, ബെംഗളൂരു വികസനം, വ്യവസായം, റവന്യു, ഗ്രാമ വികസനം, നഗരവികസനം, കൃഷി, തൊഴില്‍, മെഡിക്കല്‍ എഡ്യൂക്കേഷന്‍, സാമൂഹ്യ സുരക്ഷ, വനം-പരിസ്ഥിതി, ജിയോളജി, വനിതാ-ശിശുക്ഷേമം, ഭക്ഷ്യ-സിവില്‍സപ്ലൈസ്, സയന്‍സ് ആന്റ് ടെക്‌നോളജി, യുവജനക്ഷേമം, തുറമുഖം, ഉള്‍നാടന്‍ വികസനം.

ധനം, ടൂറിസം, ഊര്‍ജ്ജം വകുപ്പിലായിരുന്നു പ്രധാന തര്‍ക്കം. ഒരു വകുപ്പും ജെഡിഎസ് വിട്ടു നല്‍കിയില്ല. ധനം വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു കോണ്‍ഗ്രസ്. പഴയ സഖ്യസര്‍ക്കാരുകളില്‍ ധനവകുപ്പ് കൈകാര്യം ചെയ്തിരുന്നത് ഉപമുഖ്യമന്ത്രിയായിരുന്നു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സംസാരിച്ചെങ്കിലും വഴങ്ങാന്‍ മുഖ്യമന്ത്രി കുമാരസ്വാമി തയ്യാറായില്ല. 

അവസാനം ധനം ജെഡിഎസ്സിന് നല്‍കി ഒത്തുതീര്‍പ്പിന് രാഹുല്‍ഗാന്ധി നിര്‍ബന്ധിതനായി. ഇന്നലെ രാവിലെ കെ.സി. വേണുഗോപാല്‍, ജി. പരമേശ്വര എന്നിവര്‍ ജെഡിഎസ് നേതാവ് എച്ച്.ഡി. ദേവഗൗഡയുമായി ചര്‍ച്ച നടത്തി അന്തിമ രൂപം നല്‍കി. വൈകിട്ട് ഇരുപാര്‍ട്ടികളും നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് വകുപ്പു വിഭജനം പ്രഖ്യാപിച്ചത്. 

ജെഡിഎസ്സിന് പ്രധാന വകുപ്പുകള്‍ ലഭിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് കര്‍ണാടകത്തിലെ സഖ്യം രാജ്യതാത്പര്യത്തിന് വേണ്ടിയാണെന്നും വിട്ടുവീഴ്ചയ്‌ക്ക് കോണ്‍ഗ്രസ് തയ്യാറാകുമെന്നുമാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞത്. 

മുഖ്യമന്ത്രി സ്ഥാനം പങ്കുവയ്‌ക്കണമെന്ന ആവശ്യവും ജെഡിഎസ് അംഗീകരിച്ചില്ല. അഞ്ചുവര്‍ഷം കുമാരസ്വാമി തന്നെയാകും മുഖ്യമന്ത്രിയെന്നും വേണുഗോപാല്‍ പറഞ്ഞു. 

സര്‍ക്കാരിന്റെ സുഗമമായ പ്രവര്‍ത്തനത്തിന്  കോര്‍ഡിനേഷന്‍ കമ്മറ്റിയുണ്ടാകും. ഇതിന്റെ ചെയര്‍മാന്‍ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ്. കണ്‍വീനര്‍ സ്ഥാനം ജെഡിഎസ്സിനാണ്.

മന്ത്രിമാരെ രണ്ടു ദിവസത്തിനുള്ളില്‍ പ്രഖ്യാപിച്ച് ജൂണ്‍ ആറിന് മന്ത്രിസഭ രൂപീകരണം പൂര്‍ത്തിയാക്കുമെന്ന് കുമാരസ്വാമി പറഞ്ഞു. സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ജി. പരമേശ്വര, കോണ്‍ഗ്രസ് ലോക്‌സഭ കക്ഷി നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോഷ്യല്‍മീഡിയ വഴിയുളള പരിചയം മുതലാക്കി 15 കാരിയെ പലവട്ടം പീഡിപ്പിച്ച യുവാവിന് 55 വര്‍ഷം കഠിനതടവ്

Kerala

സൈബര്‍ തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് 62 ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങിയ ഷാഹിദ് സുലൈമാന്‍ കുടുങ്ങി

Wayanad

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കുനേരെ ലൈംഗിക ചേഷ്ടകള്‍ കാണിച്ച കേസില്‍ യുവാവിന് തടവും പിഴയും

India

‘ ഇവരെ വിശ്വസിക്കാൻ പറ്റില്ല , ഇന്ത്യ സ്വന്തമായി നിർമ്മിക്കണം ‘ ; സ്റ്റാർലിങ്കിനെതിരെ സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു

Kerala

തടവുകാരില്‍ നിന്ന് എംഡിഎംഎ പിടികൂടിയ സംഭവം വന്‍ സുരക്ഷാ വീഴ്ച, അടിയന്തര അന്വേഷണം ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന പൗരന്മാരെ ഉപദ്രവിച്ചാല്‍ 3 വര്‍ഷം വരെ തടവും പിഴയും, പൊലീസ് സ്റ്റേഷനുകളില്‍ പ്രത്യേക പരിഗണന,വയോജന സംരക്ഷണ ബില്‍ അവതരിപ്പിച്ചു

‘ഇഡിയെ തുറന്നു കാട്ടാന്‍’ സെമിനാര്‍ , പിണറായിയെ രക്ഷിച്ചെടുക്കാന്‍ സിപിഎമ്മിന്‌റെ അറ്റകൈ പ്രയോഗം!

സമരം ചെയ്യാന്‍ പാടില്ലെന്ന് വിലക്കിയിട്ടും ജന്തര്‍മന്തറില്‍ അതിക്രമിച്ച് കടക്കാന്‍ സിജെപി ശ്രമം;സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

കൂടം കുടുംബത്തിലെ ദുരൂഹമരണങ്ങളുടെ ചുരുളഴിയുന്നു: ജയമാധവന്‍ നായരുടെ മരണത്തില്‍ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ അറസ്റ്റില്‍

എന്നെ കേന്ദ്രസേന മർദ്ദിച്ചത് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് ജോൺ ബ്രിട്ടാസ് ; ‘എസ്.ഐ.ആർ’ ഫയൽ കാണണമെന്ന് രാഹുൽ

കോടതി കൈവിട്ടു, മുംബായിലെ പ്രതിഷേധക്കാര്‍ ജയിലില്‍ തുടരും, കസ്റ്റഡിക്കെതിരെ പൊതു ഉത്തരവുമില്ല

ഗായകന്‍ ഉണ്ണിമേനോനും ഭാര്യയും (പഴയകാലചിത്രം- ഇടത്ത്) ഉണ്ണിമേനോനും ഭാര്യയും രണ്ട് ആണ്‍മക്കളും മരുമകളും (വലത്ത്)

ഗായകന്‍ ഉണ്ണിമേനോന്‍ സംഗീതം പഠിച്ചിട്ടില്ലാത്തയാള്‍, എങ്കിലും ഗായകനായി കയ്യെത്തിപ്പിടിച്ച സൗഭാഗ്യങ്ങള്‍ അനേകം…ഫെയ്സ്ബുക്ക് കുറിപ്പ് വൈറല്‍

കോണ്‍ഗ്രസിന്‌റേത് ചീഫ് ജസ്റ്റിസിനെ ഭയപ്പെടുത്താനുള്ള ശ്രമം: വിദ്വേഷ പോസ്റ്റിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

‘കന്നുകാലി മേയ്‌ക്കുന്നവരായിരുന്നു എന്റെ മാതാപിതാക്കൾ , മകൻ മന്ത്രിയാകുമെന്ന് ചിന്തിച്ചിട്ട് പോലുമില്ല ‘

മനോരമ ന്യൂസ് അവതാരകന്‍ അയ്യപ്പദാസ് (ഇടത്ത്) പിണറായിയെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് വാഹനത്തില്‍ കൊണ്ടുപോകുന്നു (വലത്ത്)

ദല്‍ഹിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ പണ്ട് താന്‍ അധികാരത്തിലിരുന്നപ്പോള്‍ അറസ്റ്റ് ചെയ്തവരെക്കുറിച്ച് പിണറായി ഓര്‍ത്തിട്ടുണ്ടാവുമോ?:: അയ്യപ്പദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.