Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

യോഗ്യത ഇല്ലാത്തവരില്‍ അങ്ങേക്ക് യോഗ്യത ഉണ്ടാക്കാന്‍ കഴിയില്ലേ? (16-19)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2018, 02:01 am IST
inSamskriti

അര്‍ജ്ജുനന്റെ ഉള്ളിലെ സംശയമാണ് മേല്‍ എഴുതിയത്. ഭഗവാന്റെ മറുപടി ഇങ്ങനെയായിരിക്കും. കഴിയും, ഞാന്‍ സത്യസങ്കല്‍പനാണ്-ഞാന്‍ സങ്കല്‍പിച്ചത് സത്യം തന്നെയായിത്തീരും. പക്ഷേ സങ്കല്‍പിച്ചാല്‍ മാത്രമേ സത്യമായിത്തീരുകയുള്ളൂ. ഞാന്‍ സങ്കല്‍പിക്കയില്ല. കാരണം, അധാര്‍മ്മികളിലും ആസുരസ്വഭാവികളിലും കാരുണ്യം കാണിച്ച്, അവരെ സദ്ഗതിയിലേക്കു നയിച്ചാല്‍, പിന്നെ ലോകത്ത് ധര്‍മ്മനിഷ്ഠന്മാരും ഭക്തന്മാരും ജ്ഞാനികളും ഉണ്ടാവുമോ? അങ്ങനെ സംഭവിക്കുന്നത്. എന്റെ നിശ്ചയത്തിന് വിരുദ്ധമാണ്.

ആസുരീക ഗുണങ്ങള്‍ സമ്പന്നന്മാര്‍ക്ക് ഒരിക്കലും സദ്ഗതി ഇല്ല (16-20)

”പ്രവൃത്തിം ച നിവൃത്തിം ച” എന്ന ശ്ലോകം മുതല്‍ വിവരിക്കപ്പെട്ട ആസുരീക സ്വഭാവികള്‍ മൂഢന്മാരാണ്-അജ്ഞാന നിറഞ്ഞവരാണ്, അവിവേകികളാണ്. അവര്‍ എത്ര ജന്മം എടുത്തും മരിച്ചും കഴിഞ്ഞാലും, തമോബഹുലരായിത്തന്നെ ആസുരീകന്മാരായിത്തന്നെ വീണ്ടും ജനിക്കുന്നു. വേദപരാണേതിഹാസ ശാസ്ത്രവിരുദ്ധങ്ങളായ ആചാരണങ്ങള്‍ മാത്രം ചെയ്യുന്നതുകൊണ്ട്.

മാം അപ്രാപ്യ ഏവ- (16-20)

സര്‍വ്വേശ്വരനും സര്‍വ്വകര്‍മ്മങ്ങള്‍ക്കും ഫലം കൊടുക്കുന്നവനും ആയ ശ്രീകൃഷ്ണ ഭഗവാന്റെ ലോകം പ്രാപിക്കുകയേ ഇല്ല എന്ന് പറയേണ്ടതില്ല. ഗുരുനാഥന്മാരും ശാസ്ത്രങ്ങളും പറയുന്ന ഉപദേശം കേള്‍ക്കാത്തതുകൊണ്ട്, സര്‍വ്വേശ്വരനും

 സര്‍വ്വാരാധ്യനും ഭഗവാനുമായ വാസുദേവനും വസുദേവന്റെ പുത്രനുമായ ശ്രീകൃഷ്ണന്‍ ഉണ്ട് എന്ന ജ്ഞാനം ഉണ്ടാവുന്നേ ഇല്ല. ആ യോഗ്യതയുണ്ടാവാന്‍ മനുഷ്യശരീരത്തനു മാത്രമേ സാധ്യതയുള്ളൂ. മറ്റു ജന്തുശരീരത്തിലുള്ള ജീവന്മാര്‍ക്ക് ആ യോഗ്യത കിട്ടുകയേ ഇല്ല. വീണ്ടും വീണ്ടും കൂടുതല്‍ കൂടുതല്‍ ആ ജ്ഞാനക്കൂരിരിട്ടു നിറഞ്ഞ വൃക്ഷം, ലതകള്‍, സസ്യങ്ങള്‍, പര്‍വ്വതം ഇവയുടെ ശരീരങ്ങളിലേക്ക് അവര്‍ അധഃപതിച്ചുകൊണ്ടിരിക്കുന്നു. അതാണ് ‘തതോയാന്തി അധമാം ഗതിം”-എന്ന് ഭഗവാന്‍ പറഞ്ഞത്.

നരകരോഗത്തിന്റെ ചികിത്സ വേഗം തുടങ്ങാം (16-20)

ഒരിക്കല്‍ ആസുരീക ഗുണമുള്ളവനായി തീര്‍ന്ന മനുഷ്യനാണ്. മരണാനന്തരം ക്രമേണ നികൃഷ്ടവും കൂടുതല്‍ നികൃഷ്ടതവും ഏറ്റവും നികൃഷ്ടതമവുമായ ശരീരങ്ങളെ സ്വീകരിക്കേണ്ടിവരും. അതല്ലാതെ ദുര്‍ഗുണങ്ങളെ പരാജയപ്പെടുത്താനുള്ള സാമര്‍ത്ഥ്യം ഉണ്ടാവുകയേ ഇല്ല. അതുകൊണ്ട് മനുഷ്യദേഹം ലഭിച്ച മനുഷ്യന്‍ വളരെയധികം പ്രയത്‌നിച്ച് ആസുരീക ഗുണങ്ങളുടെ പോരായ്‌മകള്‍ പരിഹരിക്കുവാന്‍ വേണ്ടി അതിവേഗത്തില്‍ ദൈവീക ഗുണങ്ങള്‍ മനസ്സില്‍ വളര്‍ത്താന്‍ പരിശീലിക്കണം. ഇതാണ് ഈ ശ്ലോകത്തിന്റെ താല്‍പര്യം എന്ന് മധുസൂദന സരസ്വതി സ്വാമികള്‍ പറയുന്നു:-

”ഇഹൈവന നരകവ്യാധേഃ

ചികിത്സാം ന കരോതിയഃ

ഗത്വാ നിരൗഷധം സ്ഥാനം

സരുജഃ കിം കരിഷ്യതി.”

(=മനുഷ്യദേഹം ലഭിച്ച മനുഷ്യന്‍ നരകം എന്ന രോഗത്തിന്റെ ചികിത്സ നടത്തണം. മനുഷ്യജന്മത്തില്‍ മാത്രമേ അതിനുള്ള ചികിത്സ-സജ്ജനസംഗം, ഭഗവത്തത്ത്വകഥാ ശ്രവണ കീര്‍ത്തനങ്ങള്‍-നടത്താനുള്ള സൗകര്യം കിട്ടുകയുള്ളൂ. മറ്റു മൃഗാദി ജന്മങ്ങളില്‍ ഈ മരുന്ന് കിട്ടുകയേ ഇല്ല. അപ്പോള്‍ നരകരോഗം ബാധിച്ചവന്‍ എന്തു ചെയ്യും?)

9961157857

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

India

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

Kerala

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

Kerala

‘ തിരുവോണം ബംപർ അടിച്ചത് എനിക്ക് , ടിക്കറ്റ് കളഞ്ഞു പോയതാണ് ‘ ; അവകാശമുന്നയിച്ച് തമിഴ്നാട് സ്വദേശി സാദിഖ്

India

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

പുതിയ വാര്‍ത്തകള്‍

‘ സൈന്യത്തെ വിളിക്കൂ ,എന്നെ മാറ്റാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും കസ്റ്റഡിയിലെടുത്തു

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

ഗ്യാനേഷ് കുമാർ രാജിവെച്ചാലും ഈ പ്രതിഷേധം അവസാനിക്കില്ലെന്ന് സിജെപി (CJP) വക്താവ് സൗരവ് ദാസ്; ഫോറിന്‍ ഫണ്ട് കിട്ടും വരെ തുടരുമായിരിക്കുമെന്ന് പരിഹാസം

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

“വാഴ 1”ന്റെ സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന “ഹാപ്പിലൂപ്പിന്റെ” ഫസ്റ്റ് ലുക്ക് പുറത്ത്

ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് എയിംസിന് മുന്‍ഗണനയെന്ന് കേന്ദ്രം,എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി

ബുസാൻ റെഡ് കാർപ്പറ്റിൽ മലയാളത്തിന്റെ അഭിമാന ചിത്രം ‘ചെവിട്ടോർമ്മ

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.