Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

നന്ദി, പുതിയ ശബ്ദങ്ങള്‍ കേള്‍ക്കട്ടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2018, 02:50 am IST
in Sports

മാഡ്രിഡ്: എന്തിന്? ഇതിഹാസ താരം സിനദിന്‍ സിദാന്റെ തീരുമാനത്തില്‍ ഞെട്ടലായിരുന്നു ആരാധകര്‍ക്ക്. തുടര്‍ച്ചയായ മൂന്നാമത്തെ ചാംപ്യന്‍സ് ട്രോഫി കിരീടത്തിലേയ്‌ക്ക് റയല്‍ മാഡ്രിഡിനെ നയിച്ച് അഞ്ചുദിവസങ്ങള്‍ക്കു ശേഷം സിനദിന്‍ പ്രഖ്യാപിച്ചു, ഞാന്‍ പരിശീലക സ്ഥാനം ഒഴിയുന്നു. 

കളത്തിലും പുറത്തും എപ്പോഴും അപ്രതീക്ഷിത നീക്കങ്ങളിലൂടെയും തീരുമാനങ്ങളിലൂടെയും വ്യത്യസ്തനാവാറുള്ള മുന്‍ ഫ്രഞ്ച് താരം ഇത്തവണയും പതിവു തെറ്റിച്ചില്ല. റയലിന്റെ പ്രസിഡന്റ് ഫ്‌ളോറെന്റീനോ പെരസിനൊപ്പം പത്രസമ്മേളനത്തിനു വന്നിരിക്കുമ്പോള്‍ ആരും പ്രതീക്ഷിച്ചില്ല, ഈ പ്രഖ്യാപനം. 

പറയാനുള്ളത് അത്ര നല്ല കാര്യമല്ലെന്ന് പലരും തിരിച്ചറിഞ്ഞിരുന്നു ഫ്‌ളോറെന്റീനോയുടെ മുഖത്തു നിന്ന്. എന്നാല്‍ പ്രശസ്തനായ ഏതോ താരം ക്ലബ്ബു വിടുന്നതിനെക്കുറിച്ചു പറയാനാവും എന്നാണ് എല്ലാവരും കരുതിയത്.

അപ്പോഴേക്ക് സിനദിന്‍ അതു പറഞ്ഞു, ‘ഞാന്‍ റയല്‍ വിടുന്നു.   അടുത്ത സീസണില്‍ പരിശീലകനായി ഞാനുണ്ടാവില്ല. 2020 വരെ തുടരാം എന്നാണ് കരാര്‍. അതു വരെ കാത്തു നില്‍ക്കുന്നില്ല.’

കാരണമാരാഞ്ഞ് ചോദ്യങ്ങള്‍ തുടര്‍ച്ചയായി വന്നപ്പോള്‍ ചെറുചിരിയോടെ സിനദിന്‍ പറഞ്ഞു, ‘ഈ ക്ലബ്ബിനെ ഞാന്‍ സ്‌നേഹിക്കുന്നു. എനിക്കു നല്‍കാവുന്നതൊക്കെ നല്‍കിക്കഴിഞ്ഞു. പുതുമയുള്ളതും വ്യത്യസ്തമായതുമായ ശബ്ദങ്ങള്‍ കേള്‍ക്കേണ്ടതുണ്ട് ഇനി.’ 

2016 ജനുവരിയില്‍ സിനദിന്‍ ഹെഡ് കോച്ച് ആയി വന്നതിനു ശേഷം ആറു പ്രധാനപ്പെട്ട കിരീടങ്ങളാണ് റയല്‍ നേടിയത്. സ്പാനിഷ് ലീഗില്‍ മൂന്നാം സ്ഥാനത്തായിപ്പോയി എന്നതു മാത്രമാണ് തിരിച്ചടി. ചാംപ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കി ആ തിരിച്ചടി സിനദിന്‍ മറന്നു. 26 നായിരുന്നു ലിവര്‍പൂളുമായുള്ള ഫൈനല്‍. കൃത്യം അഞ്ചാം ദിവസം റയല്‍ വിട്ടു പോകുന്നു സിനദിന്‍.

‘വളരെ വിഷമം പിടിച്ച തീരുമാനമാണിത്. എനിക്കും മറ്റുള്ളവര്‍ക്കും മാറ്റം ആവശ്യമാണെന്നു തോന്നി. എന്റെ മാത്രം തീരുമാനമാണിത്. ഒരു പക്ഷേ, അതു തെറ്റായിരിക്കാം. പക്ഷേ, ഇതാണു സമയം എന്നെനിക്കു തോന്നുന്നു. കളിക്കാരില്‍ നിന്ന് കൂടുതല്‍ ആവശ്യപ്പെടാന്‍ ഇനി എനിക്കാവില്ല.’ ലാ ലിഗയില്‍ മൂന്നാം സ്ഥാനത്തായിപ്പോയതും ഡൊമസ്റ്റിക് കപ്പില്‍ ക്വാര്‍ട്ടറില്‍ തോറ്റതും എനിക്കു പെട്ടെന്നു മറക്കാനാവില്ലെന്നും സിനദിന്‍ പറഞ്ഞു.

റയലില്‍ കളിക്കാരന്‍ എന്ന നിലയിലും പരിശീലകന്‍ എന്ന നിലയിലും തന്നെ പിന്തുണച്ച ആരാധകര്‍ക്ക് സിനദിന്‍ നന്ദി പറഞ്ഞു. തുടര്‍ച്ചയായി മൂന്നാം വട്ടവും ചാംപ്യന്‍സ് ലീഗ് വിജയിക്കാനായത് ജീവിതത്തിലെ മനോഹരമായ മുഹൂര്‍ത്തമായിരുന്നു. സിനദിന്‍ പറഞ്ഞു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളി; പ്രളയഭൂമിയില്‍ ഇടതു-വലതു രാഷ്‌ട്രീയക്കളി: അനൂപ് ആന്റണി

Kerala

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

Cricket

ശ്രീലങ്കന്‍ പര്യടനം: പേസര്‍ ആഖിബ് നബി ടീമില്‍;ആദ്യ അവസരം ബുംറയുടെ പരിക്കിനെ തുടര്‍ന്ന്

India

നടി തൃഷയ്‌ക്കെതിരെ ദ്വയാർത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ പ്രതിഷേധം കനക്കുന്നു, ദേശീയ വനിതാ കമ്മിഷനിൽ പരാതി നൽകി ടിവികെ

India

‘അണ്ടർ റിവ്യൂ’; ഭാരതത്തിലടക്കം മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകൾ പൂട്ടി വാട്‌സ്ആപ്പ്

പുതിയ വാര്‍ത്തകള്‍

അവര്‍ അങ്ങനെ ഒന്നിക്കുകയാണ്… റോണോയും പങ്കാളിയും വിവാഹിതരാകുന്നു

ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം ശക്തം; കുനാൽ കാമ്രയുടെ ബെംഗളൂരു ഷോകൾക്ക് വേദിമാറ്റി

മക്കളെ സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നവർ പ്രിയദർശിനി ബസിൽ തള്ളിക്കയറുന്നു; വിവാദ പരാമർശവുമായി ഗതാഗത മന്ത്രി

ആത്മാനന്ദമരുളുന്ന അധ്യാത്മരാമായണം

പ്രായോപവേശത്തിനൊരുങ്ങിയ വാനരന്മാര്‍ക്കരികെ സമ്പാതി

ചിത്രരാമായണം 18: സമ്പാതി

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

എസി റോഡില്‍ കിടങ്ങറയ്ക്ക് കിഴക്ക് ഭാഗത്ത് വെള്ളം കയറിയ നിലയില്‍

എസി റോഡില്‍ വെള്ളംകയറി; ശതകോടികള്‍ പാഴാകുമോ?…

വിദ്യാര്‍ത്ഥികള്‍ ഇല്ല; ഹയര്‍സെക്കന്‍ഡറി ബാച്ചുകള്‍ പ്രതിസന്ധിയില്‍; വിഎച്ച്എസ്‌സി കോഴ്സുകള്‍ക്ക് ഡിമാന്‍ഡ് ഏറി

കള്ളന്മാരെ പേടിക്കാതെ വീട് പൂട്ടിപ്പോകാം; പോല്‍ ആപ്പിലുണ്ട് ലോക്ക്ഡ് ഹൗസ്

നമാമി രാമം 18: രാക്ഷസ സോദരര്‍ സ്നേഹബന്ധിതര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.