Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമലയില്‍ വനം വകുപ്പുമായി ചേര്‍ന്ന് സര്‍വ്വേ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2018, 02:22 am IST
in Kerala

തിരുവനന്തപുരം: ശബരിമലയിലെ ദേവസ്വംഭൂമി കണ്ടെത്താന്‍ വനംവകുപ്പുമായി ചേര്‍ന്ന് ഹൈക്കോടതിയുടെ അനുമതിയോടെ സര്‍വേ നടത്തുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ പറഞ്ഞു. ശബരിമലയില്‍ ദേവസ്വത്തിന് 59 ഏക്കര്‍ ഭൂമിയെ ഉള്ളൂവെന്നാണ് കരുതിയിരുന്നത്. എന്നാല്‍ രേഖകള്‍ പ്രകാരം 77.20 ഏക്കര്‍ സ്ഥലം  പലപ്പോഴായി ലഭിച്ചിട്ടുണ്ട്.  സര്‍വേ കഴിഞ്ഞാല്‍ 96 ഏക്കറോളം സ്ഥലം ശബരിമല ദേവസ്വത്തിന്റെ അധീനതയില്‍ വരും. ക്ഷേത്രത്തിന് മുന്നില്‍ കാക്കത്തോടുവരെയുള്ള പ്രദേശം വരുമെന്നുമാണ് കണക്കാക്കുന്നത്.

 പാരിസ്ഥിതിക – വനം നിയമങ്ങള്‍ പാലിച്ച്  റോപ് വേ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. പമ്പ ഹില്‍ടോപ്പ് മുതല്‍ ശബരിമലയിലെ പോലീസ് ക്യാമ്പിന് സമീപംവരെയാണ് ഇത് നിര്‍മിക്കുക.  അടുത്തവര്‍ഷം മുതല്‍ കേന്ദ്രസ്ഥാപനമായ സിഎഫ്ടിആര്‍എയുമായി ചേര്‍ന്ന് അപ്പം, അരവണ നിര്‍മ്മിക്കും. 

ഇടുക്കിയിലെ മംഗളാദേവി ക്ഷേത്രം പുനരുദ്ധരിക്കും. പുനരുദ്ധാരണവും സംരക്ഷണവും ആര്‍ക്കിയോളജി വകുപ്പിന്റെ ചുമതലയാണ്. ദേവസ്വം ബോര്‍ഡിന് പൂജാകാര്യങ്ങളുടെയും പ്രതിഷ്ഠയുടെയും ചുമതലയാണ്. ക്ഷേത്ര പുനരുദ്ധാരണം നടത്തുന്നതിന് ആര്‍ക്കിയോളജി വകുപ്പിന് കത്ത് നല്‍കിയതായും പ്രസിഡന്റ് അറിയിച്ചു. 

ഇതിനു മുന്നോടിയായി ദേവപ്രശ്‌നം നടത്തേണ്ടിവരും. ക്ഷേത്രം പുനരുദ്ധരിക്കുമ്പോള്‍ കേടുപാട് വന്ന വിഗ്രഹം മാറ്റി പുതിയ വിഗ്രഹത്തിന്റെ പ്രതിഷ്ഠ ക്ഷേത്രതന്ത്രി സൂര്യകാലടി ജയന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ നടത്തും. നവരാത്രി, തൃക്കാര്‍ത്തിക, ശിവരാത്രി, പത്താമുദയം എല്ലാ മാസത്തെയും വെളുത്തവാവ്, ആട്ടവിശേഷ ദിവസമായ ചിത്രാപൗര്‍ണമി എന്നീ ദിവസങ്ങളില്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനും ആരാധനയ്‌ക്കുമുള്ള നടപടികള്‍ ബോര്‍ഡ് ആരംഭിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യു‌പിയിൽ കുറ്റകൃത്യങ്ങൾ ദേശീയ ശരാശരിയേക്കാൾ കുറവായി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു, വർഗീയ കലാപങ്ങൾ ഇല്ല!- എൻ‌സി‌ആർ‌ബി ഡാറ്റ

Kerala

എംഎൽഎമാരിൽ 47 പേരും പിന്തുണച്ചത് കെ.സിയെ; എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന രഹസ്യ പട്ടിക പുറത്ത്

വേ ഫെംഗെ, ലി ഷാങ്ഫു
World

ചൈനയില്‍ മുന്‍ പ്രതിരോധമന്ത്രിമാര്‍ക്ക് വധശിക്ഷ

Thiruvananthapuram

ആറ്റിങ്ങലിൽ ക്ഷേത്രത്തിൽ വൻ കവർച്ച; കാണിക്ക വഞ്ചികൾ കവർന്നു

Kerala

വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം; രാഹുല്‍ ഗാന്ധിക്ക് കത്തയച്ച് ആറാട്ടണ്ണന്‍: കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ വഴിയേ പോകുന്നവർ വരെ നിർദ്ദേശിക്കുന്നു

പുതിയ വാര്‍ത്തകള്‍

മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രം: ഇതിഹാസ കഥാ ശില്‍പങ്ങള്‍-2

ശിവാംശ സംഭവന്‍ ഹനുമാന്‍

അസന്‍സോളില്‍ അമ്പലം തുറക്കുമ്പോള്‍… തുരുമ്പിച്ച പൂട്ടുകള്‍ക്കിപ്പുറം, ഒരു ജനതയുടെ പ്രാര്‍ത്ഥന ഉണരുകയാണ്

ട്രംപിന് തിരിച്ചടി: അധികാരപരിധിക്ക് പുറത്ത്; 10 ശതമാനം ആഗോള ഇറക്കുമതി തീരുവ യുഎസ് കോടതി റദ്ദാക്കി

കൊച്ചിയിൽ കത്തിമുനയിൽ ആൺസുഹൃത്തിനു മുന്നിൽ വെച്ച് മണിക്കൂറുകളോളം കൂട്ട ബലാത്സംഗം: എംബിഎക്കാരി പൂർണനഗ്നയായി ഓടി രക്ഷപെട്ടു

‘ബിജെപി ഹിന്ദു പാർട്ടി ആണെങ്കിൽ കോൺഗ്രസ്‌ മുസ്ലിം പാർട്ടിയാണ്, രാജ്യത്ത് കോൺഗ്രസിനെ പൂർണമായും മുസ്ലിം ലീഗ് വിഴുങ്ങിക്കഴിഞ്ഞു’- ജിതിൻ ജേക്കബ്

സോമനാഥും ഭാരത ചൈതന്യവും!

തുടരും, എന്‍ഡിഎയുടെ വിജയക്കുതിപ്പ്…

മമതയുടെ തീക്കളിയില്‍ മറഞ്ഞിരിക്കുന്നത്

കേരളത്തിലെ 84 ശതമാനം എംഎൽഎമാർക്കും ക്രിമിനൽ പശ്ചാത്തലം: എഡിആർ റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.