Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

”പതിനെട്ടില്‍ നീ ബിജെപിയായി” ഇന്ന് നീ ജഡമായി”

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2018, 11:20 am IST
inIndia

കൊല്‍ക്കത്ത: സിപിഎം വിട്ട് തൃണമൂലില്‍ ചേക്കേറിയ കൊലയാളികള്‍ ബംഗാളില്‍ ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകരെ പൈശാചികതായി കൊന്നൊടുക്കുന്നു. 

പുരുളിയ ജില്ലയിലെ ബലറാംപൂരില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടിയതിനു പിന്നാലെ 18 വയസുള്ള ത്രിലോചന്‍ മാഹാതോയെ തൃണമൂലുകാര്‍ കൊന്ന് കെട്ടിത്തൂക്കി. 

മൃതദേഹത്തില്‍ ഇങ്ങനെ കുറിപ്പെഴുതി, ” പതിനെട്ടാം വയസില്‍ നീ ബിജെപിയായി, അതിനാല്‍ ഇന്ന് ജഡമായി.” കടലാസിലും ത്രിലോചന്‍ ധരിച്ചിരുന്ന ബനിയനിലും ഈ വാക്യം എഴുതി വച്ചിരുന്നു. ത്രിലോചന്‍ യുവമോര്‍ച്ച പ്രവര്‍ത്തകനായിരുന്നു. 

ബിജെപി ഈ സംഭവത്തോട് വളരെ ഗൗരവമായാണ് പ്രതികരിച്ചത്. പാര്‍ട്ടി ദേശീയാധ്യക്ഷന്‍ അമിത് ഷാ ട്വിറ്ററില്‍ ഇങ്ങനെ എഴുതി: ” ത്രിലോചന്‍ മഹാതോയുടെ  അതിക്രൂര കൊലപാതകത്തില്‍ ഏറെ വേദനിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ സംരക്ഷണത്തിലാണ് ഏറെ ഭാവിയുണ്ടായിരുന്നു ഒരു യുവ ജീവനെ ക്രൂരമായി ഇല്ലാതാക്കിയത്. യുവാവിനെ കൊന്ന് മരത്തില്‍ കെട്ടിത്തൂക്കിയത് സംസ്ഥാന സര്‍ക്കാര്‍ സഹായിക്കുന്ന ഗുണ്ടകളുടെ ആശയ വിശ്വാസത്തിന് എതിരാണ് അദ്ദേഹത്തിന്റേത് എന്നതിനാല്‍ മാത്രമാണ്.

ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അക്രമഭരണത്തിന്റെ പാരമ്പര്യത്തേയും കടത്തിവെട്ടിയിരിക്കുന്നു. ബിജെപി ഒന്നടങ്കം ഈ ദുരന്ത നഷ്ടത്തില്‍ ത്രിലോചന്റെ കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം നില്‍ക്കുന്നു. അദ്ദേഹം ആശയത്തിനും സംഘടനയ്‌ക്കും വേണ്ടി നടത്തിയ ത്യാഗം പാഴാവില്ല. ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ ” 

ത്രിലോചന്റെ ജഡം കാട്ടിലാണ് കണ്ടത്. ശരീരത്തില്‍ മുറിവുകള്‍ കാണാനില്ല. കുറിപ്പു കിട്ടി. ധരിച്ചിരുന്ന ടീ ഷര്‍ട്ടിലും കടലാസിലുള്ളത് എഴുതിയിട്ടുണ്ട്, അന്വേഷണം നടത്തുകയാണ്, പുരുളിയ പോലീസ് സൂപ്രണ്ട് പറഞ്ഞു. 

ത്രിലോചന്‍ മഹാതോയുടെ അച്ഛന്‍ ഹരിറാം പോലീസില്‍ കൊടുത്ത പരാതിയില്‍ ആറു തൃണമൂല്‍ പ്രവര്‍ത്തകരുടെ പേര് പറയുന്നുണ്ട്. മകന് വധഭീഷണി ഉണ്ടായിരുന്നതായും പറയുന്നു. കൊലപാതകത്തിന് പോലീസ് കേസെടുത്തു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറി, യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

kerala bank
Kerala

കേരള ബാങ്ക് രൂപീകരണം പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

Kerala

സോഷ്യല്‍മീഡിയ വഴിയുളള പരിചയം മുതലാക്കി 15 കാരിയെ പലവട്ടം പീഡിപ്പിച്ച യുവാവിന് 55 വര്‍ഷം കഠിനതടവ്

Kerala

സൈബര്‍ തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് 62 ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങിയ ഷാഹിദ് സുലൈമാന്‍ കുടുങ്ങി

Wayanad

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കുനേരെ ലൈംഗിക ചേഷ്ടകള്‍ കാണിച്ച കേസില്‍ യുവാവിന് തടവും പിഴയും

പുതിയ വാര്‍ത്തകള്‍

‘ ഇവരെ വിശ്വസിക്കാൻ പറ്റില്ല , ഇന്ത്യ സ്വന്തമായി നിർമ്മിക്കണം ‘ ; സ്റ്റാർലിങ്കിനെതിരെ സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു

തടവുകാരില്‍ നിന്ന് എംഡിഎംഎ പിടികൂടിയ സംഭവം വന്‍ സുരക്ഷാ വീഴ്ച, അടിയന്തര അന്വേഷണം ആരംഭിച്ചു

മുതിര്‍ന്ന പൗരന്മാരെ ഉപദ്രവിച്ചാല്‍ 3 വര്‍ഷം വരെ തടവും പിഴയും, പൊലീസ് സ്റ്റേഷനുകളില്‍ പ്രത്യേക പരിഗണന,വയോജന സംരക്ഷണ ബില്‍ അവതരിപ്പിച്ചു

‘ഇഡിയെ തുറന്നു കാട്ടാന്‍’ സെമിനാര്‍ , പിണറായിയെ രക്ഷിച്ചെടുക്കാന്‍ സിപിഎമ്മിന്‌റെ അറ്റകൈ പ്രയോഗം!

സമരം ചെയ്യാന്‍ പാടില്ലെന്ന് വിലക്കിയിട്ടും ജന്തര്‍മന്തറില്‍ അതിക്രമിച്ച് കടക്കാന്‍ സിജെപി ശ്രമം;സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

കൂടം കുടുംബത്തിലെ ദുരൂഹമരണങ്ങളുടെ ചുരുളഴിയുന്നു: ജയമാധവന്‍ നായരുടെ മരണത്തില്‍ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ അറസ്റ്റില്‍

എന്നെ കേന്ദ്രസേന മർദ്ദിച്ചത് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് ജോൺ ബ്രിട്ടാസ് ; ‘എസ്.ഐ.ആർ’ ഫയൽ കാണണമെന്ന് രാഹുൽ

കോടതി കൈവിട്ടു, മുംബായിലെ പ്രതിഷേധക്കാര്‍ ജയിലില്‍ തുടരും, കസ്റ്റഡിക്കെതിരെ പൊതു ഉത്തരവുമില്ല

ഗായകന്‍ ഉണ്ണിമേനോനും ഭാര്യയും (പഴയകാലചിത്രം- ഇടത്ത്) ഉണ്ണിമേനോനും ഭാര്യയും രണ്ട് ആണ്‍മക്കളും മരുമകളും (വലത്ത്)

ഗായകന്‍ ഉണ്ണിമേനോന്‍ സംഗീതം പഠിച്ചിട്ടില്ലാത്തയാള്‍, എങ്കിലും ഗായകനായി കയ്യെത്തിപ്പിടിച്ച സൗഭാഗ്യങ്ങള്‍ അനേകം…ഫെയ്സ്ബുക്ക് കുറിപ്പ് വൈറല്‍

കോണ്‍ഗ്രസിന്‌റേത് ചീഫ് ജസ്റ്റിസിനെ ഭയപ്പെടുത്താനുള്ള ശ്രമം: വിദ്വേഷ പോസ്റ്റിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.